"ടി എൻ എ എം എൽ പി എസ്സ് കാഞ്ഞിറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചരിത്രം ചേർത്തു)
വരി 68: വരി 68:
സ്കൂൾ ചിത്രം=‎| }}
സ്കൂൾ ചിത്രം=‎| }}
ഉള്ളടക്കം[മറയ്ക്കുക]
ഉള്ളടക്കം[മറയ്ക്കുക]
== ആമുഖം ==
    പത്തനംതിട്ട ജില്ലയിലെ
തിരുവല്ല വിദ്യാഭ്യാസജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ കാഞ്ഞിറ്റുകര  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  റ്റി. എൻ. എ. എം. എൽ. പി. സ്കൂൾ.'തൊട്ടവള്ളി സ്കൂൾ എന്നാണ് ഇത് നാട്ടിൽ അറിയപ്പെടുന്നത്.
==ചരിത്രം==
==ചരിത്രം==
അയിരൂരിലെയും പരിസരപ്രദേശ ങ്ങളിലെയും സാമൂഹ്യ മണ്ഡലത്തിന്റെ അമരക്കാരനായിരുന്ന തോട്ടാവള്ളിയിൽ നാരായണൻ ആശാന്റെ സ്മരണയ്ക്കുവേണ്ടി സ്‌ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ മണി മുഴങ്ങിയത് 1964 ജൂൺ 1 ന് ആണ്.
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
ഓഫീസ് മുറിയും,അഞ്ച് ക്ലാസ് മുറികളും, അടുക്കളയും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം.സ്കൂളിന്  കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നി ഹൈടെക്  ഉപകരണങ്ങളും, നെറ്റ് കണക്ഷനുമുണ്ട്. ആധുനിക സാങ്കേതിക വിദ്യയിൽ അതിഷിടതമായ  വിദ്യാഭ്യാസമാണ്  സ്കൂളിൽ നടക്കുന്നത് സ്കൂൾ ലൈബ്രറി, വാഹന സൗകര്യവും എന്നിവയും ഉണ്ട്.
== മാനേജ്‌മെന്റ് ==
1964 ൽ സ്കൂൾ സ്‌ഥാപിതമായതു മുതൽ 2019 വരെ ശ്രീ. റ്റി. എൻ ഉപേന്ദ്രനാഥക്കുറുപ്പ് ആയിരുന്നു സ്കൂളിന്റെ മാനേജർ. അയിരൂരിന്റെ സാമൂഹിക സംസ്ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യം ആയിരുന്നു.1958 മുതൽ 2019 വരെ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം   പ്രസിഡന്റായും 1977 മുതൽ 7 വർഷക്കാലം ദേവസ്വം ബോർഡ്പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. തുടർന്ന് ശ്രീ രാമചന്ദ്രക്കുറുപ്പ്,ശ്രീ. സതീഷ് ബാബു എന്നിവർ മാനേജർ പദവി അലങ്കരിച്ചിരുന്നു. ഇപ്പോൾ ശ്രീ. പി. രാധാകൃഷ്ണൻ ആണ് സ്കൂൾ മാനേജർ.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==

21:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|TNAMLPS Kanjeettukara}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി എൻ എ എം എൽ പി എസ്സ് കാഞ്ഞിറ്റുകര
വിലാസം
കാഞ്ഞീറ്റുകര

കാഞ്ഞീറ്റുകര
,
കാഞ്ഞീറ്റുകര പി.ഒ.
,
689611
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 1964
വിവരങ്ങൾ
ഫോൺ04735 230648
ഇമെയിൽsreedevig70@gmail.com
കോഡുകൾ
സ്കൂൾ കോഡ്37615 (സമേതം)
യുഡൈസ് കോഡ്32120601526
വിക്കിഡാറ്റQ87595014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ25
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി ജി
പി.ടി.എ. പ്രസിഡണ്ട്ഉണ്ണിമായ സി യു
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത ഗോപാലൻ
അവസാനം തിരുത്തിയത്
28-01-2022Tnamlps

സ്കൂൾ ചിത്രം=‎| }} ഉള്ളടക്കം[മറയ്ക്കുക]

ആമുഖം

    പത്തനംതിട്ട ജില്ലയിലെ

തിരുവല്ല വിദ്യാഭ്യാസജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ കാഞ്ഞിറ്റുകര  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  റ്റി. എൻ. എ. എം. എൽ. പി. സ്കൂൾ.'തൊട്ടവള്ളി സ്കൂൾ എന്നാണ് ഇത് നാട്ടിൽ അറിയപ്പെടുന്നത്.

ചരിത്രം

അയിരൂരിലെയും പരിസരപ്രദേശ ങ്ങളിലെയും സാമൂഹ്യ മണ്ഡലത്തിന്റെ അമരക്കാരനായിരുന്ന തോട്ടാവള്ളിയിൽ നാരായണൻ ആശാന്റെ സ്മരണയ്ക്കുവേണ്ടി സ്‌ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ മണി മുഴങ്ങിയത് 1964 ജൂൺ 1 ന് ആണ്.

ഭൗതികസാഹചര്യങ്ങൾ

ഓഫീസ് മുറിയും,അഞ്ച് ക്ലാസ് മുറികളും, അടുക്കളയും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം.സ്കൂളിന്  കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നി ഹൈടെക്  ഉപകരണങ്ങളും, നെറ്റ് കണക്ഷനുമുണ്ട്. ആധുനിക സാങ്കേതിക വിദ്യയിൽ അതിഷിടതമായ  വിദ്യാഭ്യാസമാണ്  സ്കൂളിൽ നടക്കുന്നത് സ്കൂൾ ലൈബ്രറി, വാഹന സൗകര്യവും എന്നിവയും ഉണ്ട്.

മാനേജ്‌മെന്റ്

1964 ൽ സ്കൂൾ സ്‌ഥാപിതമായതു മുതൽ 2019 വരെ ശ്രീ. റ്റി. എൻ ഉപേന്ദ്രനാഥക്കുറുപ്പ് ആയിരുന്നു സ്കൂളിന്റെ മാനേജർ. അയിരൂരിന്റെ സാമൂഹിക സംസ്ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യം ആയിരുന്നു.1958 മുതൽ 2019 വരെ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം   പ്രസിഡന്റായും 1977 മുതൽ 7 വർഷക്കാലം ദേവസ്വം ബോർഡ്പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. തുടർന്ന് ശ്രീ രാമചന്ദ്രക്കുറുപ്പ്,ശ്രീ. സതീഷ് ബാബു എന്നിവർ മാനേജർ പദവി അലങ്കരിച്ചിരുന്നു. ഇപ്പോൾ ശ്രീ. പി. രാധാകൃഷ്ണൻ ആണ് സ്കൂൾ മാനേജർ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി