"ഗവ. എൽ പി എസ് നന്ത്യാട്ടുകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 127: വരി 127:


* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
*അത്താണി ബസ്‌സ്റ്റോപ്പിൽനിന്നും 500 മീറ്റർ അകലം
*തോന്ന്യക്കാവിൽ നിന്നും 1 കിലോമീറ്റർ അകലം
*പെരുമ്പടന്ന ജംഗ്ഷനിൽനിന്നും 2 കിലോമീറ്റർ അകലം
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.

13:34, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് നന്ത്യാട്ടുകുന്നം
വിലാസം
നന്ത്യാട്ടുകുന്നം

ഗവ.എൽ .പി.എസ്. നന്ത്യാട്ടുകുന്നം, നന്ത്യാട്ടുകുന്നം,.നോർത്ത് പറവൂർ .പി .ഓ
,
683513
സ്ഥാപിതം02-06-1915
വിവരങ്ങൾ
ഫോൺ04842508303
ഇമെയിൽglpsnpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25809 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി എസ്. ജയലക്ഷ്മി
അവസാനം തിരുത്തിയത്
27-01-202225809ntk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ആമുഖം

ഏറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം.

ചരിത്രം

കാളികുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1915 ലാണ് സ്ഥാപിതമായത്. അനേകം പേർക്ക് അക്ഷര വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ ഇവിടെ പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

ക്ലാസ് റൂമുകൾ- 6

ഓഫീസ് - 1

പാചകപ്പുര

ഐടി ലാബ്

സ്റ്റേജ്

ജൈവവൈവിധ്യ ഉദ്യാനം

പാർക്ക്

ലാപ്ടോപ്പ്

പ്രോജക്റ്ററുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1.ഇ സജിത -1/08/2006 മുതൽ 9/5/2007 വരെ

2.മിനി മാത്യു -1/11/2007 മുതൽ 22/4/2008 വരെ

3.ഇ പി മജ്നു -23/4/2008 മുതൽ 02/06/2012 വരെ

4.ടി എസ് ഷീല-02/07/2012 മുതൽ 23/05/2015 വരെ

5. ഷീലിയ .എ.  സലാം -06/07/2015 മുതൽ 15/5/2018 വരെ

6. ടി എസ് ജയലക്ഷ്മി -16/05/2018 മുതൽ തുടരുന്നു

നിലവിലെ അദ്ധ്യാപകർ

1.ടി എസ്.ജയലക്ഷ്മി.- പ്രധാനധ്യാപിക

2.ജോൺ ജോസഫ് എസ് -എൽ.പി.എസ് എ

3.വിജീഷ് .വി .-എൽ.പി.എസ് എ

4.ഡീന പീറ്റർ -എൽ.പി.എസ് എ

5.ചിന്താമണി .എൻ .കെ - പി .ടി .സി .എം


നേട്ടങ്ങൾ

എൽ എസ് എസ് വിജയികൾ 2019-2020
കുടുംബമാഗസിൻ
ജൈവവൈവിധ്യ ഉദ്യാനം
മാഗസിൻ







പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}