"ഗവ. എൽ പി ജി എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 111: വരി 111:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->മൂത്തകുന്നം ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ തെക്ക് ഭാഗത്ത്,പുഴയുടെ തീരത്ത്.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->മൂത്തകുന്നം ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ തെക്ക് ഭാഗത്ത്,പുഴയുടെ തീരത്ത്.
{{#multimaps:1018778, 76.20218 |zoom=13}}
{{#multimaps:10.18778, 76.20218 |zoom=13}}

13:45, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി ജി എസ് മൂത്തകുന്നം
വിലാസം
N പറവൂർ

moothakunnamപി.ഒ,
,
683516
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9947855105
ഇമെയിൽhmglpgsmoothakunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25808 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSREEDEVI K V
അവസാനം തിരുത്തിയത്
28-01-202225808glpgsmoothakunnam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഗവ .എൽ .പി .ജി .എസ് മൂത്തകുന്നം മൂത്തകുന്നം പ്രേദേശത്തെ ആദ്യ പെൺപള്ളിക്കൂടമാണ് 1912 ഇൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മൂത്തകുന്നം സഭയാണ് സ്ഥലവും കെട്ടിടവും നൽകിയത്. ഈ നാടിനെ സാംസ്കാരിക പുരോഗതിയിലേക്ക് നയിച്ചതിൽ ഈ വിദ്യാലയത്തിന് ഒരു വലിയ സ്ഥാനമുണ്ട്.

മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രത്തിന്  തെക്കു പടിഞ്ഞാറായി ദേശീയ പാതയോട് ചേർന്ന് ഗവ.എൽ.പി.ജി.എസ്  സ്ഥിതി ചെയ്യുന്നു.വളർച്ചയുടെയും അവഗണനയുടെയും കാലഘട്ടങ്ങൾ പിന്നിട്ട് ശതാബ്ദി  നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി നഷ്ട്ടപ്പെട്ട പ്രതിശ്ചായ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് അടച്ചു പൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയം ഇന്ന് മികച്ച വിദ്യാലയം എന്ന പദവിയിലേക്ക് എത്തിയത് പി.ടി.എ യുടെയും, എം.പി.ടി.എ.യുടെയും അധ്യാപകരുടെയും ജനപ്രധിനിധികളുടെയും, എസ് .എസ് .ജി യുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് .

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 156 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിൽ പഠിക്കുന്നു.6 അധ്യാപകരും 3 അധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്. എൻ.എച് .17 ന്റെ വികസനത്തിനായി ഭൂമിയുടെ മുക്കാൽ പങ്ക്  വിട്ടുകൊടുക്കേണ്ടി വന്ന ഈ വിദ്യാലയം കേവലം 21 സെന്റിൽ ആണ് ഇന്ന് നിലകൊള്ളുന്നത്.ഈ വിദ്യാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ഥലപരിമിതിയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മോഹനൻ (HM)

ജമീല(HM)

അജിതകുമാരി (HM)

രാഘവൻ (HM)

പ്രഭാവതി(HM)

സരസ കെ കെ(HM)

എ ആർ ജ്യോതി (HM)

സുമ കെ (HM)

രജനി

ജയപ്രസാദ്

ജോളിയമ്മ സക്കറിയാസ്

ഗീത പി സി

പാസ്‌ക്കലി

ആനന്ദവല്ലി

ലീല

ഭാർഗവി

ഭാരതി

നേട്ടങ്ങൾ

നിരവധി പരിമിതികൾക്കിടയിൽ നിന്ന് ധാരാളം അക്കാദമിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .ജനങ്ങൾക്കിടയിൽ നല്ലൊരു പ്രതിശ്ചായ സൃഷ്ട്ടിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ഈ വിദ്യാലയത്തിന് സാധിച്ചു.പറവൂർ ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി 7 സ്ഥാനങ്ങൾക്കിടയിൽ നിലകൊള്ളാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രോത്സവത്തിൽ  I st  Runners  up  ആയിരുന്നു .BRC  യുടെ നേതൃത്വത്തിൽ നടക്കുന്ന സാഹിത്യ ക്വിസ്,പരിസ്‌തിഥി ദിന ക്വിസ്,RAA ക്വിസ്,ശാസ്‌ത്ര ക്വിസ് മലർവാടി ക്വിസിലും ഈ വിദ്യാലയത്തിലെ കുട്ടികൾ ആദ്യസ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു.വിദ്യാലയ പ്രവർത്തനങ്ങൾ കൂടാതെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനവും ഇവിടെ നൽകുന്നു.കലാ പ്രവൃത്തി  പരിചയമേളകളിൽ രക്ഷാകർത്താക്കൾ പരിശീലനത്തിന് നേതൃത്വം നൽകുന്നു.

എല്ലാ വർഷവും LSS  ലഭിക്കാറുണ്ട് .കോർണർ PTA,ഇംഗ്ലീഷ് ഫെസ്റ്റ്,സർഗോത്സവം എന്നിവയും നടക്കുകയുണ്ടായി.SMC യും മാതൃസംഗമവും മികച്ച പിന്തുണ നൽകുന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന ഇതിന്റെ പ്രതിഫലമാണ്.201൦ -11  യിൽ  കേവലം 37 കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 2020 -21 ൽ 152 കുട്ടികളായി മാറിയത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും മറ്റു സന്നദ്ധ പ്രേവര്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മൂത്തകുന്നം ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ തെക്ക് ഭാഗത്ത്,പുഴയുടെ തീരത്ത്. {{#multimaps:10.18778, 76.20218 |zoom=13}}