"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
|}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് | |}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് | ||
==ക്ലബ്ബുകളെ പരിചയപ്പെടാം== | ==ക്ലബ്ബുകളെ പരിചയപ്പെടാം== | ||
==വിദ്യാരംഗം കലാ സാഹിത്യവേദി== | |||
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]][[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]] | [[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]][[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]] | ||
[[പ്രമാണം:18431 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|2015ലെ ഉപജില്ലയിലെ ഏറ്റവും മികച്ച മാഗസീൻ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാലയം പ്രസിദ്ധീകരിച്ച കളിയൂഞ്ഞാലിന് ലഭിച്ചു]] | [[പ്രമാണം:18431 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|2015ലെ ഉപജില്ലയിലെ ഏറ്റവും മികച്ച മാഗസീൻ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാലയം പ്രസിദ്ധീകരിച്ച കളിയൂഞ്ഞാലിന് ലഭിച്ചു]] | ||
വരി 18: | വരി 18: | ||
2011 അധ്യയന വർഷം മുതൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് നടത്തുന്നത്.ജൂൺ 19 മുതൽ നടക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന വാരാഘോഷത്തിൻ്റെ] ഭാഗമായാണ് എല്ലാ വർഷവും സ്കൂളിൽ വിദ്യാരംഗം പ്രവർത്തന ഉദ്ഘാടനം നടക്കുന്നത്. | 2011 അധ്യയന വർഷം മുതൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് നടത്തുന്നത്.ജൂൺ 19 മുതൽ നടക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന വാരാഘോഷത്തിൻ്റെ] ഭാഗമായാണ് എല്ലാ വർഷവും സ്കൂളിൽ വിദ്യാരംഗം പ്രവർത്തന ഉദ്ഘാടനം നടക്കുന്നത്. | ||
'''അമ്മ മലയാളം'''[[പ്രമാണം:18431 vidhyarangam amma malsyalam.jpg|നടുവിൽ|ലഘുചിത്രം]]2013 ൽ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിന് ശേഷം എല്ലാ വർഷവും നവംബർ മാസം മുതൽ മാതൃഭാഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നടന്നുവരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ആണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുള്ളത്.കഥ ശിൽപശാല, കവിത ശിൽപശാല, നാടകശിൽപശാല, വിവിധ യാത്രകൾ, മാഗസീനുകൾ, ചലച്ചിത്രോത്സവങ്ങൾ, അഭിമുഖങ്ങൾ തുടങ്ങീ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു. | ==== '''അമ്മ മലയാളം''' ==== | ||
[[പ്രമാണം:18431 vidhyarangam amma malsyalam.jpg|നടുവിൽ|ലഘുചിത്രം]]2013 ൽ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിന് ശേഷം എല്ലാ വർഷവും നവംബർ മാസം മുതൽ മാതൃഭാഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നടന്നുവരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ആണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുള്ളത്.കഥ ശിൽപശാല, കവിത ശിൽപശാല, നാടകശിൽപശാല, വിവിധ യാത്രകൾ, മാഗസീനുകൾ, ചലച്ചിത്രോത്സവങ്ങൾ, അഭിമുഖങ്ങൾ തുടങ്ങീ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു. | |||
'''വേദിക കലാ കേന്ദ്രം'''[[പ്രമാണം:18431 vidhyarangam vedika.jpg|നടുവിൽ|ലഘുചിത്രം|വേദിക കലാ കേന്ദ്രം ഉദ്ഘാടന പോസ്റ്റർ]]വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് | ==== '''വേദിക കലാ കേന്ദ്രം''' ==== | ||
[[പ്രമാണം:18431 vidhyarangam vedika.jpg|നടുവിൽ|ലഘുചിത്രം|വേദിക കലാ കേന്ദ്രം ഉദ്ഘാടന പോസ്റ്റർ]]വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് | |||
'''ലൈബ്രറി നിറക്കൽ''' | ==== '''ലൈബ്രറി നിറക്കൽ''' ==== | ||
[[പ്രമാണം:18431 vidharangam book.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി നിറക്കൽ പദ്ധതിക്ക് പിന്തുണ തേടികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾക്ക് അയച്ച കത്തിൻ്റെ മാതൃക]] | [[പ്രമാണം:18431 vidharangam book.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി നിറക്കൽ പദ്ധതിക്ക് പിന്തുണ തേടികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾക്ക് അയച്ച കത്തിൻ്റെ മാതൃക]] | ||
വരി 33: | വരി 35: | ||
പ്രമാണം:18431 vidhyarangam priya malayalam 2.jpg|2014 ൽ പ്രിയ മലയാളത്തിൻ്റെ ഭാഗമായി നടന്ന വിളംബര ജാഥ | പ്രമാണം:18431 vidhyarangam priya malayalam 2.jpg|2014 ൽ പ്രിയ മലയാളത്തിൻ്റെ ഭാഗമായി നടന്ന വിളംബര ജാഥ | ||
പ്രമാണം:18431 vifhyarangam priya malayalam 3.jpg|2003 ൽ ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച മലയാളത്തിന് സ്നേഹാദരം ക്യാമ്പയിൻ '''പ്രിയ മലയാളം പരിപാടി കവി സോമൻ കടലൂർ ഉദ്ഘാടനം ചെയ്യുന്നു''' | പ്രമാണം:18431 vifhyarangam priya malayalam 3.jpg|2003 ൽ ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച മലയാളത്തിന് സ്നേഹാദരം ക്യാമ്പയിൻ '''പ്രിയ മലയാളം പരിപാടി കവി സോമൻ കടലൂർ ഉദ്ഘാടനം ചെയ്യുന്നു''' | ||
</gallery>'''വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം'''[[പ്രമാണം:18431 vidhyarangam inaguration 2018.jpg|നടുവിൽ|ലഘുചിത്രം|2017 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശ്രീ.മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു]]വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018ലെ പ്രവർത്തന ഉദ്ഘാടനം സിനിമ നാടക നടൻ ശ്രീ മുഹമ്മദ് പേരാമ്പ്രയാണ് നിർവ്വഹിച്ചത്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഏറെ ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, പി.ടി.എം വില്ലൂർ ,കബീർ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. | </gallery> | ||
==== '''വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം''' ==== | |||
[[പ്രമാണം:18431 vidhyarangam inaguration 2018.jpg|നടുവിൽ|ലഘുചിത്രം|2017 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശ്രീ.മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു]]വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018ലെ പ്രവർത്തന ഉദ്ഘാടനം സിനിമ നാടക നടൻ ശ്രീ മുഹമ്മദ് പേരാമ്പ്രയാണ് നിർവ്വഹിച്ചത്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഏറെ ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, പി.ടി.എം വില്ലൂർ ,കബീർ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. | |||
'''വിദ്യാരംഗം 2018ലെ പ്രവർത്തന ഉദ്ഘാടനം'''[[പ്രമാണം:18431 vidhyarangam inaguration 2019.jpg|നടുവിൽ|ലഘുചിത്രം|'''വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം ശ്രീ മണമ്പൂർ രാജൻ ബാബു നിർവ്വഹിക്കുന്നു''']]വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 ലെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത കവി ശ്രീ മണമ്പൂർ രാജൻ ബാബു ആണ് | '''വിദ്യാരംഗം 2018ലെ പ്രവർത്തന ഉദ്ഘാടനം'''[[പ്രമാണം:18431 vidhyarangam inaguration 2019.jpg|നടുവിൽ|ലഘുചിത്രം|'''വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം ശ്രീ മണമ്പൂർ രാജൻ ബാബു നിർവ്വഹിക്കുന്നു''']]വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 ലെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത കവി ശ്രീ മണമ്പൂർ രാജൻ ബാബു ആണ് | ||
== ഗ്രീൻലൈൻ ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ് == | |||
==== ആമുഖം ==== | |||
ഗ്രീൻ ലൈൻ ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ്. | |||
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധവും അവർക്ക് പരിസ്ഥിതി ബോധവും ഉണ്ടാക്കാനായി 2010 ൽ ആണ് ഗ്രീൻ ലൈൻ എന്ന പേരിൽ ഒരു ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ് ഉണ്ടാക്കിയത് . | |||
ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 2010 ജൈവവൈവിധ്യ വർഷത്തിൻ്റെ ഭാഗമായി വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ നൂറോളം പുസ്തകങ്ങൾ ഉണ്ടാക്കിയത് ശ്രദ്ധയമായിരുന്നു. | |||
==== പരിസ്ഥിതി ദിനങ്ങൾ ==== | |||
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും വളരെ പ്രാധാന്യത്തോടെ സ്കൂളിൽ സംഘടിപ്പിക്കുന്നു. | |||
==== 100 മഴ കുഴികൾ ==== | |||
2013 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഏറ്റവും മികച്ച പ്രവർത്തനമാണ് വിദ്യാർത്ഥികളുടെ വീട്ടിൽ 100 മഴക്കുഴികൾ നിർമ്മിച്ചത്.പരിപാടിയുടെ ഉദ്ഘാടനം അന്നത്തെ വാർഡ് കൗൺസിലർ പി.എം ഖൈറുന്നിസയുടെ വീട്ടിൽ മഴക്കുഴി നിർമ്മിച്ച് കൊണ്ടാണ് നിർവ്വഹിച്ചത്. | |||
അന്നത്തെ ബി.പി.ഒ മഞ്ചു ടീച്ചർ സ്കൂളിൽ പങ്കെടുത്തു.ബി.ആർ.സി തല ഉദ്ഘാടനവും സ്കൂളിൽ വെച്ചാണ് നടന്നത്. കൗൺസിലറുടെ വീട്ടിലേക്ക് റാലി നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. | |||
==== പരിസ്ഥിതി ദിനം - 2014 ==== | |||
[[പ്രമാണം:18431 eco club.jpg|നടുവിൽ|ലഘുചിത്രം|2014ലെ പരിസ്ഥിതി ദിന പരിപാടിയിൽ നിന്ന്]] | |||
രണ്ടായിരത്തി പതിനാലിലും ഏറെ വ്യത്യസ്ഥമായ രീതിയിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.പരിസ്ഥിതി ദിന റാലിയോടെ ആരംഭിച്ച് മഹാൻമാരുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ അവരുടെ പേരുകളിൽ റോഡ് സൈഡുകളിൽ മരതൈകൾ വെച്ചുപിടിപ്പിച്ചു. |
23:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലബ്ബുകൾ
|}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട്
ക്ലബ്ബുകളെ പരിചയപ്പെടാം
വിദ്യാരംഗം കലാ സാഹിത്യവേദി
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭം ആയ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഏറ്റവും ശക്തമായ ഒരു ഘടകം കഴിഞ്ഞ കുറേ കാലമായി നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് വിദ്യാലയത്തെ തേടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം ആയി തെരെഞ്ഞെടുക്കുന്നത് നമ്മുടെ കൊച്ചു വിദ്യാലയത്തെ ആണ്
2017 യിൽ ജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം
2017 അധ്യയന വർഷത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയം ആണ്.ജൂൺ മാസം സ്കൂൾ തുറന്ന് വായന വാരം മുതൽ ഫെബ്രുവരി 21 വരെ നമ്മൾ നടത്തുന്ന ചിട്ടയായ സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ലയിലും, ഉപജില്ലയിലും മികച്ച വിദ്യാലയമായി ഈ കൊച്ചു വിദ്യാലയത്തെ തെരെഞ്ഞെടുക്കാൻ കാരണം.
2018 വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലയിലെ മികച്ച വിദ്യാലയം
2018/19 അധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് സബ്ജില്ലാ തലത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം 28-ാം തീയതി വിദ്യാരംഗം കോഡിനേറ്റർ മാരുടെ യോഗത്തിൽ ഫസീല ടീച്ചർ ഏറ്റുവാങ്ങി.
വിദ്യാരംഗത്തിൻ്റെ ചില പ്രവർത്തനങ്ങൾ
2011 അധ്യയന വർഷം മുതൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് നടത്തുന്നത്.ജൂൺ 19 മുതൽ നടക്കുന്ന വായന വാരാഘോഷത്തിൻ്റെ ഭാഗമായാണ് എല്ലാ വർഷവും സ്കൂളിൽ വിദ്യാരംഗം പ്രവർത്തന ഉദ്ഘാടനം നടക്കുന്നത്.
അമ്മ മലയാളം
2013 ൽ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിന് ശേഷം എല്ലാ വർഷവും നവംബർ മാസം മുതൽ മാതൃഭാഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നടന്നുവരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ആണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുള്ളത്.കഥ ശിൽപശാല, കവിത ശിൽപശാല, നാടകശിൽപശാല, വിവിധ യാത്രകൾ, മാഗസീനുകൾ, ചലച്ചിത്രോത്സവങ്ങൾ, അഭിമുഖങ്ങൾ തുടങ്ങീ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു.
വേദിക കലാ കേന്ദ്രം
വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്
ലൈബ്രറി നിറക്കൽ
സ്കൂളിലെ നിലവിലുണ്ടായിരുന്ന ലൈബ്രറി പുസ്തകങ്ങൾ കാലപ്പഴക്കം കൊണ്ട് കുറേ നശിച്ച് പോയിരുന്നു.അതു പോലെ ആവശ്യത്തിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ഇല്ലായിരുന്നു.ഇത് പരിഹരിക്കാനാണ് വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറി നിറയ്ക്കൽ എന്ന പേരിൽ ഒരു വ്യത്യസ്ഥ പരിപാടി ആസൂത്രണം ചെയ്തത്.ഒരു ലക്ഷം രൂപയുടെ പുസ്തങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. പരിപാടിയുടെ ധനസമാഹാരണത്തിനായി വിദ്യാർത്ഥികളുടെ വീടുകളിൽ തുണികൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടി സ്ഥാപിച്ചു.കുട്ടികളും വീട്ടുകാരും അതിൽ പണം നിക്ഷേപിച്ചു.അങ്ങനെ കിട്ടിയ പണവും പൂർവ്വ വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളും നൽകിയ ഫണ്ട് ഉപയോഗിച്ച് മികച്ച ഒരു ലൈബ്രറി ഒരുക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ലോകമാതൃഭാഷ ദിനത്തിൽ പുസ്തകങ്ങൾ പ്രശസ്ത കവി പവിത്രൻ തീക്കുനി[1] സ്കൂളിന് കൈമാറി. പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി വലിയപറമ്പിൽ നിന്നും സ്കൂളിലേക്ക് നടന്ന ഘോഷയാത്രയും മനോഹരമായിരുന്നു.
-
2014ലെ അമ്മ മലയാളം ക്യാമ്പയിൻ യുവ എഴുത്തുകാരി ഇ.എൻ ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
-
വേദിക കലാകേന്ദ്രം മാതൃഭൂമി പത്രത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
-
വേദിക കലാ കേന്ദ്രം ഉദ്ഘാടനത്തിൽ ശ്രീ ഇന്ത്യന്നൂർ ബാലകൃഷ്ണൻ സംസാരിക്കുന്നു
-
2014 ൽ പ്രിയ മലയാളത്തിൻ്റെ ഭാഗമായി നടന്ന വിളംബര ജാഥ
-
2003 ൽ ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച മലയാളത്തിന് സ്നേഹാദരം ക്യാമ്പയിൻ പ്രിയ മലയാളം പരിപാടി കവി സോമൻ കടലൂർ ഉദ്ഘാടനം ചെയ്യുന്നു
വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018ലെ പ്രവർത്തന ഉദ്ഘാടനം സിനിമ നാടക നടൻ ശ്രീ മുഹമ്മദ് പേരാമ്പ്രയാണ് നിർവ്വഹിച്ചത്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഏറെ ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, പി.ടി.എം വില്ലൂർ ,കബീർ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. വിദ്യാരംഗം 2018ലെ പ്രവർത്തന ഉദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 ലെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത കവി ശ്രീ മണമ്പൂർ രാജൻ ബാബു ആണ്
ഗ്രീൻലൈൻ ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ്
ആമുഖം
ഗ്രീൻ ലൈൻ ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ്.
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധവും അവർക്ക് പരിസ്ഥിതി ബോധവും ഉണ്ടാക്കാനായി 2010 ൽ ആണ് ഗ്രീൻ ലൈൻ എന്ന പേരിൽ ഒരു ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ് ഉണ്ടാക്കിയത് .
ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 2010 ജൈവവൈവിധ്യ വർഷത്തിൻ്റെ ഭാഗമായി വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ നൂറോളം പുസ്തകങ്ങൾ ഉണ്ടാക്കിയത് ശ്രദ്ധയമായിരുന്നു.
പരിസ്ഥിതി ദിനങ്ങൾ
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും വളരെ പ്രാധാന്യത്തോടെ സ്കൂളിൽ സംഘടിപ്പിക്കുന്നു.
100 മഴ കുഴികൾ
2013 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഏറ്റവും മികച്ച പ്രവർത്തനമാണ് വിദ്യാർത്ഥികളുടെ വീട്ടിൽ 100 മഴക്കുഴികൾ നിർമ്മിച്ചത്.പരിപാടിയുടെ ഉദ്ഘാടനം അന്നത്തെ വാർഡ് കൗൺസിലർ പി.എം ഖൈറുന്നിസയുടെ വീട്ടിൽ മഴക്കുഴി നിർമ്മിച്ച് കൊണ്ടാണ് നിർവ്വഹിച്ചത്.
അന്നത്തെ ബി.പി.ഒ മഞ്ചു ടീച്ചർ സ്കൂളിൽ പങ്കെടുത്തു.ബി.ആർ.സി തല ഉദ്ഘാടനവും സ്കൂളിൽ വെച്ചാണ് നടന്നത്. കൗൺസിലറുടെ വീട്ടിലേക്ക് റാലി നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിസ്ഥിതി ദിനം - 2014
രണ്ടായിരത്തി പതിനാലിലും ഏറെ വ്യത്യസ്ഥമായ രീതിയിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.പരിസ്ഥിതി ദിന റാലിയോടെ ആരംഭിച്ച് മഹാൻമാരുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ അവരുടെ പേരുകളിൽ റോഡ് സൈഡുകളിൽ മരതൈകൾ വെച്ചുപിടിപ്പിച്ചു.