"ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(s) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. 950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്. ഒരു ദശകത്തിന് ശേഷം ആണ് സർക്കാർ ചെലവിൽ സ്ഥിരം കെട്ടിടം പണിതത്. പ്രഗൽഭരായ നിരവധി അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയത്തിലെ നിരവധി പൂർവവിദ്യാർത്ഥികൾ ഉന്നതശ്രേണിയിൽ എത്തിച്ചേർന്നിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമാണ്. | ||
15:12, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്. 950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്. ഒരു ദശകത്തിന് ശേഷം ആണ് സർക്കാർ ചെലവിൽ സ്ഥിരം കെട്ടിടം പണിതത്. പ്രഗൽഭരായ നിരവധി അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയത്തിലെ നിരവധി പൂർവവിദ്യാർത്ഥികൾ ഉന്നതശ്രേണിയിൽ എത്തിച്ചേർന്നിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമാണ്.