"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി) == അന്താര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

2008 ൽ ഇരുപത് അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ  ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറ്റി ഇരുപതോളം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.
2008 ൽ ഇരുപത് അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ  ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറ്റി ഇരുപതോളം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന  മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു.പ്രത്യേകിച്ച്  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം  ശ്രദ്ധേയമാണ്.
 
ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന  മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു.
 
പ്രത്യേകിച്ച്  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം  ശ്രദ്ധേയമാണ്.

പരിസ്ഥിതി ദിനം,
പരിസ്ഥിതി ദിനം,

ലോക  ലഹരി -വിരുദ്ധ ദിനം,
ലോക  ലഹരി വിരുദ്ധ ദിനം,

യുദ്ധവിരുദ്ധ ദിനം,
യുദ്ധവിരുദ്ധ ദിനം,

21:32, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി)

അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

2008 ൽ ഇരുപത് അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ  ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറ്റി ഇരുപതോളം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന  മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു.പ്രത്യേകിച്ച്  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം  ശ്രദ്ധേയമാണ്.

പരിസ്ഥിതി ദിനം,

ലോക  ലഹരി വിരുദ്ധ ദിനം,

യുദ്ധവിരുദ്ധ ദിനം,

( ഹിരോഷിമ-നാഗസാഖി)

വ്യക്തിശുചിത്വം

തുടങ്ങി വിവിധ കർമ്മമണ്ഡലങ്ങളിൽ സേവനമനുഷ്ടിച്ചു വരുന്നു.

എല്ലാറ്റിനുമുപരി ലീഡർഷിപ്പ് ക്വാളിറ്റി കുട്ടികളിൽ കൊണ്ടുവരാൻ ഇത്തരം പ്രവർത്തങ്ങളിലൂടെ അവർ പ്രാപ്തരാവുന്നു.