"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പൂക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ പൂക്കാലം എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പൂക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

പൂക്കാലം

 
ഒരു നാൾ ഞാനൊരു ചെടി നട്ടു
ദിനവും ഞാൻ കാവൽ നിന്നു
ദിനങ്ങളേറെ കഴിഞ്ഞപ്പോൾ
പൂക്കൾ നന്നായ് വിടർന്നു തുടങ്ങി
പ്രാണികളെല്ലാം വന്നു തുടങ്ങി
പല പല നിറമുള്ള പൂമ്പാറ്റ
പല പല ദിനവും വന്നപ്പോൾ
എനിക്കവയൊരു കൂട്ടായി
സന്തോഷത്താൽ പാറി നടന്നു
പൂവിനു ചുറ്റും പൂമ്പാറ്റ
ഒരു നാൾ വന്നു കരിവണ്ട്
പിന്നെ വന്നത് കുഞ്ഞനുറുമ്പ്
പമ്മി പമ്മി പൂവിൽ കയറി
തേനും നുകർന്ന് വീട്ടിൽ പോയി
പിന്നെ വന്നത് കുരുവി കുഞ്ഞ്
ഞാനവനോടും കൂട്ടായി
ഒരു നാൾ ചെടിയും വാടിപ്പോയി
കൂട്ടരെല്ലാം തെറ്റിപ്പോയി
ഒരു ചെടി ഇനിയും ഞാൻ നടും
ദിനവും ഞാൻ കാവൽ നിൽക്കും
കൂട്ടരെല്ലാം വന്നു തുടങ്ങും .
    
               
               


നീരവ് എം എ
2 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത