"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''സയൻസ് ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Ozone22.jpg|ലഘുചിത്രം|279x279ബിന്ദു]] | |||
'''സയൻസ് ക്ലബ്''' | |||
[[പ്രമാണം:Ozone11.jpg|നടുവിൽ|ലഘുചിത്രം]] | |||
സയൻസ് ക്ലബ്ബ് വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നടത്തി . | സയൻസ് ക്ലബ്ബ് വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നടത്തി .ലഹരിവിരുദ്ധദിനത്തോട്അനുബന്ധിച്ചുപ്രസംഗമത്സരം,ലോകപ്രകൃതിസംരക്ഷണദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമ്മാണം ,ലോക അവയവദാനദിനവുമായി ബന്ധപ്പെട്ടു assignment ,അന്താരാഷ്ട്ര ഓസോൺ ദിനത്തിൽ പോസ്റ്റർ നിർമാണം തുടങ്ങിയവ സംഘടിപ്പിച്ചു .സി വി രാമൻ ജന്മദിനത്തിൽ ഉപന്യാസമത്സരം സംഘടിപ്പിച്ചു .അന്താരാഷ്ട്ര കൊതുകു ദിനവുമായി ബന്ധപ്പെട്ടു ഒരാഴ്ച നീളുന്ന ഡ്രൈ ഡേ ആചരിച്ചു .പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിലാക്കികൊടുക്കുവാൻ ഒരു ക്ലാസ് സംഘടിപ്പിച്ചു .കുട്ടികൾ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു |
17:02, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്
സയൻസ് ക്ലബ്ബ് വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നടത്തി .ലഹരിവിരുദ്ധദിനത്തോട്അനുബന്ധിച്ചുപ്രസംഗമത്സരം,ലോകപ്രകൃതിസംരക്ഷണദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമ്മാണം ,ലോക അവയവദാനദിനവുമായി ബന്ധപ്പെട്ടു assignment ,അന്താരാഷ്ട്ര ഓസോൺ ദിനത്തിൽ പോസ്റ്റർ നിർമാണം തുടങ്ങിയവ സംഘടിപ്പിച്ചു .സി വി രാമൻ ജന്മദിനത്തിൽ ഉപന്യാസമത്സരം സംഘടിപ്പിച്ചു .അന്താരാഷ്ട്ര കൊതുകു ദിനവുമായി ബന്ധപ്പെട്ടു ഒരാഴ്ച നീളുന്ന ഡ്രൈ ഡേ ആചരിച്ചു .പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിലാക്കികൊടുക്കുവാൻ ഒരു ക്ലാസ് സംഘടിപ്പിച്ചു .കുട്ടികൾ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു