"നരിക്കോട് യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1927 ൽ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂൾ . സ്ഥാപകൻ പൂത്തട്ട കണ്ണൻ ഗുരുക്കൾ . തൻറെ വീടിൻറെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂൾ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ൽ ഹയർ എലിമെൻറെറി സ്കൂൾആയി ഉയർത്തി.ദൂരെ ദേശങ്ങളിൽ നിന്ന് വരെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകർഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് .{{PSchoolFrame/Pages}} |
12:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1927 ൽ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂൾ . സ്ഥാപകൻ പൂത്തട്ട കണ്ണൻ ഗുരുക്കൾ . തൻറെ വീടിൻറെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂൾ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ൽ ഹയർ എലിമെൻറെറി സ്കൂൾആയി ഉയർത്തി.ദൂരെ ദേശങ്ങളിൽ നിന്ന് വരെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകർഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |