"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം]]
{{prettyurl| L. M. S U. P. S. Perimbakonam}}
തിരുവനന്തപുരം  ജില്ലയിലെ  നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു എയ്ഡഡ്  വിദ്യാലയമാണ്  എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ പാലിയോട് പ്രദേശത്ത് പേരിമ്പക്കോണം സി.എസ്.ഐ. സഭയോട് ചേർന്നാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1875 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് നഴ്സറി മുതൽ  7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44557
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140900606
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1875
|സ്കൂൾ വിലാസം= എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
|പോസ്റ്റോഫീസ്=കോട്ടക്കൽ
|പിൻ കോഡ്=695124
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=perinbakonam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=124
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=264
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാസ്മിൻ. കെ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=[[പ്രമാണം:44557_10.jpg]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
==ചരിത്രം==
1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 04-06-1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ആദ്യകാല സ്കൂൾ കെട്ടിടങ്ങൾ നിർമിതമായി.
 
[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ചരിത്രം|'''''(കൂടുതൽ വായിക്കുക...)''''']]
 
==ഭൗതിക സൗകരൃങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/സൗകര്യങ്ങൾ|'''(കൂടുതൽ വായിക്കുക...)''']]''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/മനോരമ - നല്ല പാഠം |മനോരമ - നല്ല പാഠം]]
*[[{{PAGENAME}}/മുക്തി|മുക്തി]]
 
== മാനേജ്‌മെന്റ് ==
എൽ.എം.എസ്.കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ്ഡഡ് സ്കൂളുകളുടെ നിയമങ്ങൾ ഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില് 5 ഹൈസ്കൂളുകൾ പ്രവ൪ത്തിക്കുന്നു. മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകൾസ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾനടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങൾസ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. 
 
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്‌മെന്റ്|'''(കൂടുതൽ വായിക്കുക...)''']]''
 
==നേട്ടങ്ങൾ==
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 
 
[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അംഗീകാരങ്ങൾ|'''''(കൂടുതൽ വായിക്കുക...)''''']]
 
==ദിനാചരണങ്ങൾ==
കുട്ടികളിൽ ജനാധിപത്യബോധവും സാംസ്കാരിക മൂല്യവും വളർത്തുന്നതിന് വിദ്യാലയങ്ങളിലെ വിവിധ ദിനാചരങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഓരോ ദിനാചരണ ആഘോഷവും, ലോകത്തെ  വിവിധ സാംസ്കാരിക പൈതൃകങ്ങൾ തിരിച്ചറിയുന്നതിനും കുട്ടികൾ അവയെ ബഹുമാനിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന മൂല്യങ്ങൾ  നേടുവാനും കഴിയുന്നു.
 
2021-2022 അധ്യയന വർഷത്തിൽ പരിസ്ഥിതി ദിനം, വായനദിനം, ബഹിരാകാശ ദിനം, ലോക ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഓണം, അധ്യാപക ദിനം, ശ്രീകൃഷ്ണ ജയന്തി, ഓസോൺ ദിനം, ഗാന്ധിജയന്തി, ലോക തപാൽ ദിനം, ലോക ഭക്ഷ്യ ദിനം, കേരളപ്പിറവി, ശിശുദിനം, ക്രിസ്തുമസ്സ് ആഘോഷം, പുതുവത്സരദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ  ദിനാഘോഷങ്ങൾ സമുചിതമായി ഓൺലൈൻ പ്ലാറ്റഫോമിലൂടെ ആഘോഷിക്കുകയുണ്ടായി.
 
'''''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പ്രവർത്തനങ്ങൾ|(കൂടുതൽ വായിക്കുക...)]]'''''
 
==അദ്ധ്യാപകർ==
15 അദ്ധ്യാപകരാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. ശ്രീമതി. ജാസ്മിൻ കെ.എസ്, ശ്രീ.സനു. ഡി.എസ്, ശ്രീമതി. സിന്ധു, കുമാരി.ഹൃദി എച്ച്.ജെ, ശ്രീമതി. താര എസ്.ഡി, ശ്രീ. പ്രബിൻ ഐ.ബോസ്, ശ്രീ. ആനി ആൻ്റണി എന്നിവർ യു.പി. വിഭാഗത്തിലും ശ്രീമതി.ഷിജില ഡി.എസ്, ശ്രീ.മധു ജെ.എസ്, ശ്രീമതി. അനീഷ വി.കെ,  ശ്രീ.അനൂപ്, ശ്രീമതി. ബീന ഡി.എസ്, ശ്രീമതി.രമ്യ ജെ.എസ്, ശ്രീമതി. സോഫിയ ആർ. ശ്രീ.ബോസ് എം.എസ് എന്നിവർ എൽ.പി.വിഭാഗത്തിലും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 
 
''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അദ്ധ്യാപകർ|'''(അധ്യാപകരുടെ കൂടുതൽ വിവരങ്ങൾ...)''']]''
 
==പ്രഥമ അദ്ധ്യാപികർ==
01-06-2018 മുതൽ [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ശ്രീമതി. ജാസ്മിൻ കെ.എസ്|ശ്രീമതി. ജാസ്മിൻ കെ.എസ്.]] പ്രഥമ അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. 
 
[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പ്രഥമ അദ്ധ്യാപകർ|'''''(കൂടുതൽ വിവരങ്ങൾ...)''''']]
 
==ചിത്രശാല==
2021-2022 അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. സ്കൂൾ  പ്രവർത്തങ്ങളുടെ വിപുലമായ ചിത്ര ശേഖരം ഒരുക്കിയിരിക്കുന്നു. [[{{PAGENAME}}/ഫോട്ടോ ആൽബം|'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...''']]
 
==പത്രവാർത്തകളിലൂടെ...==
[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പത്രവാർത്തകൾ|'''സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....''']]
 
==അധിക വിവരങ്ങൾ==
 
==വഴികാട്ടി==
*പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (12.5 കിലോമീറ്റർ)
*നെയ്യാറ്റിൻകര  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (10.4 കിലോമീറ്റർ)
*മലയോര ഹൈവേയിലെ കാരക്കോണം ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.4 കിലോമീറ്റർ)
*നാഷണൽ ഹൈവെ 544 ൽ പാറശ്ശാല ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ)
----
{{#multimaps:8.425235924650423, 77.14818567105725|zoom=12}}
<!--
<!--visbot  verified-chils->-->
 
== പുറംകണ്ണികൾ ==
* ഫേസ്‌ബുക്ക് https://www.facebook.com/lmsups.perinpakonam
* യൂട്യൂബ് ചാനൽ https://www.youtube.com/channel/UCaPGPBvTF6kxa9K8AcKapHw
<!--visbot  verified-chils->-->

21:09, 27 ജനുവരി 2022-നു നിലവിലുള്ള രൂപം