"ഗവ. എച്ച് എസ് എസ് പനമരം/പഠനാനുബന്ധ പ്രവർത്തനങ്ങൾ/പഠന പരിപോഷണ പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പ്രകടമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നതും ,ഹാജർനില ഉയർന്നു എന്നതും ,ശ്രദ്ധേയമാണ് ഗോത്ര സംസ്കാരവും തനിമയും ചോർന്നുപോകാതെ ഉള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്തൂ നടപ്പിലാക്കുന്നതിലൂടെ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ആകർഷകമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ. വി മോഹനൻ സാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി അധ്യാപകർ നൂതന പ്രവർത്തനങ്ങൾക്ക് ആത്മസമർപ്പണം ചെയ്തിരിക്കുകയാണ് ഇവിടെ .................... | ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പ്രകടമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നതും ,ഹാജർനില ഉയർന്നു എന്നതും ,ശ്രദ്ധേയമാണ് ഗോത്ര സംസ്കാരവും തനിമയും ചോർന്നുപോകാതെ ഉള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്തൂ നടപ്പിലാക്കുന്നതിലൂടെ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ആകർഷകമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ. വി മോഹനൻ സാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി അധ്യാപകർ നൂതന പ്രവർത്തനങ്ങൾക്ക് ആത്മസമർപ്പണം ചെയ്തിരിക്കുകയാണ് ഇവിടെ .................... | ||
[[പ്രമാണം:15061 f.jpeg|ഇടത്ത്|ലഘുചിത്രം|416x416ബിന്ദു]] |
23:02, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആദിവാസി, തോട്ടം ,തീരദേശ, മേഖലകളിലെ വിദ്യാർഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടി വയനാട് ജില്ലയിൽ ഏറ്റവുമധികം പട്ടികവർഗ്ഗ വിദ്യാർഥികൾ പഠിക്കുന്ന പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ നടന്നു. നിരവധി കാരണങ്ങളാൽ സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും പിന്നോക്കം നിൽക്കുന്ന ഈ വിദ്യാർത്ഥികളെ ആരോഗ്യ കായിക സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ പഠന മികവിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അവധി ദിനങ്ങളും പ്രവർത്തി ദിനങ്ങളിലെ അധികസമയവും കണ്ടെത്തിയാണ് പരിപോഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ആരോഗ്യ ,കായിക, സാംസ്കാരിക ,വിദ്യാഭ്യാസ മേഖലകളിലെ പ്രഗത്ഭരുടെ ക്ലാസ്സുകൾ, പ്രശസ്ത വ്യക്തികളൂമായിള്ള ഇടപെടൽ, ബോധവൽക്കരണ ക്ലാസുകൾ, വേറിട്ട അക്കാദമിക പ്രവർത്തനങ്ങൾ, ഗോത്രവിഭാഗം കുട്ടികൾക്കായൂള്ള ഫുട്ബോൾ, ക്രിക്കറ്റ് ടീമുകളുടെ രൂപീകരണം, പഠനയാത്രകൾ, ലൈബ്രറി ,ഗോത്ര വിഭാഗത്തിൽപ്പെട്ട പ്രശസ്തരുടെ അനുഭവം പങ്കുവയ്ക്കൽ, തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തി ഉത്തമ പൗരന്മാരായി വാരിത്തെടൂക്കൂക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.....................
ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പ്രകടമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നതും ,ഹാജർനില ഉയർന്നു എന്നതും ,ശ്രദ്ധേയമാണ് ഗോത്ര സംസ്കാരവും തനിമയും ചോർന്നുപോകാതെ ഉള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്തൂ നടപ്പിലാക്കുന്നതിലൂടെ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ആകർഷകമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ. വി മോഹനൻ സാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി അധ്യാപകർ നൂതന പ്രവർത്തനങ്ങൾക്ക് ആത്മസമർപ്പണം ചെയ്തിരിക്കുകയാണ് ഇവിടെ ....................