"ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം/പ്രാദേശിക പദങ്ങളും അർത്ഥവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}} ==പ്രാദേശിക പദങ്ങളും അർത്ഥവും== ## മൂച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==പ്രാദേശിക പദങ്ങളും അർത്ഥവും==
==പ്രാദേശിക പദങ്ങളും അർത്ഥവും==
ഒരോ പ്രദേശത്തിന്റെ ഭാഷാശൈലിയിലും തനതായ ഒരു അടയാളം ഉണ്ടായിരിക്കും. ചിറ്റൂരിലെ ജനങ്ങൾക്കും തങ്ങളുടേതായ ഒരു പ്രാദേശികഭാഷ ഉണ്ട്. ചിറ്റൂരിലും ഉൾപ്രദേശങ്ങളും പ്രദേശിക ഭാഷകളുടെ കൂടുതൽ പ്രയോഗങ്ങൾ നമുക്ക് കാണാൻ സാധിക്കും.
## മൂച്ചിമരം = മാവ്
## മൂച്ചിമരം = മാവ്
## വന്നർക്ക്ണു = വന്നു
## വന്നർക്ക്ണു = വന്നിരിക്കുന്നു
## കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
## കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
## കണ്ടം =നെൽകൃഷി ചെയ്യുന്ന സ്ഥലം
## കണ്ടം = നെൽക്കൃഷി ചെയ്യുന്ന സ്ഥലം
## മരിപ്പ്  = മരണം
## മരിപ്പ്  = മരണം
## കൂളൻ = പോത്ത്
## കൂളൻ = പോത്ത്
വരി 28: വരി 30:
## കൊടുവാൾ = മടാള്
## കൊടുവാൾ = മടാള്
## പഴബജജി = പഴംപൊരി
## പഴബജജി = പഴംപൊരി
## നങ്ങ = ഞങ്ങള്
## നങ്ങ = ഞങ്ങൾ
## നിങ്ങ = നിങ്ങള്
## നിങ്ങ = നിങ്ങൾ
## ചറക്കനെ = പെട്ടെന്ന്  
## ചറക്കനെ = പെട്ടെന്ന്  
## എക്കി = എനിക്ക്  
## എക്കി = എനിക്ക്  
## നിക്കി = നിനക്ക്  
## നിക്കി = നിനക്ക്  
## കൊരക്കുക = ചുമയ്ക്കുക
## കൊരക്കുക = ചുമയ്ക്കുക
## പെലചയ്ക്ക് = രാവിലെ
## പെലച്ചയ്ക്ക് = രാവിലെ
## അയർക്കുക = തൊടി വ്രത്തിയാക്കുക
## അയർക്കുക = തൊടി വൃത്തിയാക്കുക
## അച്ചി = കുടുംബനാഥ
## അച്ചി = കുടുംബനാഥ
## ചൊകകനെ = ചുവന്നു തുടുത്ത
## ചൊകക്കനെ = ചുവന്നു തുടുത്ത
## വെക്കം വെക്കം = വേഗം വേഗം
## വെക്കം വെക്കം = വേഗം വേഗം
##വെട്ട- വെളിച്ചം
##വെട്ട- വെളിച്ചം
വരി 72: വരി 74:
##തെങ്ങുംപട്ട = തെങ്ങോല
##തെങ്ങുംപട്ട = തെങ്ങോല
##പൊലംകെട്ട = ബുദ്ധിയില്ലാത്ത
##പൊലംകെട്ട = ബുദ്ധിയില്ലാത്ത
##കൊച്ചാട = തെങ്ങിൻപൂക്കുല കവർ
##കൊച്ചാട = തെങ്ങിൻ പൂക്കുലയുടെ പുറമേയുള്ള പാളി
##തമ്പാട്ടി = ചിക്കൻ പോക്സ്
##തമ്പാട്ടി = ചിക്കൻ പോക്സ്
##കാച്ചല് = പനി
##കാച്ചല് = പനി
വരി 79: വരി 81:
##ചപ്പ = നിലംതുടക്കുന്ന തുണി
##ചപ്പ = നിലംതുടക്കുന്ന തുണി
##കൊട്ടിൽ = കൃഷി സാധനങ്ങൾ വയ്ക്കുന്ന സ്ഥലം
##കൊട്ടിൽ = കൃഷി സാധനങ്ങൾ വയ്ക്കുന്ന സ്ഥലം
##കുണ്ട് കോൽ = കുഴിയുള്ള ചിരട്ട കൈൽ
##കുണ്ട് കോൽ = കുഴിയുള്ള ചിരട്ട കയിൽ
##ഈള് = ഈർക്കൽ കൊണ്ടുള്ള ചൂല്
##ഈള് = ഈർക്കിൽ കൊണ്ടുള്ള ചൂല്

20:50, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രാദേശിക പദങ്ങളും അർത്ഥവും

ഒരോ പ്രദേശത്തിന്റെ ഭാഷാശൈലിയിലും തനതായ ഒരു അടയാളം ഉണ്ടായിരിക്കും. ചിറ്റൂരിലെ ജനങ്ങൾക്കും തങ്ങളുടേതായ ഒരു പ്രാദേശികഭാഷ ഉണ്ട്. ചിറ്റൂരിലും ഉൾപ്രദേശങ്ങളും പ്രദേശിക ഭാഷകളുടെ കൂടുതൽ പ്രയോഗങ്ങൾ നമുക്ക് കാണാൻ സാധിക്കും.

    1. മൂച്ചിമരം = മാവ്
    2. വന്നർക്ക്ണു = വന്നിരിക്കുന്നു
    3. കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
    4. കണ്ടം = നെൽക്കൃഷി ചെയ്യുന്ന സ്ഥലം
    5. മരിപ്പ് = മരണം
    6. കൂളൻ = പോത്ത്
    7. കന്ന് = പശു
    8. പെരപ്പുറം = മേൽക്കൂര
    9. കളയുക = വലിച്ചെറിയുക
    10. മാന്തി = ചൊറിയുക
    11. കള =പാഴ്ചെടികൾ
    12. തൊകിർത്ത് = തോർത്ത് മുണ്ട്
    13. മണ്ട = തല
    14. മോന്തുക = കുടിയ്ക്കുക
    15. കാട്ടുക = കാണിയ്ക്കുക
    16. കൂട്ടം കൂടുക = സംസാരിക്കുക
    17. മുടുക്കുക = ഓടിക്കുക
    18. അകിറുക = കരയുക
    19. തൊള്ള = നിലവിളി
    20. കണ്ണുകടി = അസൂയ
    21. മോന്തി = സന്ധ്യ
    22. വെള്ളച്ചോറ് = പഴങ്കഞ്ഞി
    23. കളയുക = വലിച്ചെറിയുക
    24. ചൊള്ള = കൊതുക്
    25. കയ്ക്കോട്ട് = തൂമ്പ
    26. കൊടുവാൾ = മടാള്
    27. പഴബജജി = പഴംപൊരി
    28. നങ്ങ = ഞങ്ങൾ
    29. നിങ്ങ = നിങ്ങൾ
    30. ചറക്കനെ = പെട്ടെന്ന്
    31. എക്കി = എനിക്ക്
    32. നിക്കി = നിനക്ക്
    33. കൊരക്കുക = ചുമയ്ക്കുക
    34. പെലച്ചയ്ക്ക് = രാവിലെ
    35. അയർക്കുക = തൊടി വൃത്തിയാക്കുക
    36. അച്ചി = കുടുംബനാഥ
    37. ചൊകക്കനെ = ചുവന്നു തുടുത്ത
    38. വെക്കം വെക്കം = വേഗം വേഗം
    39. വെട്ട- വെളിച്ചം
    40. കെളപണി - വരമ്പ് കിളയ്ക്കുക
    41. ചേരുമ്പഴം = കശുമാങ്ങ
    42. മീറ് = ഉറുമ്പ്
    43. കോലായ = വരാന്ത
    44. ചെത്തം = ശബ്ദം
    45. പരിയമ്പറം = പിന്നാമ്പുറം
    46. ചാളപ്പെര = ഓല മേഞ്ഞ വീട്
    47. പാക്കെടുക = നഷ്ടപ്പെട്ടുക
    48. മുതുക് = പുറം
    49. മൊകം = മുഖം
    50. മൊകിറ് = മുഖം
    51. ബെല്ലം = ശർക്കര
    52. വേജാറ് = വെപ്രാളം
    53. വീത്തുക = ഒഴിക്കുക
    54. തൊങ്ങനെ = നിറയെ
    55. മക്കാറാക്കുക = കളിയാക്കുക
    56. കയിൽ = കരണ്ടി
    57. മൂഞ്ചി = മുഖം
    58. തടുക്ക = ഓലപ്പായ
    59. കുരുവട്ടി = ഓലകൊണ്ടുള്ള ചെറിയ പാത്രം
    60. ചെണ്ട പെണങ്ങുക = തമ്മിൽ കലഹിക്കുക
    61. പൊറവട്ട് = മരത്തിൻെറ പുറംപാളി
    62. കുറ്റിയറ്റ് പോവുക = നശിച്ച് പോവുക
    63. തലമാറ് = തലമുടി
    64. പപ്പാളി = പപ്പായ
    65. ഓമക്കായ = പപ്പായ
    66. ചേറ് = ചെളി
    67. മുച്ചകിരി = കാമ്പില്ലാത്ത തേങ്ങ
    68. കാച്ചുക = ചൂടാക്കുക, തിളപ്പിക്കുക
    69. കെണർ = കിണർ
    70. തെങ്ങുംപട്ട = തെങ്ങോല
    71. പൊലംകെട്ട = ബുദ്ധിയില്ലാത്ത
    72. കൊച്ചാട = തെങ്ങിൻ പൂക്കുലയുടെ പുറമേയുള്ള പാളി
    73. തമ്പാട്ടി = ചിക്കൻ പോക്സ്
    74. കാച്ചല് = പനി
    75. മണ്ടകായുക = തല പുകയുക
    76. ചകട = കപ്പി
    77. ചപ്പ = നിലംതുടക്കുന്ന തുണി
    78. കൊട്ടിൽ = കൃഷി സാധനങ്ങൾ വയ്ക്കുന്ന സ്ഥലം
    79. കുണ്ട് കോൽ = കുഴിയുള്ള ചിരട്ട കയിൽ
    80. ഈള് = ഈർക്കിൽ കൊണ്ടുള്ള ചൂല്