"സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 50: | വരി 50: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജൂനിയര്‍ റെഡ്ക്റോസ് | ||
* | * സ്കൂള്‍ ക്റിഷിത്തോട്ടം | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ഐ റ്റി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* ഇക്കൊ ക്ലബ്, ഗണീത ക്ലബ്,സയന്‍സ് ക്ലബ് | * ഇക്കൊ ക്ലബ്, ഗണീത ക്ലബ്,സയന്‍സ് ക്ലബ് | ||
.. ആര്‍ട്ട്സ് ക്ളബ്ബ് | |||
പ്രയര്‍ ഗ്രൂപ്പ് | |||
ലൈബ്രറി | |||
ഹെല്‍ത് ക്ളബ്ബ് | |||
== മാനേജ്മെന്റ്റ് == | == മാനേജ്മെന്റ്റ് == |
10:59, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം | |
---|---|
വിലാസം | |
നരിയാപുരം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | 38099 |
ചരിത്രം
1957ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്കിയ കോട്ടക്കകത്ത് പറമ്പില്‍ ശ്രീ. കെ റ്റി മത്തായി അവര്‍കള്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ആദ്യ കാലങ്ങളില്‍ ക്ലാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്റരുമായിരുന്ന ശ്രീ കെ. റ്റി. മത്തായിയുടെ ഭവനത്തില്‍ വച്ചായിരുന്നു. 1958 ല്‍ 7-ാം ക്ലാസ്സ് അംഗൂകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. U P സ്കൂള്‍ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡല്സ്കൂള് ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായിക രംഗങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.
1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1991 മുതല്‍ 5വര്‍ഷം തുടര്‍ച്ചയായി S S L C യ്ക് 100% കരസ്ഥമാക്കുവാന്‍ സാധിച്ചിട്ടുണ്ട്.1996 ല്‍ ഈ സ്കൂലിനോട് അനുബന്ധിച്ച് English Medium L P വിഭാഗവും 2002 ല്‍ Higher Secondary വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനീയരും മിടുമിടുക്കന്മാരായ ധാരാളം വിദ്യാര്‍ഥികളെ സമൂഹത്തിന് സംഭാവന ചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 9-തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് റൂം , ലൈബ്ററി, ഓഫീസ് മുറി എന്നിവയുള്‍പ്പെടെകുട്ടികളുടെ കലാ-കായിക-പഠന അന്തരീക്ഷങ്ങള്‍ക്ക് ഉണര്‍വേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളില്‍ നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ്ക്റോസ്
- സ്കൂള്‍ ക്റിഷിത്തോട്ടം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ റ്റി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഇക്കൊ ക്ലബ്, ഗണീത ക്ലബ്,സയന്‍സ് ക്ലബ്
.. ആര്‍ട്ട്സ് ക്ളബ്ബ്
പ്രയര്‍ ഗ്രൂപ്പ് ലൈബ്രറി ഹെല്‍ത് ക്ളബ്ബ്
മാനേജ്മെന്റ്റ്
ബിജു എം തോമസ്
മുന്‍ സാരഥികള്‍
' കെ റ്റീ മത്തായി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.23928" lon="76.663113" type="satellite" zoom="15">
9.233011, 76.665087, st pauls hs
</googlemap>
Note: be su
|
|