"എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
editing |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവുകയും പഠനരീതിക്കനുസരിച്ച് മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു.വിവരസാങ്കേതികവിദ്യയിലൂടെ പഠന പ്രവർത്തനങ്ങൾ വിനിമയം ചെയ്യുന്നതിന് നമ്മുടെ ക്ലാസ്സ് മുറികൾ സജ്ജമക്കി കഴിഞ്ഞു. നമ്മുടെ വിധ്യാലയങലിൽ എല്ലാം ഐ.ടി ലാബുകൾ പ്രവർത്തനക്ഷമമായി | 1 . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. | ||
2. പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവുകയും പഠനരീതിക്കനുസരിച്ച് മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു.വിവരസാങ്കേതികവിദ്യയിലൂടെ പഠന പ്രവർത്തനങ്ങൾ വിനിമയം ചെയ്യുന്നതിന് നമ്മുടെ ക്ലാസ്സ് മുറികൾ സജ്ജമക്കി കഴിഞ്ഞു. നമ്മുടെ വിധ്യാലയങലിൽ എല്ലാം ഐ.ടി ലാബുകൾ പ്രവർത്തനക്ഷമമായി. | |||
3. വിജ്ഞാനം വിരൽ തുമ്പിൽ ആയ ലോകത്ത് കാലത്തിൻ്റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിൻ്റെ ഭാഗമായി up , hs വിഭാഗങ്ങളിലായി 6 ക്ലാസ് മുറികൾ ഹൈടെക് ആക്കുക ഉണ്ടായി. | |||
4 . ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. | |||
5 ഹൈസ്കൂൾ സെക്ഷൻ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആക്കി | |||
6. ജൈവ പച്ചക്കറി കൃഷി -കാർഷിക സംസ്കാരം കുട്ടികളിൽ എത്തിക്കുന്നതിനും കുട്ടികളെ സ്വയം പര്യാപ്തരും , അധ്വാന ശീലരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയുണ്ടായി . | |||
വിഷരഹിത ജൈവപച്ചക്കറി കൃഷി എന്ന സങ്കൽപ്പത്തെ പൂർത്തീകരിക്കുന്നതിനായിട്ടാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത് . ഈ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൻ്റെ പ്രധാന വിഭവങ്ങൾ . | |||
7 .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||