"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പൂമ്പാറ്റ|പൂമ്പാറ്റ]] {{BoxTop1 | തലക്കെട്ട്=പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കഥ}}

12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

ഒരു ദിവസം ഒരു പൂമ്പാറ്റ വിശന്നു പോകുമ്പോൾ മനോഹരമായ പൂന്തോട്ടം കണ്ടു. പൂമ്പാറ്റക്ക് സന്തോഷമായി. പൂമ്പാറ്റ തേൻ കുടിച്ചു വീട്ടിലേക്കു പോകുമ്പോൾ ഒരു എട്ടുകാലി വല കെട്ടുന്നു. അപ്പോൾ പൂമ്പാറ്റ അതിൽ കുടുങ്ങി. ഒരു കാക്ക ഇതു കാണുന്നുണ്ടായിരുന്നു . എട്ടുകാലി വരുന്നതിനു മുമ്പ് കാക്ക വല കൊത്തി പൂമ്പാറ്റയെ രക്ഷപ്പെടുത്തി . പൂമ്പാറ്റ സന്തോഷത്തോടെ മക്കളുടെ അടുത്തേക്ക് ഓടിപ്പോയി.

ശിഫ മുഹമ്മദ്‌
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ