"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(digital pookkalam)
No edit summary
വരി 1: വരി 1:
2018 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ്  യൂണിൻ്റിൻ്റെ കൈറ്റ് മാസ്റ്ററായി  ഗോദവർമ്മരാജ യും കൈറ്റ് മിസ്ട്രെസ്സ് ആയി രശ്മി ബി. യും ചുമതല നിർവഹിക്കുന്നു. 2019 21 ബാച്ചിൽ ഋഷികേശ് കൃഷ്ണ പ്രോഗ്രാം വിഭാഗത്തിൽ സ്റ്റേറ്റ് സെലക്ഷൻ നേടിയിരുന്നു. 2019 - 2022 ബാച്ചിൽ 31 കുട്ടികളും 2020 - 2023 ബാച്ചിൽ 23 കുട്ടികളുമുണ്ട്. ഡോക്യുമെൻററി നിർമ്മാണം ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിൽ ഉൾപ്പെടുന്നു.
<gallery>
<gallery>
32013-ktm-dp-2019-1.png
32013-ktm-dp-2019-1.png

11:05, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2018 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ്  യൂണിൻ്റിൻ്റെ കൈറ്റ് മാസ്റ്ററായി  ഗോദവർമ്മരാജ യും കൈറ്റ് മിസ്ട്രെസ്സ് ആയി രശ്മി ബി. യും ചുമതല നിർവഹിക്കുന്നു. 2019 21 ബാച്ചിൽ ഋഷികേശ് കൃഷ്ണ പ്രോഗ്രാം വിഭാഗത്തിൽ സ്റ്റേറ്റ് സെലക്ഷൻ നേടിയിരുന്നു. 2019 - 2022 ബാച്ചിൽ 31 കുട്ടികളും 2020 - 2023 ബാച്ചിൽ 23 കുട്ടികളുമുണ്ട്. ഡോക്യുമെൻററി നിർമ്മാണം ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിൽ ഉൾപ്പെടുന്നു.

ഡിജിറ്റൽ മാഗസിൻ 2019 മികവ്