"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/തുടർവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
[[പ്രമാണം:21060-cycle vitharam.jpg|ലഘുചിത്രം|ലയൺസ് ക്ലബ് പാലക്കാടിന്റെനേതൃത്വത്തിൽ വിദ്യാലയത്തിലെ കുട്ടികൾക്കായി സൈക്കിൾ വിതരണം ചെയ്തു ]] | [[പ്രമാണം:21060-cycle vitharam.jpg|ലഘുചിത്രം|ലയൺസ് ക്ലബ് പാലക്കാടിന്റെനേതൃത്വത്തിൽ വിദ്യാലയത്തിലെ കുട്ടികൾക്കായി സൈക്കിൾ വിതരണം ചെയ്തു ]] | ||
Swachh Bharath പദ്ധതിയുടെ ഭാഗമായി ശുചിത്വവാരമായി ആഘോഷിച്ചു .കുട്ടികളിൽ വ്യക്തിശുചിത്വവും പരിസരശുചീകരണത്തെ കുറിച്ച് ബോധവാന്മാരാക്കി .Swachhta pakhwada യുടെ ഭാഗമായി september 1 മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു .ഹാൻഡ്‌വാഷ് ഡേ ,ജയ്‌വഅജയ്‌വ മാലിന്യസംസ്ക്കരണം ,വിവിധ സെമിനാറുകൾ ,ക്ലാസ്സ് തലമത്സരങ്ങളും നടത്തി .സ്കോർബോർഡുകളിൽ മുൻപന്തിയിൽ എത്തുവാൻ ക്ലാസ്സദ്ധ്യാപകരും കുട്ടികളുംമത്സരിച്ചു .Sep 24 നു നടന്ന സ്കൂൾഅസംബ്‌ളിയിൽ സ്കൂൾമാനേജർ ശ്രീ Uകൈലസമണി ,ഹെഡ്മിസ്ട്രസ് M കൃഷ്ണവേണി ,PTAപ്രസിഡന്റ്ശ്രീ ഹരിപ്രസാദ് ,ലതടീച്ചർ ,കുമാരിടീച്ചർ ,ശ്രീധരൻ മാഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ നൽകി . | Swachh Bharath പദ്ധതിയുടെ ഭാഗമായി ശുചിത്വവാരമായി ആഘോഷിച്ചു .കുട്ടികളിൽ വ്യക്തിശുചിത്വവും പരിസരശുചീകരണത്തെ കുറിച്ച് ബോധവാന്മാരാക്കി .Swachhta pakhwada യുടെ ഭാഗമായി september 1 മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു .ഹാൻഡ്‌വാഷ് ഡേ ,ജയ്‌വഅജയ്‌വ മാലിന്യസംസ്ക്കരണം ,വിവിധ സെമിനാറുകൾ ,ക്ലാസ്സ് തലമത്സരങ്ങളും നടത്തി .സ്കോർബോർഡുകളിൽ മുൻപന്തിയിൽ എത്തുവാൻ ക്ലാസ്സദ്ധ്യാപകരും കുട്ടികളുംമത്സരിച്ചു .Sep 24 നു നടന്ന സ്കൂൾഅസംബ്‌ളിയിൽ സ്കൂൾമാനേജർ ശ്രീ Uകൈലസമണി ,ഹെഡ്മിസ്ട്രസ് M കൃഷ്ണവേണി ,PTAപ്രസിഡന്റ്ശ്രീ ഹരിപ്രസാദ് ,ലതടീച്ചർ ,കുമാരിടീച്ചർ ,ശ്രീധരൻ മാഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ നൽകി . | ||
=== .വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു... === | |||
ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്. ജനലക്ഷങ്ങളെരോമാഞ്ചമണിയിച്ചുകൊണ്ട്നമ്മുടെ പ്രഥമ പ്രധാനമന്ത്രി തന്റെ വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രസംഗത്തിൽഇങ്ങനെ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഉദയാദ്രിക്കു മുന്നിൽ ഭാരതം എത്തിച്ചേർന്നിട്ട് 75വർഷം തികയുകയാണ്. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണ്. സാധാരണക്കാരന്റെ | |||
കഠിനാധ്വാനത്തിന്റെയും പ്രതീക്ഷയുടെയും 75 വർഷം നീണ്ട യാത്ര. സ്വാതന്ത്ര്യം തന്നെയമൃതം എന്നു പാടിപ്പഠിച്ച നാം സ്വാതന്ത്ര്യത്തിന്റെ നീണ്ട് 75 വർഷങ്ങളെ അമൃതമഹോത്സവം ആയി ആഘോഷിക്കുന്നു.സ്വാതന്ത്ര്യത്തിന്റെ ചരിത്രം സമരസേനാനികളോടുള്ള ആദരവ് എന്നിവ സ്മരിക്കുന്നതാണ് ഈ മഹോത്സവം. സ്വതന്ത്ര്യത്തിന്റെ മഹനീയതയെക്കുറിച്ച് അജ്ഞരായ യുവതലമുറയ്ക്ക് അവബോധം സൃഷ്ടിക്കാൻ ഈ പ്രവർത്തനം സഹായിക്കുമെന്ന് നിസംശയം പറയാം. 130 കോടി ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉത്സവത്തിൽവിദ്യാർത്ഥികളുടെ പങ്ക് ചെറുതല്ല. രാജ്യത്തിന്റെ ഓരോ തരി മണ്ണിലും നമ്മുടെ പിതാമഹൻമാരുടെ ത്യാഗം നിറഞ്ഞിരിക്കുന്നു. അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ കഥകൾ ആദരപൂർവ്വം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെഭാഗമായുള്ള ഞങ്ങളുടെ പ്രവർത്തനം. അവരുടെ ജീവിതാനുഭവങ്ങൾ നമുക്ക് പ്രചോദനമേകുന്നു. ആ പ്രചോദനം ശാശ്വതമായ ഉറവിടമാണ്. അവരുടെ ചിന്തകളും ആശയങ്ങളും ദേശീയ മുന്നേറ്റവുമായി സമന്വയിപ്പിക്കുക, ധീരദേശാഭിമാനികളെക്കുറിച്ച് വിവരങ്ങൾശേഖരിച്ച് നാടിന്റെ യശസ്സ് ഉയർത്തുക, വിദ്യാർത്ഥികളായ ഞങ്ങൾക്ക് സ്വാതന്ത്ര്യദാഹത്തിന്റെ ചിത്രം നേരിട്ടറിയുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയതാണ് ഈചരിത്രരേഖ.വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറ | |||
ക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു... |
12:44, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്പെഷ്യൽ ഓൺലൈൻ PTA
കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു
വിദ്യാഭ്യാസ മന്ത്രിയുമായി സ്പെഷ്യൽ ഓൺലൈൻ PTA
Guidance and counselling
പത്താംതരംവിദ്യാർത്ഥി കളുടെ രക്ഷാകർത്താക്കൾ ക്കായിGuidance and counselling class നടന്നു .Lead college MD THOMAS GEORGE സാറാണ് ക്ലാസ്സുകൾ നയിച്ചത് .ആധുനികലോകത്ത്മക്കളെഏതു രീതിയിലാണ്സമീപിക്കേണ്ടത് .അവരുടെപ്രശ്നങ്ങൾ ,പരിഹാരങ്ങൾ ....തുടങ്ങിചർച്ചകളിൽ മാതാപിതാക്കൾ സജീവ മായിത്തന്നെപങ്കെടുത്തു .Hm M.കൃഷ്ണവേണി ,principal VK.രാജേഷ് ,PTA പ്രസിഡന്റ് R ഹരിദാസ് ,സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു
KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കല്ലേക്കാട് മാതൃസദനത്തിൽ സന്ദർശനം നടത്തിയപ്പോൾ .....
രക്ത ബന്ധങ്ങൾ ധനവും ,സ്വന്തം ആഗ്രഹങ്ങളും,ലക്ഷ്യങ്ങളും തേടിപ്പോവുമ്പോൾ ഒറ്റപ്പെടുന്ന ഹൃദയങ്ങളുടെ മുറിവുകൾ .... അതിന്റെ തീവ്രത സ്വയം ഒറ്റപ്പെടുമ്പോഴെ തിരിച്ചറിയൂ ...... അപ്പോഴേയ്ക്കും ജീവിതയാത്ര തീരാറായിട്ടുണ്ടാകും ...... മക്കളോടു് ധനത്തേക്കാൾ പ്രാധാന്യം സ്നേഹത്തിന് ഉണ്ട് എന്ന് ബോധ്യപ്പെടുത്തുമ്പോഴാണ് യഥാർത്ഥത്തിൽ മാതാ -പിതാക്കൾ വിജയിക്കുന്നത് ..
Swachh Bharath
Swachh Bharath പദ്ധതിയുടെ ഭാഗമായി ശുചിത്വവാരമായി ആഘോഷിച്ചു .കുട്ടികളിൽ വ്യക്തിശുചിത്വവും പരിസരശുചീകരണത്തെ കുറിച്ച് ബോധവാന്മാരാക്കി .Swachhta pakhwada യുടെ ഭാഗമായി september 1 മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു .ഹാൻഡ്‌വാഷ് ഡേ ,ജയ്‌വഅജയ്‌വ മാലിന്യസംസ്ക്കരണം ,വിവിധ സെമിനാറുകൾ ,ക്ലാസ്സ് തലമത്സരങ്ങളും നടത്തി .സ്കോർബോർഡുകളിൽ മുൻപന്തിയിൽ എത്തുവാൻ ക്ലാസ്സദ്ധ്യാപകരും കുട്ടികളുംമത്സരിച്ചു .Sep 24 നു നടന്ന സ്കൂൾഅസംബ്‌ളിയിൽ സ്കൂൾമാനേജർ ശ്രീ Uകൈലസമണി ,ഹെഡ്മിസ്ട്രസ് M കൃഷ്ണവേണി ,PTAപ്രസിഡന്റ്ശ്രീ ഹരിപ്രസാദ് ,ലതടീച്ചർ ,കുമാരിടീച്ചർ ,ശ്രീധരൻ മാഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ നൽകി .
.വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു...
ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്. ജനലക്ഷങ്ങളെരോമാഞ്ചമണിയിച്ചുകൊണ്ട്നമ്മുടെ പ്രഥമ പ്രധാനമന്ത്രി തന്റെ വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രസംഗത്തിൽഇങ്ങനെ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഉദയാദ്രിക്കു മുന്നിൽ ഭാരതം എത്തിച്ചേർന്നിട്ട് 75വർഷം തികയുകയാണ്. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണ്. സാധാരണക്കാരന്റെ
കഠിനാധ്വാനത്തിന്റെയും പ്രതീക്ഷയുടെയും 75 വർഷം നീണ്ട യാത്ര. സ്വാതന്ത്ര്യം തന്നെയമൃതം എന്നു പാടിപ്പഠിച്ച നാം സ്വാതന്ത്ര്യത്തിന്റെ നീണ്ട് 75 വർഷങ്ങളെ അമൃതമഹോത്സവം ആയി ആഘോഷിക്കുന്നു.സ്വാതന്ത്ര്യത്തിന്റെ ചരിത്രം സമരസേനാനികളോടുള്ള ആദരവ് എന്നിവ സ്മരിക്കുന്നതാണ് ഈ മഹോത്സവം. സ്വതന്ത്ര്യത്തിന്റെ മഹനീയതയെക്കുറിച്ച് അജ്ഞരായ യുവതലമുറയ്ക്ക് അവബോധം സൃഷ്ടിക്കാൻ ഈ പ്രവർത്തനം സഹായിക്കുമെന്ന് നിസംശയം പറയാം. 130 കോടി ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉത്സവത്തിൽവിദ്യാർത്ഥികളുടെ പങ്ക് ചെറുതല്ല. രാജ്യത്തിന്റെ ഓരോ തരി മണ്ണിലും നമ്മുടെ പിതാമഹൻമാരുടെ ത്യാഗം നിറഞ്ഞിരിക്കുന്നു. അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ കഥകൾ ആദരപൂർവ്വം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ഉത്സവത്തിന്റെഭാഗമായുള്ള ഞങ്ങളുടെ പ്രവർത്തനം. അവരുടെ ജീവിതാനുഭവങ്ങൾ നമുക്ക് പ്രചോദനമേകുന്നു. ആ പ്രചോദനം ശാശ്വതമായ ഉറവിടമാണ്. അവരുടെ ചിന്തകളും ആശയങ്ങളും ദേശീയ മുന്നേറ്റവുമായി സമന്വയിപ്പിക്കുക, ധീരദേശാഭിമാനികളെക്കുറിച്ച് വിവരങ്ങൾശേഖരിച്ച് നാടിന്റെ യശസ്സ് ഉയർത്തുക, വിദ്യാർത്ഥികളായ ഞങ്ങൾക്ക് സ്വാതന്ത്ര്യദാഹത്തിന്റെ ചിത്രം നേരിട്ടറിയുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയതാണ് ഈചരിത്രരേഖ.വി രാമമൂത്താൻ എന്ന, ഞങ്ങളുടെ പ്രദേശത്തെ ദേശാഭിമാനിയുടെ പിൻതലമുറ
ക്കാരിൽ നിന്നും ഞങ്ങൾ ശേഖരിച്ച ചരിത്രത്തിന്റെ വാതായനങ്ങൾ ഇവിടെ തുറക്കുന്നു...