"ഗവ.യു പി എസ് പൂവക്കുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
*2015-16 | |||
ചിത്രത്തുന്നലിൽ അമി ബേബി ഉപജില്ല ,ജില്ലാതലങ്ങളിൽ എ ഗ്രഡോ ടു കൂടി പുരസ്കാരങ്ങൾ നേടി. | |||
ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ ഉപജില്ലാതലത്തിൽ എ' ഗ്രേഡോടു കൂടി പുരസ്കാരം നേടി. | |||
കർഷക ദിന ക്വിസ് പഞ്ചായത്തുതലം. രാഹുൽ രാജേഷ്, അലീന ബിനു എന്നിവർ ജേതാക്കളായി. | |||
*2016-17 | |||
ഉപജില്ലാ തലം ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ഉപജില്ലാതലം ബീഡ് സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോ ടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
പഞ്ചായത്തു തല കർഷകക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി -രാഹുൽ രാജേഷ്. | |||
രാമപുരം ഉപജില്ല കലോത്സവത്തിൽ രാഹുൽ രാജേഷ് ഹിന്ദി പ്രസംഗത്തിന് മൂന്നാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലിന് എ ഗ്രേഡോടു കൂടി രണ്ടാംസ്ഥാനവും കരസ്ഥമാക്കി. | |||
രാമപുരം ഉപജില്ല ഗണിത ക്വിസ് ബേസിൽ ബേബി രണ്ടാം സ്ഥാനം കര സ്ഥമാക്കി. | |||
അക്ഷയ് വിജയൻ,നന്ദിതസന്തോഷ് എന്നിവർ എൽ.എസ് .എസ് സ്കോളർഷിപ്പ് നേടി. | |||
*2017-18 | |||
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ബീഡ്‌സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി .ജില്ലാതലത്തിലും പങ്കെടുത്തു . | |||
നന്ദിത സന്തോഷ് വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള പ്രോഡക്റ്റ് മേക്കിങ്ങിൽ മൂന്നാം സ്‌ഥാനം നേടി. | |||
അഭിരാമി ബിജു വെജിറ്റബിൾ പ്രിന്റിങ്ങിൽ എ ഗ്രേഡ് നേടി. | |||
രാഹുൽ രാജേഷ് യു .എസ് .എസ് സ്കോളർഷിപ്പിന് അർഹനായി. | |||
*2018-19 | |||
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് ആക്ഷൻ സോങ്ങിൽ സ്വാതി എസ് എ -ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി. | |||
അമൽ രാജേഷ് യു .എസ് .എസ് സ്കോളർഷിപ്പിന് അർഹനായി. | |||
അഭിരാമി അനീഷ്,രോഹിത് രാജേഷ്,ജെയ്ക് ബോബി മംഗലം ,ബേസിൽ ജോബി എന്നിവർ എൽ.എസ് .എസ് നേടി. | |||
*2019-20 | |||
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഷെൽബി ബാബു എ ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി | |||
അലൻ ബിനു വെജിറ്റബിൾ പ്രിന്റിങ്ങിൽ എ ഗ്രേഡ് നേടി മൂന്നാം സ്‌ഥാനം നേടി . | |||
അഭിരാമി സുരേഷ് ,നന്ദിത സന്തോഷ് എന്നിവർ യു .എസ് .എസ് സ്കോളർഷിപ്പിന് അർഹരായി . | |||
ഋഷികേശ് ഹരീഷ്,എൽദോ ജോർജ് ,ആര്യനന്ദ ബിജു,സ്വാതി എസ്,വൈഷ്ണവ് ദേവ് എം.എസ്,അലീന ബാബു എന്നിവർ എൽ.എസ് .എസ് നേടി. | |||
എൽദോ ജോർജ് അക്ഷരമുറ്റം ക്വിസ് എൽ.പി വിഭാഗം സബ്‌ജില്ലാതലത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. |
14:13, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 2015-16
ചിത്രത്തുന്നലിൽ അമി ബേബി ഉപജില്ല ,ജില്ലാതലങ്ങളിൽ എ ഗ്രഡോ ടു കൂടി പുരസ്കാരങ്ങൾ നേടി.
ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ ഉപജില്ലാതലത്തിൽ എ' ഗ്രേഡോടു കൂടി പുരസ്കാരം നേടി.
കർഷക ദിന ക്വിസ് പഞ്ചായത്തുതലം. രാഹുൽ രാജേഷ്, അലീന ബിനു എന്നിവർ ജേതാക്കളായി.
- 2016-17
ഉപജില്ലാ തലം ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഉപജില്ലാതലം ബീഡ് സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോ ടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പഞ്ചായത്തു തല കർഷകക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി -രാഹുൽ രാജേഷ്.
രാമപുരം ഉപജില്ല കലോത്സവത്തിൽ രാഹുൽ രാജേഷ് ഹിന്ദി പ്രസംഗത്തിന് മൂന്നാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലിന് എ ഗ്രേഡോടു കൂടി രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
രാമപുരം ഉപജില്ല ഗണിത ക്വിസ് ബേസിൽ ബേബി രണ്ടാം സ്ഥാനം കര സ്ഥമാക്കി.
അക്ഷയ് വിജയൻ,നന്ദിതസന്തോഷ് എന്നിവർ എൽ.എസ് .എസ് സ്കോളർഷിപ്പ് നേടി.
- 2017-18
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ബീഡ്‌സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി .ജില്ലാതലത്തിലും പങ്കെടുത്തു .
നന്ദിത സന്തോഷ് വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള പ്രോഡക്റ്റ് മേക്കിങ്ങിൽ മൂന്നാം സ്‌ഥാനം നേടി.
അഭിരാമി ബിജു വെജിറ്റബിൾ പ്രിന്റിങ്ങിൽ എ ഗ്രേഡ് നേടി.
രാഹുൽ രാജേഷ് യു .എസ് .എസ് സ്കോളർഷിപ്പിന് അർഹനായി.
- 2018-19
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് ആക്ഷൻ സോങ്ങിൽ സ്വാതി എസ് എ -ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി.
അമൽ രാജേഷ് യു .എസ് .എസ് സ്കോളർഷിപ്പിന് അർഹനായി.
അഭിരാമി അനീഷ്,രോഹിത് രാജേഷ്,ജെയ്ക് ബോബി മംഗലം ,ബേസിൽ ജോബി എന്നിവർ എൽ.എസ് .എസ് നേടി.
- 2019-20
രാമപുരം സബ്‌ജില്ലാ കലോത്സവത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഷെൽബി ബാബു എ ഗ്രേഡോടുകൂടി ഒന്നാം സ്‌ഥാനം നേടി
അലൻ ബിനു വെജിറ്റബിൾ പ്രിന്റിങ്ങിൽ എ ഗ്രേഡ് നേടി മൂന്നാം സ്‌ഥാനം നേടി .
അഭിരാമി സുരേഷ് ,നന്ദിത സന്തോഷ് എന്നിവർ യു .എസ് .എസ് സ്കോളർഷിപ്പിന് അർഹരായി .
ഋഷികേശ് ഹരീഷ്,എൽദോ ജോർജ് ,ആര്യനന്ദ ബിജു,സ്വാതി എസ്,വൈഷ്ണവ് ദേവ് എം.എസ്,അലീന ബാബു എന്നിവർ എൽ.എസ് .എസ് നേടി.
എൽദോ ജോർജ് അക്ഷരമുറ്റം ക്വിസ് എൽ.പി വിഭാഗം സബ്‌ജില്ലാതലത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.