"ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 49: വരി 49:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി12സ്ഥിരം  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തില്‍  6ക്ലാസ്  മുറികളുംമുണ്ട്.ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏകദേശം മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി12സ്ഥിരം  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തില്‍  6ക്ലാസ്  മുറികളുംമുണ്ട്.ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി,  സയന്‍സ് ലാബ് എന്നിവ പ്രവര്‍ത്തന സജ്ജമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:17, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ
വിലാസം
പറമ്പില്‍

കോഴിക്കോട് ജില്ല
സ്ഥാപിതം16 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2016Rubeenapk



കോഴിക്കോട് ടൗണില്‍ നിന്നും 10കിലൊമീറ്റര്‍അകലെ കോഴിക്കോട് ബാലുശ്ശേരി റോഡില് തടമ്പാട്ടു താഴത്തു നിന്നും 4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി എച്ച് എസ് എസ് പറമ്പില്‍ . പറമ്പില്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളില് വളരെ പിന്നിലാണ്


ചരിത്രം

കോഴിക്കോട് കോര്‍പറേഷനോട് ചേര്‍ന്നുകിടക്കുന്ന കുരുവട്ടൂര്‍ പഞ്ചായത്തില്‍ പ്പെട്ട.വയലുകളാല്‍ കമനീയമായ നാട്. തച്ചോളി ഒതേനന് പോന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്രയില്‍ പറമ്പില്‍ ബസാര്‍ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിന്‍ ചുവട്ടില് വിശ്രമിച്ചെന്നും ഐതിഹ്യം. മംഗലോലത്ത് ആല് ഇന്നും ഇവിടെയുണ്ട്

ഏകദേശം 30 വര്‍ഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പ്രധാന വിദ്യാകേന്ദ്രം പ്രമുഖ സ്വാതന്തൃസമരസേനാനി muhammed abdurahiman sahib ന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ എം എ എം യു പി സ്കൂളായിരുന്നു. പറമ്പില്‍ ബസാറില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒതതുചേര്‍ന്ന് പി കെ ശ്രീധരന്‍ പ്രസിഡണ്ടും പുല്ലാനിക്കാട്ട് ചന്ദ്രന്‍ സെക്രട്ടറിയുമായി നിര്‍മ്മാണകമ്മിററിരൂപീകരിച്ചു. ഈകമ്മിററി കുന്ദമംഗലം എം എല്‍എ രാമന്‍ മാസ്ററര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ പരിഗണിച്

ഭൗതികസൗകര്യങ്ങള്‍

ഏകദേശം മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി12സ്ഥിരം ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തില്‍ 6ക്ലാസ് മുറികളുംമുണ്ട്.ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി, സയന്‍സ് ലാബ് എന്നിവ പ്രവര്‍ത്തന സജ്ജമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

25.03.1982-5.101984 കെ.ശ്റീനാരായന ന് നായര് --HM incharge
5.10.1984-31.5.1985 ഇ.സി. സരസൃതി അമ്മാള്
31.5.1985-10.7.1985 കെ.ശ്റീനാരായന ന് നായര് HM incharge
10.7.1985-31.5.1988 കെ.ലക്ശമിക്കുട്ടി
31.5.1988-2.6.1988 കെ.ശ്റീനാരായന ന് നായര് HM incharge
2.6.1988-19.6.1991 പി. രമാദേവി
19.6.1991-31..1992 പി. കെ. ഇട്ടി ഐപ്
31.5.1992-3.6.1992 കെ.കെ.അത്റുമാന് HM incharge
3.6.1992-7.7.1992 സി.ബാലന്
7.7.1992-13.8.1992 എ.സഹദേവന്HM incharge
31.3.1993-31.5.1993 കെ.കെ.അത്റുമാന് HM inchar
31.5.1993-30.3.1994 എന്. പി നീലകന്ഠന് നമ്പീശന് 30.3.1994-8.6.1994 കെ.കെ.അത്റുമാന് HM inchar
8.6.1994-31.5.1995 കെ.വി,ചിത്റ
31.5.1995-1.6.1995 എ.സഹദേവന്HM incharge
1.6.1995-1.6.1996 വീനാധരി കരുനാകരന്
1.6.1996-10.201997 ടി. മായാദേവി
10.2.1997-1.03.1997 എ.സഹദേവന്HM incharge
1.3.1997-15.4.1997 ടി. മായാദേവി
15.4.1997-6.5.1997 എ.സഹദേവന്HM incharge
6.5.1997-3.2.1998 ടി. മായാദേവി
3.2.1998-2.3.1998 ഇ.ടി.സുശീലHM incharge
2.3.1998-1.6.1998 ടി. മായാദേവി
1.6.1998-21.7.1998 യു.ഭാനുമതി
1998-2003 എന് സദാനന്ദന്
2003-2005 കെ. ജയശീല
2005-2006 മേരി വറ്ഗീസ്
2006-24.04.2010 കെ.ശോഭന
21.05.2010- ഗിരിജ അരികത്ത്


കോഴിക്കോട് ടൗണില്‍ നിന്നും 10കിലൊമീറ്റര്‍അകലെ കോഴിക്കോട് ബാലുശ്ശേരി റോഡില് തടമ്പാട്ടു താഴ ത്തു നിന്നും4 കി മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി എച്ച് എസ് എസ് പറമ്പില്‍ . പറമ്പില്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1981-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഭൗതികസൗകര്യങ്ങളില് വളരെ പിന്നിലാമന്



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

= മാനേജ്മെന്റ്

2

വഴികാട്ടി

<googlemap version="0.9" lat="12.186851" lon="76.085472" zoom="13" width="350" height="350" selector="no"> 1 11.311705, 75.824504 ghss parambil 12.165205, 76.080494 ghss parambil </googlemap> </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

കോഴിക്കോട്കോഴിക്കോട്

</gallery>