ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പ്രകൃതി-എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= പ്രകൃതി-എന്റെ ഗ്രാമം | color= 2 <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ പ്രകൃതി-എന്റെ ഗ്രാമം എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പ്രകൃതി-എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:


{{BoxBottom1
{{BoxBottom1
| പേര്=  അർജുൻ . കെ.പി  <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=  അർജുൻ കെ പി  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=      5  D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=      5  D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി-എന്റെ ഗ്രാമം

 
 പച്ചപുതച്ച നാടാണന്റെഗ്രാമം
 വെള്ളം ഒഴുകും പുഴയുണ്ട് നാട്ടിൽ
 വെള്ളം നിറയും കുളവുമുണ്ട്
 വെള്ളം നിറയും കിണറു മുണ്ട്
 ഈ വെള്ളമെല്ലാംനമുക്കു000 തരുന്നതും
 പ്രകൃതിയാണെന്നു നാംലേഖനം ഓർക്കണേ
 വെയിലേറ്റ് വന്നാൽ തണുപ്പു നൽകാനും
 തണലായി നിൽക്കും മരങ്ങളുണ്ട്
 വെച്ചു പിടിപ്പിക്കൂ ...... വെച്ചു പിടിപ്പിക്കൂ ...........
 നല്ലചെടികളും നല്ല മരങ്ങളും
 പ്രകൃതിയെ പച്ച പിടിപ്പിച്ചു നിർത്തുക
 നാമെല്ലാം നാളെക്കൂ നാളെക്കൂ നാളെ.........


അർജുൻ കെ പി
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത