"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
* കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു സ്കൂൾ ബസ്സുകൾ സ്കൂളിൽ ഉണ്ട്. | * കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു സ്കൂൾ ബസ്സുകൾ സ്കൂളിൽ ഉണ്ട്. | ||
* ആറായിരത്തോളം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. | * ആറായിരത്തോളം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. | ||
** ലൈബ്രറി യോട് ചേർന്ന് അമ്പതോളം കുട്ടികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാവുന്ന വായനാമുറി | |||
*** മൾട്ടിമീഡിയ മുറി | |||
*** അഞ്ചു മുതൽ '''10''' വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് സംസ്കൃതപഠനം | |||
*** കുട്ടികളിലെ വായനാശീലത്തെ വളർത്താൻ പുസ്തക ത്തൊട്ടിൽ | |||
*** സ്കൂളിന് സ്വന്തമായി അതിവിശാലമായ ഓഡിറ്റോറിയം ഉണ്ട് | |||
*** എസ് പി സി''',''' എൻ സി സി''',''' ലിറ്റിൽ കൈറ്റ്സ് ''','''റെഡ് ക്രോസ് ''','''എൻഎസ്എസ് ''','''സ്കൗട്ട് ആൻഡ് ഗൈഡ്തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ | |||
*** ശുചിത്വ പൂർണമായ സ്കൂൾ പാചക മുറി | |||
*** ഹരിതാഭമായ ക്യാമ്പസ് |
20:07, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- അപ്പർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വരെ 7 കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികൾ.
- ഹൈസ്കൂൾ ഹയർ സെക്കൻററി വിഭാഗങ്ങൾക്ക് പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ.
- ഒരേക്കറിലധികം വിസ്തൃതിയുള്ള അതിവിശാലമായ കളിസ്ഥലം.
- ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം അസംബ്ലി ഗ്രൗണ്ട്.
- ഹൈടെക് പദ്ധതിയുടെ ഭാഗമായി ആയി 12 ക്ലാസ് മുറികൾ ഹൈടെക് ആക്കി.
- ഹയർസെക്കൻഡറിയിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്.
- 3.56 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ലാബിലും ക്ലാസ് മുറികളിലും ഇൻറർനെറ്റ് സൗകര്യം.
- ശുദ്ധമായ കുടിവെള്ളത്തിനായി ആയി വർഷം മുഴുവൻ സുലഭമായി വെള്ളം ലഭിക്കുന്ന രണ്ടു കിണറുകൾ.
- കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു സ്കൂൾ ബസ്സുകൾ സ്കൂളിൽ ഉണ്ട്.
- ആറായിരത്തോളം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി.
- ലൈബ്രറി യോട് ചേർന്ന് അമ്പതോളം കുട്ടികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാവുന്ന വായനാമുറി
- മൾട്ടിമീഡിയ മുറി
- അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് സംസ്കൃതപഠനം
- കുട്ടികളിലെ വായനാശീലത്തെ വളർത്താൻ പുസ്തക ത്തൊട്ടിൽ
- സ്കൂളിന് സ്വന്തമായി അതിവിശാലമായ ഓഡിറ്റോറിയം ഉണ്ട്
- എസ് പി സി, എൻ സി സി, ലിറ്റിൽ കൈറ്റ്സ് ,റെഡ് ക്രോസ് ,എൻഎസ്എസ് ,സ്കൗട്ട് ആൻഡ് ഗൈഡ്തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ
- ശുചിത്വ പൂർണമായ സ്കൂൾ പാചക മുറി
- ഹരിതാഭമായ ക്യാമ്പസ്
- ലൈബ്രറി യോട് ചേർന്ന് അമ്പതോളം കുട്ടികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാവുന്ന വായനാമുറി