"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പൂക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പൂക്കാലം | color= 3 <!-- 1 മുതൽ 5 വരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ പൂക്കാലം എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പൂക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:


{{BoxBottom1
{{BoxBottom1
| പേര്=            നീരവ് എം.എ  <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=            നീരവ് എം എ  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=  2 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 45: വരി 45:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

പൂക്കാലം

 
ഒരു നാൾ ഞാനൊരു ചെടി നട്ടു
ദിനവും ഞാൻ കാവൽ നിന്നു
ദിനങ്ങളേറെ കഴിഞ്ഞപ്പോൾ
പൂക്കൾ നന്നായ് വിടർന്നു തുടങ്ങി
പ്രാണികളെല്ലാം വന്നു തുടങ്ങി
പല പല നിറമുള്ള പൂമ്പാറ്റ
പല പല ദിനവും വന്നപ്പോൾ
എനിക്കവയൊരു കൂട്ടായി
സന്തോഷത്താൽ പാറി നടന്നു
പൂവിനു ചുറ്റും പൂമ്പാറ്റ
ഒരു നാൾ വന്നു കരിവണ്ട്
പിന്നെ വന്നത് കുഞ്ഞനുറുമ്പ്
പമ്മി പമ്മി പൂവിൽ കയറി
തേനും നുകർന്ന് വീട്ടിൽ പോയി
പിന്നെ വന്നത് കുരുവി കുഞ്ഞ്
ഞാനവനോടും കൂട്ടായി
ഒരു നാൾ ചെടിയും വാടിപ്പോയി
കൂട്ടരെല്ലാം തെറ്റിപ്പോയി
ഒരു ചെടി ഇനിയും ഞാൻ നടും
ദിനവും ഞാൻ കാവൽ നിൽക്കും
കൂട്ടരെല്ലാം വന്നു തുടങ്ങും .
    
               
               


നീരവ് എം എ
2 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത