"ഗവ. യു.പി.എസ്. കരകുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→7. എസ് എസ് ക്ലബ്ബ് :) |
(ചെ.) (→8. ഐ റ്റി ക്ലബ്ബ് :) |
||
വരി 84: | വരി 84: | ||
== '''8. ഐ റ്റി ക്ലബ്ബ് :''' == | == '''8. ഐ റ്റി ക്ലബ്ബ് :''' == | ||
* ഡിജിറ്റൽ പൂക്കളനിർമ്മാണം |
16:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1. വിദ്യാരംഗം :
- കഥാരചന
- കവിതാരചന
- പുസ്തകാസ്വാദനം
- അഭിനയം
- ഭാഷാക്വിസ്
- നാടൻപാട്ട്
- കാവ്യാലാപാനം
- ചിത്രരചന
2. ഇക്കോക്ലബ്ബ് :
- പരിസരശുചീകരണം
- പരിസരനടത്തം
- ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ
- ഔഷധത്തോട്ട നിർമ്മാണം
- പൂന്തോട്ടനിർമ്മാണം
3. English Club Activities :
- Easy english
- Spoken english classes
- Product exhibition and English Festivals
- Hello English Activities
- Skit
- Choreography
- Debate
- Drama
4. സയൻസ് ക്ലബ്ബ് :
- സയൻസ് എക്സിബിഷൻ
- ക്വിസ് മത്സരങ്ങൾ
- ശാസ്ത്രമ്യൂസിയങ്ങൾ, സയൻസ് ലാബ് സന്ദർശനം
- ദിനാചരണങ്ങൾ
- ലഘുപരീക്ഷണങ്ങൾ
- ലാബ് ഉപകരണങ്ങൾ പരിചയപ്പെടൽ
- ശാസ്ത്രജ്ഞരും കണ്ടുപിടുത്തങ്ങളും - കുറിപ്പ് തയ്യാറാക്കൽ
- ശാസ്ത്രപാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഉപകരണ നിർമ്മാണം
- ശാസ്ത്ര പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ
- വിവിധ ജീവികളുടെ ജീവിതചക്രം - ചാർട്ട് , മോഡൽ നിർമ്മാണം
- സെമിനാറുകൾ സംഘടിപ്പിക്കൽ
- വീട്ടിൽ ഔഷധത്തോട്ടനിർമ്മാണം
- ശാസ്ത്രവിഷയങ്ങളിൽ നോബേൽ സമ്മാനജേതാക്കളുടെ ചിത്രങ്ങളും അവരുടെ കണ്ടുപിടുത്തങ്ങളും ശേഖരിക്കൽ.
5. ഗാന്ധിദർശൻ ക്ലബ് :
- രക്തസാക്ഷിത്വ ദിനാചരണം
- ലോഷൻനിർമ്മാണ പരശീലനം
6. ഗണിത ക്ലബ്ബ് :
- ഗണിത ശാസ്ത്ര പ്രദർശനം
- ക്വിസ്
- മാഗസിൻ
- പസിൽ നിർമ്മാണം
- ജ്യാമിതീയരൂപങ്ങൾ ഉപയോഗിച്ചുള്ള മോഡൽ നിർമ്മാണം
- റ്റീച്ചിങ്ങ് എയ്ഡ്സ് നിർമ്മാണം
- ഗണിതനാടകങ്ങൾ
- ഡൈസ് ഉപയോഗിച്ചുള്ള കളികൾ
- ഗണിതശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം തയ്യാറാക്കൽ
- വിവിധ പാറ്റേണുകൾ രൂപീകരിക്കൽ
- പൊട്രാക്ടർ നിർമ്മാണം.
7. എസ് എസ് ക്ലബ്ബ് :
- സോഷ്യൽ സയൻസ് എക്സിബിഷൻ
- ദിനാചരണങ്ങൾ
- ഫീൽഡ് ട്രിപ്സ്
- ചരിത്ര സംഭവവുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരണം
- ചാർട്ട് , പതിപ്പ് , മോഡൽ , പോസ്റ്റർ , പ്ലക്കാർഡ് എന്നിവയുടെ നിർമ്മാണം
- സ്വാതന്ത്ര്യസമരസേനാനികളുടെ ജീവചരിത്രം തയ്യാറാക്കൽ
- ദേശീയപതാക , സുഡോക്കു , നെഹ്റു തോപ്പി എന്നിവയുടെ നിർമ്മാണം.
- പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ.
- സെമിനാർ നടത്തൽ
- റാലികൾ സംഘടിപ്പിക്കൽ
- ചരിത്രശേഷിപ്പുകളുടെ ശേഖരണം.
- പ്രാദേശിക ചരിത്രരചന.
8. ഐ റ്റി ക്ലബ്ബ് :
- ഡിജിറ്റൽ പൂക്കളനിർമ്മാണം