"ജി.എൽ.പി.എസ് കവളമുക്കട്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48415 (സംവാദം | സംഭാവനകൾ)
സൗകര്യം താളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കൂട്ടിച്ചേർത്തു
48415 (സംവാദം | സംഭാവനകൾ)
വിദ്യാലയത്തിലെ മീറ്റിംഗ് ഹാൾ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

2008 ആയപ്പോഴേക്കും സ്റ്റേജ് നിർമ്മിച്ചു . 2020 സ്റ്റേജ് നോടനുബന്ധിച്ച് മീറ്റിംഗ് ഹാളും അമരമ്പലം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകി.
2008 ആയപ്പോഴേക്കും സ്റ്റേജ് നിർമ്മിച്ചു . 2020 സ്റ്റേജ് നോടനുബന്ധിച്ച് മീറ്റിംഗ് ഹാളും അമരമ്പലം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകി.
[[പ്രമാണം:48415.12.jpg|ലഘുചിത്രം|വിദ്യാലയത്തിലെ മീറ്റിംഗ് ഹാൾ]]

കുട്ടികളുടെ വർദ്ധനവിന് അനുസരിച്ച് ക്ലാസ് റൂം ഇല്ലാത്തതിനാൽ പ്രീ പ്രൈമറി ക്ക് അമരമ്പലം ഗ്രാമ പഞ്ചായത്ത് 9 ലക്ഷത്തിന് അതിമനോഹരമായ ക്ലാസ് റൂം നിർമ്മിച്ചു ആ ക്ലാസ്സ് റൂമിൽ ആറുതരം മുലകൾ കബോർഡുകൾ ഒരുക്കി അതിൽ സെറ്റ് ചെയ്തു.

വരി 10: വരി 11:

സ്കൂളിലെ നടപ്പാത ടൈൽ പതിച്ച മനോഹരം ആക്കുന്നതിനുള്ള എംപി ഫണ്ട് ലഭിച്ചതും സ്കൂളിൻറെ സൗകര്യം വർധിപ്പിക്കുന്നതിനു സഹായകമായി അതുപോലെ 2020 ലും 21നും കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച ടോയ്‌ലെറ്റുകൾ സ്കൂളിൻറെ സൗകര്യം തന്നെ.

പി ടി എ യുടെയും രക്ഷിതാക്കളുടെയും സജീവമായ ഇടപെടൽ മൂലം സ്കൂളിനെ ഇന്ന് ഉയരങ്ങളിൽ എത്തിക്കാൻ സാധിച്ചു.വിദ്യാർത്ഥികളിൽ സ്വസ്ഥമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും വൈദ്യുതി കരിക്കുകയും യും ഫാൻ വെളിച്ചം എന്നിവ ലഭ്യമാക്കുകയും ചെയ്തു. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന്ആവശ്യമായ ടാപ്പുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.മികച്ച രീതിയിൽ ഉച്ചഭക്ഷണ സംവിധാനം നടന്നുവരുന്നു വർണാഭമായ ക്ലാസ്മുറികൾ, കഥ പറയുന്ന ചുവരുകൾ,മികച്ച ലൈബ്രറി സംവിധാനം,ഗ്രൗണ്ട്, ചുറ്റുമതിൽ എന്നിങ്ങനെ ഭൗതികസൗകര്യങ്ങൾ ഈ ശിശു സൗഹൃദ വിദ്യാലയത്തെ മികച്ചതാക്കുന്നു.
"https://schoolwiki.in/ജി.എൽ.പി.എസ്_കവളമുക്കട്ട/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്