"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവർത്തനം തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(പ്രവർത്തനങ്ങൾ മാറ്റം വരുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
2021ജൂൺ 1 - പ്രവേശനോത്സവം
'''2021 ജൂൺ 1: പ്രവേശനോത്സവം'''
 
2021- 22 അദ്ധ്യയന വർഷത്തിലെ പ്രവേശനോത്സവം പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൂൺ 1 ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി.അഡ്വ.കെ രാജൻ നൽകിയ സന്ദേശം ചടങ്ങിൻ്റെ മാറ്റു കൂട്ടി

11:23, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021 ജൂൺ 1: പ്രവേശനോത്സവം