ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഞാൻ covid 19...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട് = ഞാൻ covid 19.... | color= 2 <!-- 1 മുതൽ 5 വരെയുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ഞാൻ covid 19.... എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഞാൻ covid 19.... എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
വായു മലിനീകരണം  ഇല്ലാതാക്കി  ഞാൻ.....  
വായു മലിനീകരണം  ഇല്ലാതാക്കി  ഞാൻ.....  
ജല സ്രോതസ്സുകൾ  മാലിന്യമുക്ത മാക്കി  ഞാൻ.....  
ജല സ്രോതസ്സുകൾ  മാലിന്യമുക്ത മാക്കി  ഞാൻ.....  
മരണം  നടന്നാൽ  അടുത്ത  ബന്ധുക്കൾ  മാത്രമായാലും സംസ്കാരം  നടത്താമെന്ന്  തെളിയിച്ചു ഞാൻ.....  
മരണം  നടന്നാൽ  അടുത്ത  ബന്ധുക്കൾ  മാത്രമായാലും
  സംസ്കാരം  നടത്താമെന്ന്  തെളിയിച്ചു ഞാൻ.....  
ആളുകളുടെ  അനാവശ്യമായ  യാത്രകൾ  ഇല്ലാതാക്കി  ഞാൻ...  
ആളുകളുടെ  അനാവശ്യമായ  യാത്രകൾ  ഇല്ലാതാക്കി  ഞാൻ...  
ഹോട്ടൽ  ഫുഡ്‌  കഴിക്കാതെയും  ജീവിക്കാമെന്നു  പഠിപ്പിച്ചു ഞാൻ....  
ഹോട്ടൽ  ഫുഡ്‌  കഴിക്കാതെയും  ജീവിക്കാമെന്നു  പഠിപ്പിച്ചു ഞാൻ....  
വരി 22: വരി 23:
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->
{{BoxBottom1
{{BoxBottom1
| പേര് =സൂര്യദേവ് .പി .എസ്  <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര് =സൂര്യദേവ് പി എസ്  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ് = 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ് = 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
വരി 35: വരി 36:
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
{{Verification|name=Padmakumar g| തരം= കവിത}}

10:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ഞാൻ covid 19....

നാടു നന്നാക്കിയ ഞാൻ covid 19....
അതി ശക്തനാണു ഞാൻ....
മദ്യനിരോധനം നടപ്പാക്കി ഞാൻ....
വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാമെന്നു തെളിയിച്ചു ഞാൻ....
വിവാഹം ലളിതമായി നടത്താമെന്ന് പഠിപ്പിച്ചു ഞാൻ....
വായു മലിനീകരണം ഇല്ലാതാക്കി ഞാൻ.....
ജല സ്രോതസ്സുകൾ മാലിന്യമുക്ത മാക്കി ഞാൻ.....
മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രമായാലും
  സംസ്കാരം നടത്താമെന്ന് തെളിയിച്ചു ഞാൻ.....
ആളുകളുടെ അനാവശ്യമായ യാത്രകൾ ഇല്ലാതാക്കി ഞാൻ...
ഹോട്ടൽ ഫുഡ്‌ കഴിക്കാതെയും ജീവിക്കാമെന്നു പഠിപ്പിച്ചു ഞാൻ....
വീട്ടിലെ രുചികരമാണെന്ന് തെളിയിച്ചു ഞാൻ....
വീട്ടിൽ ഉള്ളവർ തമ്മിൽ നല്ല അടുപ്പം ഉണ്ടാക്കിഎടുത്തു ഞാൻ....
വീടും പരിസരവും വൃത്തിയാക്കാൻ പഠിപ്പിച്ചു ഞാൻ....
ചിലരെയെങ്കിലും വീട്ടിൽ കൃഷി തുടങ്ങാൻ പ്രേരിപ്പിച്ചു ഞാൻ.....
ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിമാൻ COVID 19............

സൂര്യദേവ് പി എസ്
3 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത