"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ലോക്ക്ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ലോക്ക്ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
ലോക്ക്ഡൗൺ
"പൂമ്പാറ്റേ പൂമ്പാറ്റ നീ എവിടേക്കാണ് പോവുന്നത് "? കുഞ്ഞിക്കിളി ചോദിച്ചു. ഞാൻ തേൻ കുടിക്കാൻ പൂന്തോട്ടത്തിൽ പോവുകയാണ്. ഞാനും വരട്ടെ നിൻ്റെ കുടെ കളിക്കാൻ ? കുഞ്ഞിക്കിളി ചോദിച്ചു. വന്നോളു... കുഞ്ഞിക്കിളി നമുക്ക് പോകാം. അയ്യോ പൂമ്പാറ്റേ നമ്മുടെ അപ്പുവിനെ കാണുന്നില്ലല്ലോ? അവൻ എവിടെ പോയി? നീ അറിഞ്ഞില്ലേ കുഞ്ഞിക്കിളി ലോക്ക് ഡൗൺ ആയതു ക്കൊണ്ട് അവന് പുറത്തിറങ്ങാൻ പാടില്ല. അവനേ പോലെ എല്ലാവരും വീട്ടിൽത്തന്നെ ഇരിപ്പാണ്..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ