"ജിഎച്ച്എസ്എസ് ചിറ്റൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനം സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനം സ്കൂളിൽ സജീവമാണ് ആണ് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ പ്രവർത്തനമാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിലേക്ക് പോകാൻ സഹായിക്കുന്നത് .കോവിഡ് കാലഘട്ടം ആയതിനാൽ ഈ വർഷം ഞങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച അതിലൂടെ ക്ലബ്ബിൻറെ ഉദ്ഘാടനവും പ്രവർത്തനങ്ങളും നടത്തിവരുന്നു. പ്രധാനമായും എടുത്ത് നടത്തിയ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്രസമര ക്വിസ് മത്സരം,  യുദ്ധവിരുദ്ധ മുദ്രാഗീതം മത്സരം  ,ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരം ,ജി .എസ് ടി ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ വീഡിയോ ക്ലാസ്, ആകാശ നിരീക്ഷണ ക്ലാസുകൾ, നേതാജി സുഭാഷ് ചന്ദ്ര ബോസ് ദിനാഘോഷം, ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ മാഗസിൻ നിർമ്മാണം, കിറ്റിന്ത്യ ദിനാഘോഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരസേനാനികളുടെ പരിചയപ്പെടുത്തുന്ന പ്രത്യേക  പതിപ്പ് നിർമ്മാണം ഇങ്ങനെ കുട്ടികളെ സർവ്വദാ സാമൂഹ്യപ്രതിബദ്ധതയും സാമൂഹ്യസേവന ആക്കാൻ സാമൂഹ്യശാസ്ത്ര ക്ലബ് അഹോരാത്രം പരിശ്രമിക്കുന്നുണ്ട്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനം സ്കൂളിൽ സജീവമാണ് ആണ് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ പ്രവർത്തനമാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിലേക്ക് പോകാൻ സഹായിക്കുന്നത് .കോവിഡ് കാലഘട്ടം ആയതിനാൽ ഈ വർഷം ഞങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച അതിലൂടെ ക്ലബ്ബിൻറെ ഉദ്ഘാടനവും പ്രവർത്തനങ്ങളും നടത്തിവരുന്നു. പ്രധാനമായും എടുത്ത് നടത്തിയ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്രസമര ക്വിസ് മത്സരം,  യുദ്ധവിരുദ്ധ മുദ്രാഗീതം മത്സരം  ,ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരം ,ജി .എസ് ടി ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ വീഡിയോ ക്ലാസ്, ആകാശ നിരീക്ഷണ ക്ലാസുകൾ, നേതാജി സുഭാഷ് ചന്ദ്ര ബോസ് ദിനാഘോഷം, ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ മാഗസിൻ നിർമ്മാണം, കിറ്റിന്ത്യ ദിനാഘോഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരസേനാനികളുടെ പരിചയപ്പെടുത്തുന്ന പ്രത്യേക  പതിപ്പ് നിർമ്മാണം ഇങ്ങനെ കുട്ടികളെ സർവ്വദാ സാമൂഹ്യപ്രതിബദ്ധതയും സാമൂഹ്യസേവന   മനോഭാവവും വളർത്തിയെടുക്കാൻ സാമൂഹ്യശാസ്ത്ര ക്ലബ് അഹോരാത്രം പരിശ്രമിക്കുന്നുണ്ട്

23:22, 26 ജനുവരി 2022-നു നിലവിലുള്ള രൂപം