"എസ്.സി.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
  * എസ് പി സി
  * എസ് പി സി
പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കലാപ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ മുന്‍പന്തിയിലാണ്. സംസ്ക്രിതകലോല്‍സവത്തില്‍ സംസ്‍ഥാന തലത്തില്‍ സ്കൂള്‍ തലത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ സാധിചിട്ടുണ്ട്.
പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കലാപ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ മുന്‍പന്തിയിലാണ്. സംസ്ക്രിതകലോല്‍സവത്തില്‍ സംസ്‍ഥാന തലത്തില്‍ സ്കൂള്‍ തലത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ സാധിചിട്ടുണ്ട്.
380705.jpg|thumb||150px|right|Nangyarkooth
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ  സ്കൂള്‍ ഇമമാനുവേല്‍ മര്‍ത്തോമ്മ  ഇടവകയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.  
ഈ  സ്കൂള്‍ ഇമമാനുവേല്‍ മര്‍ത്തോമ്മ  ഇടവകയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.  

20:11, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.സി.എച്ച്.എസ്.എസ്.റാന്നി
വിലാസം
റാന്നി

പത്തനംത്തിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201638070





റാന്നി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റാന്നി എസ്.സി.എച്ച്.എസ്.എസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1920 ല്‍ സ്ഥാപിതമായ ഈ സ്കൂൂള്‍ പഴവങ്ങാടീക്കര ഇമ്മാനൂവേല് പള്ളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു U.P സ്കൂള്‍ ആയി ആരംഭിച്ച ഈ സ്കൂള്‍'1950 ഹൈസ്കൂളായും 1998 ല് ഹയര്‍ സെക്കണ്ടറി സ്കൂളായും ഉ൪ത്തപ്പെട്ടു .ഇപ്പോള്‍ 845 കുട്ടികള്‍ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികള്‍ വിശാലമായ മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കുള്‍ ഹയര്‍ സെക്കന്‍ഡറി യു പി വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്മാര്‍ട്ട് റൂമുകളുണ്ട്.വിശാലമായ ലാബും ലൈബ്രറിയുമ ഈസ്കളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* എസ് പി സി

പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കലാപ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ മുന്‍പന്തിയിലാണ്. സംസ്ക്രിതകലോല്‍സവത്തില്‍ സംസ്‍ഥാന തലത്തില്‍ സ്കൂള്‍ തലത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ സാധിചിട്ടുണ്ട്. 380705.jpg|thumb||150px|right|Nangyarkooth

മാനേജ്മെന്റ്

ഈ സ്കൂള്‍ ഇമമാനുവേല്‍ മര്‍ത്തോമ്മ ഇടവകയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുജ ജേക്കബ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഏലിയാമ്മ അല്കസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1929 - 41 Prof.C.A George
1941 - 45 T.I George
1946-52 Saramma Thomas
1952- 58 George ‍Varkey
1959- 62 A.C. John
1962 67 Sosamma Chacko
1968- 76 C.J Easow
1977 - 84 Mariamma thomas
1985 - 92 K.M Salikutty
1993- 98 Mariamma Thomas
1999 - 2001 K.M salikutty
2002 - 04 V.Varughese
2005-2006 K.c Rachel
2006-2009 Mohini George
2009-2011 സൂസമ്മ ഏബ്രഹാം
‌2011-2019 സുജ ജെക്കബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

* സാമുഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ഉയര്‍ന്ന  സ‍‍്ഥാനം വഹിക്കുന്ന ധാരാളം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ഈ സ്കൂളിന്‍െറ അഭിമാനമാണ്.മുന്‍ D.G.PJacob Punnose ന്‍െറപേര് എടുത്തു പറയേണ്ടതാണ്.

വഴികാട്ടി

{{#multimaps:9.4008372,76.7940346 | zoom=15}}


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )