"എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== ദിനാഘോഷഓൺലൈൻ പ്രവർത്തനങ്ങൾ === | |||
സ്കൂൾ തലത്തിൽ കഴിഞ്ഞ 4 വർഷങ്ങളായി ഓരോ മാസത്തിലെയും പ്രധാന ദിനങ്ങൾ ആഘോഷിക്കുകയും ഡോക്യൂമെന്റുകൾ സൂക്ഷിക്കുകയും അനുബന്ധ മത്സരങ്ങൾ നടത്തുകയും ചെയ്തു വരുന്നു.കോവിഡ് പശ്ചാത്തലത്തിൽ പോലും നോട്ടീസ് തയ്യാറാക്കി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയുകയും ദിനാഘോഷ പരിപാടികളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു. ദിനാഘോഷ കലണ്ടർ ഓരോ മാസവും മുൻകൂട്ടി തയ്യാറാക്കി പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ദിനാഘോഷ ക്ലബ് സദാ പ്രവർത്തനസജ്ജമാണ്. | |||
=== സ്കൗട്ട് and ഗൈഡ്സ് === |
23:29, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദിനാഘോഷഓൺലൈൻ പ്രവർത്തനങ്ങൾ
സ്കൂൾ തലത്തിൽ കഴിഞ്ഞ 4 വർഷങ്ങളായി ഓരോ മാസത്തിലെയും പ്രധാന ദിനങ്ങൾ ആഘോഷിക്കുകയും ഡോക്യൂമെന്റുകൾ സൂക്ഷിക്കുകയും അനുബന്ധ മത്സരങ്ങൾ നടത്തുകയും ചെയ്തു വരുന്നു.കോവിഡ് പശ്ചാത്തലത്തിൽ പോലും നോട്ടീസ് തയ്യാറാക്കി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയുകയും ദിനാഘോഷ പരിപാടികളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു. ദിനാഘോഷ കലണ്ടർ ഓരോ മാസവും മുൻകൂട്ടി തയ്യാറാക്കി പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ദിനാഘോഷ ക്ലബ് സദാ പ്രവർത്തനസജ്ജമാണ്.