"സെന്റ് തോമസ് യു പി എസ് തുരുത്തൂർ/ഓഡിയോ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== <big><u>'''ദിദി വോയ്സ് സ്കൂൾ റേഡിയോ'''</u></big> ==
== <big><u>'''ദിദി വോയ്സ് സ്കൂൾ റേഡിയോ'''</u></big> ==
 
[[ചിത്രം:25854lg2.jpg|'''school radio log'''|ലഘുചിത്രം|left|150px]]
== തുരുത്തൂർ സെൻ്റ്.തോമസ് യു.പി സ്കൂളിൽ 2017 ജനുവരിയിൽ സ്കൂൾ റേഡിയോ പ്രവർത്തനം ആരംഭിച്ചു. ==
== തുരുത്തൂർ സെൻ്റ്.തോമസ് യു.പി സ്കൂളിൽ 2017 ജനുവരിയിൽ സ്കൂൾ റേഡിയോ പ്രവർത്തനം ആരംഭിച്ചു. ==



14:12, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ദിദി വോയ്സ് സ്കൂൾ റേഡിയോ

school radio log

തുരുത്തൂർ സെൻ്റ്.തോമസ് യു.പി സ്കൂളിൽ 2017 ജനുവരിയിൽ സ്കൂൾ റേഡിയോ പ്രവർത്തനം ആരംഭിച്ചു.

ആപ്തവാക്യം :   

" അറിവും ആനന്ദവും ആകാശ സീമയോളം "

പ്രവർത്തന സമയം

ഉച്ചയ്ക്ക് 1.15 മുതൽ

2 വരെ

പ്രവർത്തന രീതി

8 കുട്ടികൾ വീതമുള്ള 5 ഗ്രൂപ്പുകൾ 5 ദിവസങ്ങളിൽ മാറി മാറി പരിപാടികൾ അവതരിപ്പിക്കുന്നു.

ഓരോ ഗ്രൂപ്പിലേയും 6

കുട്ടികൾ റേഡിയോ

ജോക്കികളും ( RJ )

2 കുട്ടികൾ സിസ്റ്റം ഓപ്പറേറ്റർമാരും (SO )

ആണ്.

നേതൃത്വം

രക്ഷാധികാരി :HM

ഉപ രക്ഷാധികാരി : ചുമതലയുള്ള അധ്യാപകൻ / അധ്യാപിക

റേഡിയോ ഹെഡ് (തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി)

5 ഗ്രൂപ്പിലേയും ലീഡർമാർ എന്നിവരടങ്ങുന്ന ഭരണ സമിതി

പ്രധാന പ്രോഗ്രാമുകൾ

വാർത്തകൾ (ലോക വാർത്ത , കായിക വാർത്ത ,വിദ്യാഭ്യാസ വാർത്ത . ദേശീയ ,പ്രാദേശിക വാർത്ത . സ്കൂൾ വാർത്ത )

സാംസ്കാരിക കേരളം

ക്വിസ് സോൺ

വിജ്ഞാന രംഗം

ജന്മദിനാശംസ

എൻ്റെ കവി

സർഗവസന്തം

ഇഷ്ട ഗാനം

പ്രണ്ട്സ് കോർണർ

എൻ്റെ ടീച്ചർ

പഠനമുറി

ലോകസംഗീതം

ഇന്നത്തെ ചിന്ത