"കെ എ എം യു പി എസ് പല്ലന/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(aa) |
|||
വരി 35: | വരി 35: | ||
ഭരണഘടനാ പരിചയ പെടുത്താൻ ആമുഖ വായന നടത്തി. | ഭരണഘടനാ പരിചയ പെടുത്താൻ ആമുഖ വായന നടത്തി. | ||
'''''കൂടുതൽ ചിത്രങ്ങളും വിഡിയോകളും കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.''''' | |||
'''''https://m.facebook.com/story.php?story_fbid=125339899994787&id=100075563331570&sfnsn=wiwspmo''''' | |||
'''''https://m.facebook.com/story.php?story_fbid=125339899994787&id=100075563331570&sfnsn=wiwspmo''''' | |||
'''''https://m.facebook.com/story.php?story_fbid=125330913329019&id=100075563331570&sfnsn=wiwspmo''''' | |||
'''''https://m.facebook.com/story.php?story_fbid=125325326662911&id=100075563331570&sfnsn=wiwspmo''''' | |||
'''''https://m.facebook.com/story.php?story_fbid=125319916663452&id=100075563331570&sfnsn=wiwspmo''''' |
20:01, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യ പ്രതിബദ്ധത കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷവും സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരിച്ചു.
കുട്ടികളിൽ സാമൂഹിക ശാസ്ത്ര അവബോധം ഉതകുന്ന നിരവിധി പരിപാടികൾ സ്കൂളിൽ ആസൂത്രണം ചെയ്തു.
പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ നടത്തി. അതുമായി ബന്ധപ്പെട്ട പരിപാടികളുടെ വിവരങ്ങൾ താഴെ നൽകുന്നു...
ലഹരി വിരുദ്ധ ദിനം
ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ചു കുട്ടികളെ കൊണ്ട് ഓൺലൈൻ ആയി പ്രതിജ്ഞ എടുപ്പിക്കുകയും, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം, പ്രസംഗം, എന്നിവ നടത്തി. കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കുകയും, യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനം :
75 മത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച് സ്കൂളിൽ സ്വാതന്ത്ര്യ ജ്വാല തെളിയിച്ചു.കുട്ടികളോട് വീട്ടിലും സ്വാതന്ത്ര്യ ജ്വാല തെളിയിക്കാൻ നിർദേശം കൊടുത്തു. കുട്ടികൾ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പ്രാദേശിക ചരിത്ര രചന, സ്വാതന്ത്ര്യദിന പതിപ്പ്, ദേശഭക്തി ഗണ രചന എന്നിവ തയ്യാറാക്കിയിട്ടുണ്ട്.
ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു ചിത്ര രചന, പോസ്റ്റർ രചന, പ്രസംഗ മത്സരം എന്നിവ നടത്തി. ശുചീകരണ വാരം നടത്തി.
ഐക്യ രാഷ്ട്ര ദിനം
ക്വിസ് മത്സരം, ഐക്യ രാഷ്ട്ര ദിന പതിപ്പ്, എന്നിവ തയ്യാറാക്കിച്ചു.
ഭരണ ഘടന ദിനം
ക്വിസ് മത്സരവും, പോസ്റ്റർ രചന മത്സരങ്ങളും നടത്തി.
റിപ്പബ്ലിക്ക് ദിനം
ക്വിസ് മത്സരം, ദേശഭക്തി ഗാന, ഡാൻസ്,ചിത്ര രചന മത്സരങ്ങൾ നടത്തി.
ഭരണഘടനാ പരിചയ പെടുത്താൻ ആമുഖ വായന നടത്തി.
കൂടുതൽ ചിത്രങ്ങളും വിഡിയോകളും കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
https://m.facebook.com/story.php?story_fbid=125339899994787&id=100075563331570&sfnsn=wiwspmo
https://m.facebook.com/story.php?story_fbid=125339899994787&id=100075563331570&sfnsn=wiwspmo
https://m.facebook.com/story.php?story_fbid=125330913329019&id=100075563331570&sfnsn=wiwspmo
https://m.facebook.com/story.php?story_fbid=125325326662911&id=100075563331570&sfnsn=wiwspmo
https://m.facebook.com/story.php?story_fbid=125319916663452&id=100075563331570&sfnsn=wiwspmo