|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം. | | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.{{Infobox School |
| | | |സ്ഥലപ്പേര്=ചമ്പക്കുളം |
| പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു. | | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് |
| | | |റവന്യൂ ജില്ല=ആലപ്പുഴ |
| == ഭൗതികസൗകര്യങ്ങൾ == | | |സ്കൂൾ കോഡ്=46223 |
| 2 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നില കെട്ടിടത്തിലായി 14 ക്ലാസ് മുറികൾ,1 സ്മാർട്ട് ക്ലാസ്സ്‌റൂം,1 കമ്പ്യൂട്ടർ ലാബ് , മൾട്ടിപർപ്പസ്സ് റൂം , സ്റ്റോർ റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. ഗ്യാസ് കണക്ഷൻ , വൃത്തിയുള്ള പാചകപ്പുര ,സ്കൂൾ അസംബ്ലിക്ക് ആയിട്ടുള്ള ഉള്ള ഓപ്പൺ സ്റ്റേഡിയം, കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട്, പാർക്ക്, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ടോയ്‌ലറ്റ്, എന്നിവയെല്ലാം വിദ്യാലയത്തിൻറെ ഭൗതിക സമ്പത്താണ്. കൂടാതെ സ്കൂൾ ബസ്, സൗണ്ട് സിസ്റ്റം എന്നിവയും ഈ സ്കൂളിലെ ഭൗതിക നേട്ടമാണ്.
| | |എച്ച് എസ് എസ് കോഡ്= |
| | | |വി എച്ച് എസ് എസ് കോഡ്= |
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | |വിക്കിഡാറ്റ ക്യു ഐഡി=Q87479578 |
| *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]
| | |യുഡൈസ് കോഡ്=32110800107 |
| *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
| | |സ്ഥാപിതദിവസം=20 |
| *[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']]
| | |സ്ഥാപിതമാസം=02 |
| *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
| | |സ്ഥാപിതവർഷം=1909 |
| *[[{{PAGENAME}}/സംസ്‌കൃത ക്ലബ്| '''സംസ്‌കൃത ക്ലബ്.''']]
| | |സ്കൂൾ വിലാസം=ചമ്പക്കുളം |
| *[[{{PAGENAME}}/സയൻസ് ക്ലബ്| '''സയൻസ് ക്ലബ്.''']]
| | |പോസ്റ്റോഫീസ്=ചമ്പക്കുളം |
| .
| | |പിൻ കോഡ്=688505 |
| '
| | |സ്കൂൾ ഫോൺ=0477 2737945 |
| | | |സ്കൂൾ ഇമെയിൽ=stthomasupschampakulam@gmail.com |
| ==മുൻ സാരഥികൾ== | | |സ്കൂൾ വെബ് സൈറ്റ്= |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
| | |ഉപജില്ല=മങ്കൊമ്പ് |
| #സി. ഓസിയ
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| #സി.തെയോണില
| | |വാർഡ്=8 |
| # സി.മേഴ്സി കൊച്ചുപുര
| | |ലോകസഭാമണ്ഡലം=മാവേലിക്കര |
| #സി. മാവൂരുസ്
| | |നിയമസഭാമണ്ഡലം=കുട്ടനാട് |
| #സി.മരിയ ചുളയില്ലാപ്ലാക്കൽ
| | |താലൂക്ക്=കുട്ടനാട് |
| #സി. ജാൻസി കെ. സി
| | |ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം |
| #സി. സെലീനാമ്മ ജോസഫ്
| | |ഭരണവിഭാഗം=എയ്ഡഡ് |
| #സി. ഡാലിയ തോമസ് എം
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| ==നേട്ടങ്ങൾ== | | |പഠന വിഭാഗങ്ങൾ2=യു.പി |
| ചങ്ങനാശ്ശേരി അതിരൂപത മിഷൻ ലീഗിൻറെ ആഭിമുഖ്യത്തിൽ നടന്ന അഖിലകേരള മാർ തോമസ് കുര്യാളശ്ശേരി ക്വിസ്സിൽ നമ്മുടെ സ്കൂളിലെ ആൻ മരിയ ജോസഫ് ഫൈനൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു .ശാസ്ത്രരംഗത്തിൻറ ഭാഗമായി മങ്കൊമ്പ് സബ്ജില്ല നടത്തിയ പ്രോജക്ട് അവതരണ മീറ്റിങ്ങിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 'കോമഡിനെ അതിജീവിക്കുക' എന്ന വിഷയത്തെ അതെ ആസ്പദമാക്കി മാസ്റ്റർ മോബിൻ തോമസ് ലൈവായി തന്റെ പ്രോജക്ട് അവതരിപ്പിക്കുകയുണ്ടായി. പുളിങ്കുന്ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൻറ ആഭിമുഖ്യത്തിൽ മങ്കൊമ്പ് സബ് ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച റവ. ഡോ. ആൻറണി വള്ളവന്തറ മെമ്മോറിയൽ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 5 സ്റ്റാൻഡിൽ നിന്നും അമൽ ഫ്രാൻസിസ് ജോസഫും ഏഴാം സ്റ്റാൻഡിൽ നിന്ന് ആൻ മരിയ ജോസഫും യു പി തലത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കുകയും ചെയ്തു. അഖില കേരള നീന്തൽ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ജോഷ്വാ സെബാസ്റ്റ്യൻ ജില്ലാ തലത്തിൽ തെരഞ്ഞെടുക്കപ്പെടുകയും തിരുവനന്തപുരത്ത് വച്ച് നടത്തിയ സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
| | |പഠന വിഭാഗങ്ങൾ3= |
| | | |പഠന വിഭാഗങ്ങൾ4= |
| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | | |പഠന വിഭാഗങ്ങൾ5= |
| #ജോസ്‌ന ജോസഫ് - കയാക്കിങ്
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| #ചമ്പക്കുളം പാച്ചുപിള്ള - കഥകളി
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| #സുബി അലക്സാണ്ടർ - കനോയിങ്
| | |ആൺകുട്ടികളുടെ എണ്ണം 1-10=227 |
| #ഡോക്ടർ. സ്മിത ജോബ് -ഫിസിയോതെറാപിസ്റ്റ്
| | |പെൺകുട്ടികളുടെ എണ്ണം 1-10=202 |
| #ശരത് ചന്ദ്രൻ (പരുത്തിക്കളം) - ഇംഗ്ലീഷ് പ്രൊഫസർ (ചെന്നൈ കോളേജ്)
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=429 |
| #ത്രേസിയാമ്മ - ഹെഡ്മിസ്ട്രസ് ഫാദർ ഫിലിപ്പോസ് മെമ്മോറിയൽ എൽ പി സ്കൂൾ
| | |അദ്ധ്യാപകരുടെ എണ്ണം 1-10=16 |
| #ഗ്രീഷ്മ - ടീച്ചർ സെൻറ്തോമസ്
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=429 |
| ==വഴികാട്ടി== | | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 |
| [[പ്രമാണം:Vazhikattistthomas.jpg|ലഘുചിത്രം]]
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=429 |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=16 |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ഡാലിയ തോമസ് എം |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സാജുമോൻ ആൻറണി കടമാട് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ആനി തോമസ് |
| | |സ്കൂൾ ചിത്രം=46205-1.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |
| | }} |