"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചരിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ്.കുന്നത്തൂർ മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്നു. സാധാരണ ജനങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏറെ  ബുദ്ധിമുട്ടുന്ന ഒരു കാലഘട്ടത്തിലാണ്  വിദ്യാലയം വിദ്യാലയം  പ്രവർത്തനമാരംഭിച്ചത്. വനമേഖലയോടടുത്ത പ്രദേശമായതിനാൽ തന്നെ വന്യമൃഗ ശല്യവും ഉണ്ടായിന്നു. യാത്രാ പ്രശ്നം രൂക്ഷമായ ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസമെന്നത് പ്രയാസകരമായിരുന്നു.
അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ [https://www.wikidata.org/wiki/Q101204627 ചാമക്കാൽ] പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ്.കുന്നത്തൂർ മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്നു. സാധാരണ ജനങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏറെ  ബുദ്ധിമുട്ടുന്ന ഒരു കാലഘട്ടത്തിലാണ്  വിദ്യാലയം   പ്രവർത്തനമാരംഭിച്ചത്. വനമേഖലയോടടുത്ത പ്രദേശമായതിനാൽ തന്നെ വന്യമൃഗ ശല്യവും ഉണ്ടായിന്നു. യാത്രാ പ്രശ്നം രൂക്ഷമായ ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസമെന്നത് പ്രയാസകരമായിരുന്നു.
 
ചാമക്കാൽ ഗവൺമെൻറ് എൽ പി സ്കൂൽ. ഇല്ലായ്മകളുടെയും ഇല്ലായ്മകളുടെയും നടുവിൽ നിന്നും ചാമക്കാലിലെ ചായ്പ്പിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്നും ഇന്നത്തെ ഗവൺമെൻറ് എൽ പി സ്കൂളിലേക്ക് വളർന്നു. ഇന്നത്തെ അവസ്ഥയിൽ എത്തിച്ചവരിൽ മുന്നിൽ നിന്ന് പ്രയത്നിച്ച പുതുകുളത്തിൽ കുഞ്ഞൻപിള്ള വെള്ളാരംകുന്നിൽ മാധവൻ തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ വിജ്ഞാന കുതുകികളുടെ പ്രയത്നമാണ് ഈ സ്കൂൾ. 1953 ൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം1957 ലാണ് സർക്കാർ ഏകാധ്യാപക വിദ്യാലയമാക്കി മാറ്റിയത്. കരക്കാട്ടിടം നയനാരുടെ കയ്യിൽ നിന്നും വാങ്ങിയ അര ഏക്കർ സ്ഥലം എസ്എൻഡിപി ശാഖ ഈ സ്ഥാപനത്തിനായി എഴുതി നൽകുകയും സർക്കാർ അവിടെ ഓടിട്ട കെട്ടിടം പണിയുകയും ചെയ്തു. നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകളും ഉണ്ടായപ്പോൾ
 
വിദ്യയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ  നാട്ടുകാരും ഗവൺമെൻറുംതാൽക്കാലിക ഓലഷെഡും കൂടി നിർമ്മിച്ചു നൽകി. നിരവധി ആക്കാരുടെ പ്രവർത്തനങ്ങൾ എന്നും വഴിവിളക്കായി നിന്നു.
 
മലകളോടും മണ്ണിനോടും മല്ലടിച്ച സ്വന്തം ജീവിത പന്ഥാവ് കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയിൽ വിദ്യാഭ്യാസം ഒരു മരീചികയായി ഇരുന്ന കാലം. കാട്ടുമൃഗങ്ങൾ നേരിടാനും സ്വന്തം കുട്ടികളെ പോറ്റുവാനുള്ളതുമായ അറിവ് തന്നെ വിദ്യാഭ്യാസം എന്ന് കരുതിയവർ. നാടിന്റെ മുക്കിലും മൂലയിലും ദേശീയപ്രസ്ഥാനങ്ങൾ വളർച്ച പ്രാപിക്കുകയും ദേശീയവും വിദേശീയവുമായ അടിച്ചമർത്തലുകൾക്ക് എതിരെ ഉണർന്നിരിക്കാൻ വിദ്യാഭ്യാസം വേണമെന്ന് മനസ്സിലാക്കുകയും ചെയ്ത സമൂഹം മാറി ചിന്തിച്ചതിനു പ്രത്യക്ഷ ഉദാഹരണമായിരുന്നു ഗവൺമെൻറ് എൽ പി സ്കൂൾ.
 
പുനം കിളച്ച് കാവൽ കിടന്ന് കൃഷി ചെയ്ത് ചാമയും മുത്താറിയും വിളയിച്ച മണ്ണിൽ വിജ്ഞാനത്തിന്റെ വിത്തു വിതയ്ക്കാൻ ഒരു കളരി. അതിന് കുടിപള്ളികൂടം എന്നാണ് അന്നത്തെ പേര്. സ്വപ്നസാക്ഷാത്കാരത്തിനായി ഇറങ്ങിത്തിരിച്ച പുതുക്കുളത്തിൽ കുഞ്ഞൻപിള്ള,വെള്ളാരം കുന്നിൽ മാധവൻ തുടങ്ങിയവർക്ക് പ്രതിസന്ധികൾ അവധിയായിരുന്നു. സ്ഥലം വേണം, കുട്ടികൾ എത്തണം,ആശാൻ വേണം.
 
ഇന്ന് ആലിൻചുവട് എന്നറിയപ്പെടുന്ന അന്നത്തെ വഴിക്കവലയിൽ ഒരു ചായക്കട. അതിനടുത്ത് ഒരു ചായ്പ്പ് കെട്ടിയുണ്ടാക്കി അതിൽ കുടിപള്ളികൂടം തുടങ്ങുന്നു. അങ്ങനെ രണ്ടു വർഷത്തോളം.
 
കൂത്താട്ടുകുളം, കോട്ടയം പ്രദേശങ്ങളിൽ നിന്നും കുടിയേറിയ ഈഴവ സമുദായവും അവരുടെ സംഘടനയായ എസ്എൻഡിപിയും അന്ന് കരക്കാടിടം നായനാരുടെ കൈവശത്തുനിന്നും പതിച്ചു വാങ്ങിയ സ്ഥലത്തിൽ അര ഏക്കർ സർക്കാരിലേക്ക് എഴുതി നൽകാൻ തയ്യാറാകുന്നു. സർക്കാർ അവിടെ ഒരു ഓടിട്ട കെട്ടിടവും കിണറും പണിതു. പിന്നീട് നാലാം തരം വരെയുള്ള ക്ലാസുകളും അവയ്ക്ക് ഡിവിഷനുകളും ഉണ്ടായപ്പോൾ താൽക്കാലിക ഷെഡ് ആവശ്യമായിവന്നു. ആദ്യഘട്ടത്തിൽ നാട്ടുകരും പിന്നീട് ഗവൺമെൻറും അവ നിർമ്മിച്ചു നൽകി. ഷെഡുകൾ ഒന്നുരണ്ടുതവണ കാറ്റടിച്ചു നിലംപൊത്തുകയും ഉണ്ടായി.
 
ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ വൈതരണികൾ അനവധി കടന്നാണ് ഇന്നിന്റെ മുഖച്ഛായ ഈ സ്ഥാപനത്തിന് രൂപപ്പെട്ടത്. 50 വർഷക്കാലത്തെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ചരിത്രം. പയ്യാവൂരിനും കുന്നത്തൂരിനും നടുവിൽ ഒരു ഏകദേശസമതലപ്രദേശമായ ചാമക്കാലിൽ വിദ്യാതേജസ്സായി ഉയർന്നുനിൽക്കുന്ന ഇത് ഒട്ടനവധി കൂട്ടായ്മകളുടെയും സഹനത്തിനും സ്മരണകൾ ഉണർത്തുന്നു. ഞങ്ങളുടെ നാടിനെ ജീവനാണ് ഈ വിദ്യാലയം എന്നു പറയാൻ ഏതൊരാൾക്കും മടി തോന്നാത്ത വിധത്തിൽ ഇതിനെ മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇതിന്റെ വളർച്ചയുടെ വഴിയിൽ കിതച്ചു നിന്നപ്പോൾ ആശ്വാസമേകി പകർന്നുനൽകി മുന്നോട്ടു നയിച്ചവർ ഒരുപാടുണ്ട് സമഗ്രമായ അവരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാകുന്നു.

00:15, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ്.കുന്നത്തൂർ മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്നു. സാധാരണ ജനങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടുന്ന ഒരു കാലഘട്ടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. വനമേഖലയോടടുത്ത പ്രദേശമായതിനാൽ തന്നെ വന്യമൃഗ ശല്യവും ഉണ്ടായിന്നു. യാത്രാ പ്രശ്നം രൂക്ഷമായ ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസമെന്നത് പ്രയാസകരമായിരുന്നു.