സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
■ '''അക്ഷരവെളിച്ചവുമായി...''' | |||
■ '''അക്ഷരവെളിച്ചവുമായി...''' | |||
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ് .....''' | 2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ് .....''' | ||
വരി 17: | വരി 12: | ||
'''ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...'''[[പ്രമാണം:34240-CMS Jolly Tr 12.jpg|left||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 1234.jpg|center||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 123456.jpg|right||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 12345678.jpg|center||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 1234567891.jpg|center||thumb|State Best Teacher 2013]] | '''ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...'''[[പ്രമാണം:34240-CMS Jolly Tr 12.jpg|left||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 1234.jpg|center||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 123456.jpg|right||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 12345678.jpg|center||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 1234567891.jpg|center||thumb|State Best Teacher 2013]] | ||
■ '''<u>ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master</u>''' | |||
■ '''<u>ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master</u>''' | |||
■■■ ■■■ ■■■ ■■■ ■■■ ■■■ ■■■ | ■■■ ■■■ ■■■ ■■■ ■■■ ■■■ ■■■ | ||
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി '''സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി,''' സ്റ്റേറ്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ സാർ നിന്നും ഉപഹാരം സ്വീകരിക്കുന്നു...!![[പ്രമാണം:34240-cups winner.jpg|center|thumb|മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എല്പി സ്കൂളിലെ അറബി അദ്ധ്യാപകന് ശ്രീ.മുഹമ്മദ് റാഫി]]■ '''<u>ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ</u>''' | ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി '''സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി,''' സ്റ്റേറ്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ സാർ നിന്നും ഉപഹാരം സ്വീകരിക്കുന്നു...!![[പ്രമാണം:34240-cups winner.jpg|center|thumb|മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എല്പി സ്കൂളിലെ അറബി അദ്ധ്യാപകന് ശ്രീ.മുഹമ്മദ് റാഫി]] | ||
■ '''<u>ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ</u>''' | |||
■■■ ■■■ ■■■ ■■■ ■■■ ■■■ ■■■ ■■■ | ■■■ ■■■ ■■■ ■■■ ■■■ ■■■ ■■■ ■■■ | ||
വരി 31: | വരി 23: | ||
രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ '''<big>ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി..</big>'''. | രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ '''<big>ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി..</big>'''. | ||
[[പ്രമാണം:34240-harvest 1.jpg|left|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 12.jpg|right|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 123.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 1234.jpg|left|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|284x284ബിന്ദു]][[പ്രമാണം:34240-harvest 12345.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|361x361ബിന്ദു]][[പ്രമാണം:34240-harvest 123456.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|പകരം=]]■ '''<u>മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ</u>''' | [[പ്രമാണം:34240-harvest 1.jpg|left|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 12.jpg|right|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 123.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 1234.jpg|left|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|284x284ബിന്ദു]][[പ്രമാണം:34240-harvest 12345.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|361x361ബിന്ദു]][[പ്രമാണം:34240-harvest 123456.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|പകരം=]] | ||
■ '''<u>മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ</u>''' | |||
■■■■ ■■■■ ■■■■ ■■■■ ■■■ | ■■■■ ■■■■ ■■■■ ■■■■ ■■■ | ||
എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.'''മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്'''.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ...[[പ്രമാണം:34240-lss winner.jpg|center|thumb|2019 - 2020 അധ്യയന വർഷത്തിൽ LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് സ്കൂളിൻ്റെ അഭിമാനമായി മാറിയത് 11 വിദ്യാര്ത്ഥികളാണ്..]]■ '''<u>മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....</u>''' | എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.'''മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്'''.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ...[[പ്രമാണം:34240-lss winner.jpg|center|thumb|2019 - 2020 അധ്യയന വർഷത്തിൽ LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് സ്കൂളിൻ്റെ അഭിമാനമായി മാറിയത് 11 വിദ്യാര്ത്ഥികളാണ്..]] | ||
■ '''<u>മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....</u>''' | |||
സംസ്ഥാനത്തെ 1000 ഒാഫീസുകൾ ഹരിത ചട്ടം പാലിക്കുന്ന മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചതിൽ '''മുഹമ്മ സി.എം.എസ്.എൽ.പി സ്കൂളിന് A Grade പദവി.'''.ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ നൽകിയ മാർഗനിർദേശ പ്രകാരം മാലിന്യ സംസ്കരണം ഹരിത ചട്ട പാലനം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഈ പദവി കരസ്ഥമാക്കിയത്...!!! | സംസ്ഥാനത്തെ 1000 ഒാഫീസുകൾ ഹരിത ചട്ടം പാലിക്കുന്ന മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചതിൽ '''മുഹമ്മ സി.എം.എസ്.എൽ.പി സ്കൂളിന് A Grade പദവി.'''.ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ നൽകിയ മാർഗനിർദേശ പ്രകാരം മാലിന്യ സംസ്കരണം ഹരിത ചട്ട പാലനം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഈ പദവി കരസ്ഥമാക്കിയത്...!!! | ||
[[പ്രമാണം:34240harithaaward.jpg|നടുവിൽ|ലഘുചിത്രം|343x343ബിന്ദു|'''<u>മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....</u>''']] | [[പ്രമാണം:34240harithaaward.jpg|നടുവിൽ|ലഘുചിത്രം|343x343ബിന്ദു|'''<u>മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....</u>''']] |