"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ കൂട്ടി ചേർത്തു)
(ഹിന്ദി ക്ലബ്‌)
വരി 63: വരി 63:
</gallery>
</gallery>


== ഹിന്ദി ക്ലബ്‌ ==
ഹിന്ദി ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണങ്ങൾ, മത്സരങ്ങൾഎന്നിവ നടത്തി വരുന്നു . കലോത്സവങ്ങളിൽ ഹിന്ദി ക്ലബ്‌ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിക്കുന്നു .പഠനോത്സവത്തിൽ കുട്ടികൾ ഹിന്ദി പാഠ പുസ്തങ്ങളിലെ ഭാഗങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു.





10:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ ക്ലബ്ബ്‌:

കേരള എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ  വിമുക്തിമിഷന്റെ നേതൃത്വത്തിൽ ഒരു ലഹരിവിരുദ്ധ ക്ലബ്ബ് സ്കൂളിൽ  പ്രവർത്തിക്കുന്നുണ്ട്

ഓരോ ക്ലാസിലെയും രണ്ടുവീതം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഈ ക്ലബ്ബ് രൂപീകരിക്കുന്നത് ക്ലാസുകളിൽ വിദ്യാർത്ഥികൾക്കിടയിൽ ഉള്ള ലഹരി ഉപയോഗത്തെ കുറിച്ച് അറിവ് ലഭിക്കുന്നതിനും കുട്ടികൾക്കുള്ള ഇത്തരം പ്രശ്നങ്ങൾ  മനസ്സിലാക്കുന്നതിനും ഇത് ഏറെ സഹായകരം  ആണ്

പ്രസ്തുത ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 25 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും ഉപന്യാസമത്സരം നടത്താറുണ്ട്

വിമുക്തി മിഷൻ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂളിൽ എടുത്തിരുന്നു

ഒരു ലഹരി വിരുദ്ധ സൈക്കിൾ റാലി  സ്കൂളിൽ നിന്നും തൊട്ടടുത്ത ജംഗ്ഷൻ വരെ UP.. HS വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയിരുന്നു

വിമുക്തി മിഷന്റെ നേതൃത്വത്തിൽ'നാളേക്ക് നല്ലതിന് ലഹരിയോട് No പറയാം'.. എന്ന സന്ദേശവുമായി ബന്ധപ്പെട്ട ഒരു ലഹരി വിരുദ്ധ മാസിക തയ്യാറാക്കൽ മത്സരം  ഉണ്ടായിരുന്നു.പ്രസ്തുത മത്സരത്തിനായി സ്കൂളിൽ നിന്നും 'പുനർജനി 'എന്ന പേരിൽ UP.. HS  വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സൃഷ്ടി കൾ ഉൾപ്പെടുത്തി ഒരു മാഗസിൻ നിർമ്മിച്ചു. പ്രസ്തുത മാഗസിൻ എക്സൈസ് ഡിപ്പാർട്ട്മെന്റിന് കൈമാറി..

2022 പുതുവർഷവും ആയി ബന്ധപ്പെട്ട്  വിമുക്തി മിഷന്റെ  നേതൃത്വത്തിൽ ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ മത്സരം ഉണ്ടായിരുന്നു...  പ്രസ്തുത മത്സരത്തിൽ സ്കൂളിലെ ഒരു വിദ്യാർത്ഥി തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡ്  ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു...

സ്കൂളിലെ രക്ഷിതാക്കൾക്ക്(8,9,10 ക്ലാസ്സുകളിലെ ) എല്ലാവർക്കും ബോധവൽക്കരണ ക്ലാസ്സ്‌ ഗൂഗിൾ മീറ്റ് വഴി  നടത്തി. പ്രസ്തുത ക്ലാസ്സിൽ വിഷയം അവതരിപ്പിച്ചത് എക്സൈസ് ഡിപ്പാർട്ട്മെന്റ് പെരിന്തൽമണ്ണ സബ് ഡിവിഷനിലെ സിവിൽ എക്സൈസ് ഓഫീസർ വിപിൻ  കെ വി സർ ആണ്.പ്രസ്തുത മീറ്റിംഗിൽ ലഹരിയുടെ കരാളഹസ്തങ്ങളിൽ അകപ്പെടാതെ കുട്ടികളെ  സംരക്ഷിക്കേണ്ടതെങ്ങനെ എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.

ലഹരിവിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് എല്ലാ വിധ സഹായ സഹകരണങ്ങളും ഉറപ്പു നൽകുന്നുണ്ട്.


ലോക അറബി ഭാഷാ ദിനം:

ഉദ്ഘാടനം : പ്രശസ്ത കലിഗ്രാഫർ  മിസ്അബ് കോട്ടക്കൽ ഉദ്ഘാടനം നടത്തി

ഹൈസ്കൂൾ സീനിയർ അറബിക് അധ്യാപകൻ റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു

അറബിക് ക്ലബ്ബ്   കൺവീനർ ബു ശൈറുദ്ധീൻ മാസ്റ്റർ സ്വാഗതം നൽകി

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ബഷീർ  മാസ്റ്റർ

ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ

ഡ്രോയിംഗ് മാസ്റ്റർ നാരായണൻ സർ

ഹിന്ദി മാസ്റ്റർ സുരേഷ് മാസ്റ്റർ

യു പി വിഭാഗം SRG കൺവീനർ റസാഖ് മാസ്റ്റർ

എന്നിവർ  ആശംസകൾ നൽകി

2.കുട്ടികളുടെ കൾച്ചറൽ പ്രോഗാം നടന്നു

(ഗാനം , കഥ പറച്ചിൽ, കവിതാലാപാനം

പ്രസംഗം)

3 യു.പി ഹൈസ്കൂൾ

അറബിക് പോസ്റ്റർ മത്സരവും കലിഗ്രഫി മത്സരവും നടത്തി

അറബിക് എക്സിബിഷൻ നടത്തി

ഹിന്ദി ക്ലബ്‌

ഹിന്ദി ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണങ്ങൾ, മത്സരങ്ങൾഎന്നിവ നടത്തി വരുന്നു . കലോത്സവങ്ങളിൽ ഹിന്ദി ക്ലബ്‌ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിക്കുന്നു .പഠനോത്സവത്തിൽ കുട്ടികൾ ഹിന്ദി പാഠ പുസ്തങ്ങളിലെ ഭാഗങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു.


ഇംഗ്ലീഷ് ക്ലബ്ബ്

പട്ടിക്കാട് ഗവൺമെൻറ്  ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് വിഭിന്നങ്ങളായ  പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വിദ്യാർഥികളുടെ  സർഗ്ഗവാസനയും ഇംഗ്ലീഷ് പരിജ്ഞാനവും  വർദ്ധിപ്പിക്കുന്നതിനായി ഉപന്യാസം, കഥ, കവിത പ്രസംഗം സ്കിറ്റ്  തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ട പരിശീലനം  നൽകുകയും ചെയ്തുവരുന്നു.