"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഗ്രന്ഥശാലയി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സ്‌കൂൾ ഗ്രന്ഥശാല''' | |||
''എന്റെ എളിയ ബാല്യത്തിന്റെ ചുറ്റുപാടിൽ പുസ്തകങ്ങൾ ഒരു അസുലഭ വസ്തുവായിരുന്നു.അന്നത്തെ ഒരു മുൻകാല വിപ്ലവകാരിയോ പടവെട്ടുന്ന ദേശീയ വാദിയോ ഒക്കെ ആയിരുന്ന എസ്.റ്റി.ആർ. മാണിക്കത്തിൻ്റെ സ്വകാര്യ ഗ്രന്ഥശേഖരം ആ പ്രാദേശിക ചുറ്റുപാടിൽ ഒരുവിധം വിപുലം തന്നെയായിരുന്നു.കഴിവുളളിടത്തോളം വായിക്കുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ പുസ്തകം കടം വാങ്ങാനായി ഞാൻ പതിവായി അദ്ദേഹത്തിന്റെ ഭവനം സന്ദർശിക്കാറുണ്ടായിരുന്നു.'' -'''എ.പി.ജെ.അബ്ദുൾ കലാം''' | |||
കഴിവുള്ളിടത്തോളം കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാനെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മികച്ച ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ ഭൂരിപക്ഷം വരുന്ന വിദ്യാർഥികളും മുസ്ലിം പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഹരിജൻ കോളനികളിൽ നിന്നും വരുന്നവരാണ്. ഇവരെ വായനയുടെ വസന്തത്തിലേക്ക് നയിക്കുന്നതിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. ലൈബ്രറി ക്ലബ്ബിൽ അംഗങ്ങളായവർക്ക് ''ലൈബ്രറി കാർഡ്'' സമ്പ്രദായത്തിൽ പുസ്തകങ്ങൾ നൽകി വരുന്നു. ഇതിനു പുറമെ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിലും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു. മലയാളം അധ്യാപിക എൻ.അഞ്ജലി യാണ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നത്. [[പ്രമാണം:18011 26.jpg|ലഘുചിത്രം|സ്‌കൂൾ ലൈബ്രറി]] | |||
[[പ്രമാണം:18011 28.jpg|ലഘുചിത്രം|ഇടത്ത്|വായനാമൂല സജ്‌ജീകരണം]]കോവിഡ് സാഹചര്യത്തിൽ കുട്ടികൾ ഓൺലൈൻ പഠനത്തിലേർപ്പെട്ടപ്പോലും കുട്ടികൾക്ക് പുസ്തങ്ങൾ ലഭ്യമാക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതു വഴി രക്ഷിതാക്കളും ഇതിൻ്റെ ഗുണഭോക്താക്കളായി. | |||
വായിച്ച പുസതകങ്ങളെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ്, പുന്താൾ ക്കുറിപ്പ് എന്നിങ്ങനെ പഠന പ്രവർത്തിങ്ങളാക്കാനും സാധിച്ചു. | |||
ഓഫ് ലൈൻ ക്ലാസ്സിൽ സന്നദ്ധതാ പ്രവർത്തനങ്ങളാക്കി മാറ്റാനും ഇത്തരം കുറിപ്പുകൾ സഹായിച്ചു. | |||
ജൂൺ 19 വായനദിനത്തിൻ്റെ ഭാഗമായി വായനാവാരം കൊണ്ടാടി. കുട്ടികൾ വായിച്ച കഥകൾ ഓഡിയോ ടെക്സ്റ്റ് ആക്കി റെക്കോർഡ് ചെയ്തത് കുട്ടികൾക്ക് നവ്യാനുഭവമായി. റെക്കോഡ് ചെയ്ത കഥകൾ മറ്റു ക്ലാസ്സുകളിലേക്കു പങ്കിടാനും മറ്റു കുട്ടികൾക്ക് വായനയുടെ അതിരില്ലാത്ത ലോകം പരിചയപ്പെടാനും അവസരം നൽകി. | |||
ബഷീർ ദിനത്തിൻ്റെ ഭാഗമായി ഓൺലൈനായി ബഷീർ ദിനപതിപ്പുകളും ചുമർപ്പത്രികകളും നിർമിച്ചു.യു.പി., ഹൈസ്കൂൾ കുട്ടികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനവും ലൈബ്രറി ക്ലബ്ബിൻ്റെ നേതൃത്തിൽ നടന്നു.വിവിധ സാഹിത്യ വിഭാഗത്തിൽപ്പെട്ട ഏകദേശം 6000 പുസ്തകങ്ങൾ ലൈബ്രറിക്ക് മുതൽക്കൂട്ടാണ്. ''വായനയുടെ വസന്തം'' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച പുസ്തകങ്ങൾ കോവിഡ് കാലത്ത് കുട്ടികൾക്ക് മികച്ച വായനാനുഭവമാണ് നൽകിയത്.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു കുട്ടി ലൈബ്രേറിയന്മാരുടെ നേതൃത്വ ത്തിലാണ് വിതരണം നടക്കുന്നത്. | |||
<!--visbot verified-chils-> |
15:05, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ ഗ്രന്ഥശാല
എന്റെ എളിയ ബാല്യത്തിന്റെ ചുറ്റുപാടിൽ പുസ്തകങ്ങൾ ഒരു അസുലഭ വസ്തുവായിരുന്നു.അന്നത്തെ ഒരു മുൻകാല വിപ്ലവകാരിയോ പടവെട്ടുന്ന ദേശീയ വാദിയോ ഒക്കെ ആയിരുന്ന എസ്.റ്റി.ആർ. മാണിക്കത്തിൻ്റെ സ്വകാര്യ ഗ്രന്ഥശേഖരം ആ പ്രാദേശിക ചുറ്റുപാടിൽ ഒരുവിധം വിപുലം തന്നെയായിരുന്നു.കഴിവുളളിടത്തോളം വായിക്കുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ പുസ്തകം കടം വാങ്ങാനായി ഞാൻ പതിവായി അദ്ദേഹത്തിന്റെ ഭവനം സന്ദർശിക്കാറുണ്ടായിരുന്നു. -എ.പി.ജെ.അബ്ദുൾ കലാം
കഴിവുള്ളിടത്തോളം കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാനെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മികച്ച ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ ഭൂരിപക്ഷം വരുന്ന വിദ്യാർഥികളും മുസ്ലിം പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഹരിജൻ കോളനികളിൽ നിന്നും വരുന്നവരാണ്. ഇവരെ വായനയുടെ വസന്തത്തിലേക്ക് നയിക്കുന്നതിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. ലൈബ്രറി ക്ലബ്ബിൽ അംഗങ്ങളായവർക്ക് ലൈബ്രറി കാർഡ് സമ്പ്രദായത്തിൽ പുസ്തകങ്ങൾ നൽകി വരുന്നു. ഇതിനു പുറമെ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിലും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു. മലയാളം അധ്യാപിക എൻ.അഞ്ജലി യാണ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ കുട്ടികൾ ഓൺലൈൻ പഠനത്തിലേർപ്പെട്ടപ്പോലും കുട്ടികൾക്ക് പുസ്തങ്ങൾ ലഭ്യമാക്കാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതു വഴി രക്ഷിതാക്കളും ഇതിൻ്റെ ഗുണഭോക്താക്കളായി.
വായിച്ച പുസതകങ്ങളെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ്, പുന്താൾ ക്കുറിപ്പ് എന്നിങ്ങനെ പഠന പ്രവർത്തിങ്ങളാക്കാനും സാധിച്ചു. ഓഫ് ലൈൻ ക്ലാസ്സിൽ സന്നദ്ധതാ പ്രവർത്തനങ്ങളാക്കി മാറ്റാനും ഇത്തരം കുറിപ്പുകൾ സഹായിച്ചു. ജൂൺ 19 വായനദിനത്തിൻ്റെ ഭാഗമായി വായനാവാരം കൊണ്ടാടി. കുട്ടികൾ വായിച്ച കഥകൾ ഓഡിയോ ടെക്സ്റ്റ് ആക്കി റെക്കോർഡ് ചെയ്തത് കുട്ടികൾക്ക് നവ്യാനുഭവമായി. റെക്കോഡ് ചെയ്ത കഥകൾ മറ്റു ക്ലാസ്സുകളിലേക്കു പങ്കിടാനും മറ്റു കുട്ടികൾക്ക് വായനയുടെ അതിരില്ലാത്ത ലോകം പരിചയപ്പെടാനും അവസരം നൽകി. ബഷീർ ദിനത്തിൻ്റെ ഭാഗമായി ഓൺലൈനായി ബഷീർ ദിനപതിപ്പുകളും ചുമർപ്പത്രികകളും നിർമിച്ചു.യു.പി., ഹൈസ്കൂൾ കുട്ടികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനവും ലൈബ്രറി ക്ലബ്ബിൻ്റെ നേതൃത്തിൽ നടന്നു.വിവിധ സാഹിത്യ വിഭാഗത്തിൽപ്പെട്ട ഏകദേശം 6000 പുസ്തകങ്ങൾ ലൈബ്രറിക്ക് മുതൽക്കൂട്ടാണ്. വായനയുടെ വസന്തം എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച പുസ്തകങ്ങൾ കോവിഡ് കാലത്ത് കുട്ടികൾക്ക് മികച്ച വായനാനുഭവമാണ് നൽകിയത്.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു കുട്ടി ലൈബ്രേറിയന്മാരുടെ നേതൃത്വ ത്തിലാണ് വിതരണം നടക്കുന്നത്.