"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:

'''വിജയോത്സവം'''
'''വിജയോത്സവം'''
 
[[പ്രമാണം:44013 HS 16.jpg|ലഘുചിത്രം]]
St Chrysostom's G H S Nellimood  സ്കൂളിന്റെ സഫലം 2022 വിജയോത്സവം 18/01/2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  2020 21 കാലയളവിലെ കോവിഡിന്റെ അതിഭീതിദമായ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ എസ്എസ്എൽ സി പരീക്ഷ അഭിമുഖീകരിച്ച്  full A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനായിരുന്നു  ഈ സംരംഭം. അസിസ്റ്റൻറ് പ്രൊവിൻഷ്യാൾ സുപ്പീരിയർ   Rev Sr Francitta Mathew D M അധ്യക്ഷയായിരുന്ന ഈ മീറ്റിംഗ് Sri Anselen MLA ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകയായി കടന്നുവന്നത് ഏറ്റവും ബഹുമാന്യയായ   തിരുവനന്തപുരം ഡയറ്റിലെ Dr.Geetha Lekshmi  ടീച്ചറായിരുന്നു. കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകിയ തോടൊപ്പം A+ നേടിയ കുഞ്ഞുങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിലും A+ നേടണമെന്ന് സ്നേഹത്തോടെ ടീച്ചർ പറയുകയുണ്ടായി മലയാളത്തിന് ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാലയം എന്ന നിലയിൽ മലയാള ഭാഷയെകൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അധ്യാപകർ അതിനു തയ്യാറാകണമെന്നും ടീച്ചർ അറിയിച്ചു .ഏറെ വ്യത്യസ്തതയോടെ കൊവിഡ് എന്ന  മഹാമാരിയെ അതിജീവിക്കുന്നതിന് അവലംബിക്കേണ്ട മാർഗ്ഗങ്ങളും വിപത്തുകളും നൃത്താവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് വിശിഷ്ടാതിഥികളെ വരവേറ്റത് .പ്രഥമാധ്യാപികയായ Smt.i Little M P  ടീച്ചർ സ്വാഗതം  ആശംസിച്ചു. വാർഡ് മെമ്പർ Sri Shiju K V ,PTA President  Sri Johny  മുൻ P T A.Vice President Sri  Kaanjiramkulam Giri എന്നിവർ ആശംസകൾ അർപ്പിച്ചു .PTA  Vice president  Sri Sarath Kumar ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

12:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021 ജൂൺ ഒന്നിന് ഓൺലൈനായി സ്കൂൾ മാനേജർ പാറശാല രൂപതാദ്ധ്യക്ഷൻ യൗസേബിയോസ് പിതാവിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം നടത്തി തുടർന്ന് ക്ലാസ് തലത്തിൽ പ്രവേശനോത്സവം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ നടത്തി.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

പത്താം ക്ലാസിലെ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന കുട്ടികൾക്ക് ശ്രീമതി ജാസ്മിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തുകയുണ്ടായി.

X MAS

2021-2022 സ്റ്റാഫ് സെക്രട്ടറി ശ്രീമതി രശ്മി യുഎസ് HS, റീന ജെ എസ് UP

SRG കൺവീനർമാരായി ശ്രീമതി മാർഗരറ്റ് മേരി ,ശ്രീമതി സുനി R Lഎന്നിവർ പ്രവർത്തിച്ചുവരുന്നു. 2021 22 വർഷത്തെ guild പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു guild meeting മൂന്നുമാസത്തിലൊരിക്കൽ നടത്താറുണ്ട് .ക്രിസോസ്റ്റം ജിഎച്ച്എസ്എസ് ൽ വച്ച് അധ്യാപക ധ്യാനം നടത്തി."അധ്യാപക ശാക്തീകരണം വിദ്യാർഥി മികവ് "എന്ന വിഷയത്തെ ആസ്പദമാക്കി കരിയർ ഗൈഡൻസ് ക്ലാസ്സ് വെബിനാറായി  സംഘടിപ്പിക്കപ്പെട്ടു

ക്രിസ്മസിനോടനുബന്ധിച്ച് "നവ അധ്യാപക സൃഷ്ടിക്കായി "എന്ന വിഷയത്തെ ആസ്പദമാക്കി അധ്യാപക രചനാമത്സരങ്ങൾ കേരള കാത്തലിക് ടീച്ചേഴ്സ് ഡേ യുടെ നേതൃത്വത്തിൽ നടത്തി.

പാറശാലഗിൾഡ്  നേതൃത്വത്തിൽ കരോൾ ഗാനം, പ്രസംഗം പുൽക്കൂട് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു "

വിജയോത്സവം