"ജി.എൽ.പി.എസ് അക്കരക്കുളം/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ബാലസഭ)
(ചിത്രം ചേർത്ത‍ൂ)
 
വരി 3: വരി 3:
[[പ്രമാണം:48502-VIDYARANGAM.jpeg|നടുവിൽ|ലഘുചിത്രം|ഉദ്ഘാടന പോസ്റ്റർ]]

വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ ഭാഗമായി എല്ലാ മാസവ‍ും മ‍ൂന്നാമത്തെ ശനിയാഴ്ച ബാലസഭ നടത്ത‍ുവാന‍ും ക‍ുട്ടികളെ ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഗ്ര‍ൂപ്പ‍ുകളായി തിരിച്ച് ഓരോ ഗ്ര‍ൂപ്പിന‍ും ഓരോ മാസം അവസരം നൽക‍ുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിച്ച‍ു വര‍ുന്ന‍ു.

[[പ്രമാണം:48502 balsabha.jpeg|നടുവിൽ|ലഘുചിത്രം|ബാലസഭ ചിത്രം]]

20:17, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയ‍ുടെ ഉദ്ഘാടനം നാടൻപാട്ട് സിനിമാ നടന‍ും അധ്യാപകന‍ുമായ ശ്രീ നാരായണൻ മണാശ്ശേരി 12-08-2021 വ്യാഴാഴ്ച ഓൺലൈനായി നിർവ്വഹിച്ച‍ു.

ഉദ്ഘാടന പോസ്റ്റർ

ബാലസഭ ചിത്രം