"എ എൽ പി എസ് ജ്ഞാനപ്രദായിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ നന്മണ്ട ഗ്രാമത്തിലാണ് | കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ നന്മണ്ട ഗ്രാമത്തിലാണ് വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== |
14:18, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് ജ്ഞാനപ്രദായിനി | |
---|---|
വിലാസം | |
നന്മണ്ട നന്മണ്ട പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1955 |
വിവരങ്ങൾ | |
ഫോൺ | 0495 2856530 |
ഇമെയിൽ | gnanapradayanialps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47517 (സമേതം) |
യുഡൈസ് കോഡ് | 32040200505 |
വിക്കിഡാറ്റ | Q64550839 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്മണ്ട പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി പി.വി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ യു .എസ് |
അവസാനം തിരുത്തിയത് | |
27-01-2022 | 47517-HM |
കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ നന്മണ്ട ഗ്രാമത്തിലാണ് വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി.
ചരിത്രം
യശശ്ശരീരനായ മൂശാരുകണ്ടി രാമൻ പണിക്കർ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജ്ഞാനപ്രദായിനി സംസ്കൃതം സ്കൂളും പിന്നീട് ജ്ഞാനപ്രദായിനി സംസ്കൃതം ഹൈസ്ക്കൂളുമായി വളർന്നത്. എന്നാൽ നന്മണ്ട ഹൈസ്ക്കൂളിന്റെ സ്ഥാപനത്തോടെ സംസ്കൃത ഹൈസ്ക്കൂളിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുകയും ജ്ഞാനപ്രദായനി പ്രൈമറി സ്ക്കൂളാക്കി മാറ്റുകയും ആണ് ചെയ്തത്. 1955 ൽ ജ്ഞാനപ്രദായിനി എലിമെന്ററി & സെക്കന്ററി സ്കൂൾ സൊസൈറ്റിക്ക് കീഴിൽ ജ്ഞാനപ്രദായിനി എ.എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കാം
മികവുകൾ
അക്കാദമികം
എൽ എസ് എസ് വിജയം
എൽ എസ് എസ് വിജയം വർഷങ്ങളിലൂടെ
2002 - 1, 2003 - 1, 2006 - 1,
2007 - 1, 2009 - 1, 2010 - 1
2013 - 1, 2014 - 1, 2017- 2,
2018 - 2, 2019 - 2, 2020 - 9
മികവുത്സവ പുരസ്കാരം 2018
ചേളന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല അക്കാദമിക മികവുകളുടെ അവതരണത്തിന് ഒന്നാം സ്ഥാനം. മുഴുവൻ കുട്ടികളുടെയും ,പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച പോർട്ട്ഫോളിയോകൾ പുസ്തക രൂപത്തിൽ സമാഹരിച്ചതിനായിരുന്നു പുരസ്കാരം.
2019 ലെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ സംസ്ഥാനതല കവിതാ രചന മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ വൈഷ്ണവ് കെ. പി മൂന്നാം സ്ഥാനം കരസ്ഥമാക്കി
2003 - 2004 - അറബിക് കലോത്സവം ഓവറോൾ 2004 - 2005 - പ്രവർത്തി പരിചയമേള ഒന്നാം സ്ഥാനം
2006-2007- പ്രവർത്തി പരിചയമേള ഒന്നാം സ്ഥാനം 2007- 2008 - ശാസ്ത്രോത്സവം ഓവറോൾ ഒന്നാം സ്ഥാനം
2010-11 - പ്രവർത്തി പരിചയം - ഓവറോൾ രണ്ടാം സ്ഥാനം
ജില്ല തല പ്രവർത്തി പരിചയമേള ചിത്രതുന്നൽ A ഗ്രേഡ BOOK BINDING ബി ഗ്രേഡ്ര്ഡ് ബോർഡ് സ്ട്രോ ബോർഡ് ബി ഗ്രേഡ്
സബ് ജില്ല സ്കൂൾ കലോത്സവം ഗ്രൂപ്പ് ഡാൻസ് 3rd A ഗ്രേഡ് അറബി ഗാനം ഫസ്റ്റ് എ ഗ്രേഡ് ചിത്രരചന എ ഗ്രേഡ്
2011-12 സബ് ജില്ല പ്രവർത്തി പരിചയ മേള ഓവർ ഓൾ ഒന്നാം സ്ഥാന ജില്ല തല പ്രവർത്തി പരിചയമേള ചിത്രതുന്നൽ 2nd A ഗ്രേഡ്
ക്ലേ മോഡ ലിംഗ് 2nd A ഗ്രേഡ്
2013 സബ് ജില്ല പ്രവർത്തി പരിചയ മേള ഓവർ ഓൾ നാലാം സ്ഥാനം 2016 - 17-ഗണിത മാഗസിൻ ഒന്നാം സ്ഥാനം
2019 -2020-ഗണിത ശാസ്ത്രമേള ഓവറോൾ ഒന്നാം സ്ഥാനം
2019 -2020 അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം
സൗകര്യങ്ങൾ
പ്ലേപാർക്ക്
ജൈവവൈവിധ്യ ഉദ്യാനം
കമ്പ്യൂട്ടർ ലാബ്
3 - സ്മാർട്ട് ക്ലാസ് മുറികൾ
KG ക്ലാസുകളടക്കം 10 ക്ലാസ് മുറികൾ
അദ്ധ്യാപകർ
ഷാജി പി.വി , സൽവ പി എം, സൗമ്യ കെ, ഷംന എം, സജ്ന പി.എം നീതു കെ, ഷമീന എൻ. കെ , സ്യമന്തക് പി.എസ്, സബിന കുമാരി ,
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4039° N,75.8319° E|zoom=350px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47517
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ