"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും കുട്ടികളുടെ നല്ല പിന്തുണയോടെ | <big>ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർത്ഥികൾക്ക് മനസിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ , ഗണിതശാസ്ത്രക്ലബ്ബിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു . ഗണിത പസിലുകൾ , ജ്യാമിതീയ നിർമ്മിതികൾ , നമ്പർ ചാർട്ട് , ക്വിസ്സ് മത്സരങ്ങൾ എന്നിവ ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു</big> | ||
<big>കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും കുട്ടികളുടെ നല്ല പിന്തുണയോടെ ഗണിത ക്ലബിന്റെ ഉദ്ഘാടനം നടത്തുക ഉണ്ടായി. ഗണിത ശാസ്തദിനം – ഡിസംബർ22. ഈ ദിനമാണ് സംഖ്യ ശാസ്ത്രതിന് വിലപ്പെട്ട അറിവുകൾ നൽകിയ രാമാനുജന്റെ ജൻമ ദിനം. അതേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈഥഗോറസ്, പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ - ബ്രഹ്മഗുപ്തൻ എന്നിവരെ കുറിച്ചു പ്രതിപാദിക്കുകയും കുട്ടികൾക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധതരം ഗണിത എളുപ്പമാർഗ രീതികൾ, കണക്കുകൾ, ചതുഷ്ക്രിയ രീതികൾ എന്നിവ പരിചയപെടുത്തുകയും അവരെ മാതൃക ചോദ്യങ്ങൾ നൽകുകയും ചെയ്തു.</big> |
16:53, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർത്ഥികൾക്ക് മനസിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ , ഗണിതശാസ്ത്രക്ലബ്ബിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു . ഗണിത പസിലുകൾ , ജ്യാമിതീയ നിർമ്മിതികൾ , നമ്പർ ചാർട്ട് , ക്വിസ്സ് മത്സരങ്ങൾ എന്നിവ ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും കുട്ടികളുടെ നല്ല പിന്തുണയോടെ ഗണിത ക്ലബിന്റെ ഉദ്ഘാടനം നടത്തുക ഉണ്ടായി. ഗണിത ശാസ്തദിനം – ഡിസംബർ22. ഈ ദിനമാണ് സംഖ്യ ശാസ്ത്രതിന് വിലപ്പെട്ട അറിവുകൾ നൽകിയ രാമാനുജന്റെ ജൻമ ദിനം. അതേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈഥഗോറസ്, പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ - ബ്രഹ്മഗുപ്തൻ എന്നിവരെ കുറിച്ചു പ്രതിപാദിക്കുകയും കുട്ടികൾക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധതരം ഗണിത എളുപ്പമാർഗ രീതികൾ, കണക്കുകൾ, ചതുഷ്ക്രിയ രീതികൾ എന്നിവ പരിചയപെടുത്തുകയും അവരെ മാതൃക ചോദ്യങ്ങൾ നൽകുകയും ചെയ്തു.