"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   
<big>വിദ്യാർത്ഥികളുടെ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി ശ്രീമതി മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധവിനോടൊപ്പം അന്വേഷണത്വരയും , ഗവേഷണ ബുദ്ധിയും , സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക , പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്നരീതിയിൽ പ്രായോഗികമാക്കുക ,തന്റെ ചുറ്റുപാടിനെക്കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ ക്ലബ്ബ് പ്രവർത്തനം ഊര്ജിതമാക്കുന്നു.</big>

ആഗസ്റ്റ് 23 ന് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കുകയും കോവിഡിന്റെ  പശ്ചാത്തലത്തിൽ ഓൺലൈനായി സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം  നടത്തുകയും ചെയ്തു. പിന്നീട് വന്ന പ്രധാന ദിവസങ്ങൾ എല്ലാം ഓൺലൈനായി നടത്തുകയും സ്‌കൂൾ തുറന്ന ശേഷം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുക ഉണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യം സമരസേനാനികൾ എന്നിവയെ കുറിച്ചു കുട്ടികളുടെ അറിവും അഭിരുചികൾ വളർത്തുവാനായി അവരുടെ ഇഷ്ടാനുസരണം ലഖു വിവരണങ്ങൾ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കുക ഉണ്ടായി..
<big>ആഗസ്റ്റ് 23 ന് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കുകയും കോവിഡിന്റെ  പശ്ചാത്തലത്തിൽ ഓൺലൈനായി സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം  നടത്തുകയും ചെയ്തു. പിന്നീട് വന്ന പ്രധാന ദിവസങ്ങൾ എല്ലാം ഓൺലൈനായി നടത്തുകയും സ്‌കൂൾ തുറന്ന ശേഷം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുക ഉണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യം സമരസേനാനികൾ എന്നിവയെ കുറിച്ചു കുട്ടികളുടെ അറിവും അഭിരുചികൾ വളർത്തുവാനായി അവരുടെ ഇഷ്ടാനുസരണം ലഖു വിവരണങ്ങൾ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കുക ഉണ്ടായി..</big>

16:54, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളുടെ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി ശ്രീമതി മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധവിനോടൊപ്പം അന്വേഷണത്വരയും , ഗവേഷണ ബുദ്ധിയും , സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക , പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്നരീതിയിൽ പ്രായോഗികമാക്കുക ,തന്റെ ചുറ്റുപാടിനെക്കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ ക്ലബ്ബ് പ്രവർത്തനം ഊര്ജിതമാക്കുന്നു.