"ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ/ ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഇംഗ്ലീഷ് ക്ലബ്ബ് == '''ഇംഗ്ലീഷ് ക്ലബ്ബിന്റെ കീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഇംഗ്ലീഷ് ക്ലബ്ബ് ==
=== <u>ഇംഗ്ലീഷ് ക്ലബ്ബ്</u> ===
'''ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്ത‍ുന്ന‍ു.വാർഷികമായി നടത്തുന്ന ഫെസ്റ്റിൽ മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരെയും ക്ഷണിക്കുകയും കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവിണ്യം രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യ‍ുന്ന‍ു.വായനാ മത്സരങ്ങൾസംഘടിപ്പിക്കുകയും മികച്ച വായനക്കാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന‍ു.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി നടത്ത‍ുന്ന‍ു.ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള വിശിഷ്ട വ്യക്തിയെ സ്ക്കൂളിലേക്ക് കൊണ്ടുവരികയ‍ുംഅവരുമായി കുട്ടികൾക്ക് INTERACTION നടത്താൻ അവസരമൊരുക്കുകയും ചെയ്യ‍ുന്ന‍ു.'''
[[പ്രമാണം:WhatsApp Image 2022-01-28 at 8.36.44 PM.jpg|ലഘുചിത്രം]]
'''ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്ത‍ുന്ന‍ു.വാർഷികമായി നടത്തുന്ന ഫെസ്റ്റിൽ മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരെയും ക്ഷണിക്കുകയും കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവിണ്യം രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യ‍ുന്ന‍ു.വായനാ മത്സരങ്ങൾസംഘടിപ്പിക്കുകയും മികച്ച വായനക്കാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന‍ു.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി നടത്ത‍ുന്ന‍ു. ഹലോ ഇംഗ്ലീഷ് പോല‍ുള്ള പരിപാടികൾ ക‍ുട്ടികളിലെ ഭാഷാ ശേഷി വികസിപ്പിക്കാൻ ഉതക‍ുന്നതാണ്.'''
[[പ്രമാണം:WhatsApp Image 2022-01-28 at 2.51.56 PM.jpg|ഇടത്ത്‌|ലഘുചിത്രം]]

20:40, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്ത‍ുന്ന‍ു.വാർഷികമായി നടത്തുന്ന ഫെസ്റ്റിൽ മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരെയും ക്ഷണിക്കുകയും കുട്ടികളുടെ ഇംഗ്ലീഷിലുള്ള പ്രാവിണ്യം രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യ‍ുന്ന‍ു.വായനാ മത്സരങ്ങൾസംഘടിപ്പിക്കുകയും മികച്ച വായനക്കാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന‍ു.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി നടത്ത‍ുന്ന‍ു. ഹലോ ഇംഗ്ലീഷ് പോല‍ുള്ള പരിപാടികൾ ക‍ുട്ടികളിലെ ഭാഷാ ശേഷി വികസിപ്പിക്കാൻ ഉതക‍ുന്നതാണ്.