"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സ്ക്കൂൾ ലൈബ്രറി''' '''സ്ക്കൂളിന്റെ പ്രാരംഭ കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''സ്ക്കൂൾ ലൈബ്രറി'''
'''സ്ക്കൂൾ ലൈബ്രറി'''


'''സ്ക്കൂളിന്റെ പ്രാരംഭ കാലം മുതൽക്കുതന്നെ ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ ഏഴായിരത്തിലധികം ചെറുതും വലുതുമായ പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ലഭ്യമാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ് ,ഹിന്ദി, അറബിക്, ഉർദു ഭാഷകളിലും പുസ്തകങ്ങൾ ഉണ്ട്. കഥ, കവിത, നോവൽ. നാടകം, സിനിമ, ഫോക് ലോർ , പഠനം, ജീവചരിത്രം, ആത്മകഥ, വിമർശനം, ഓർമ, യാത്രാവിവരണം, വിദ്യാഭ്യാസം , ചരിത്രം, ശാസ്ത്രം, ഗണിതം, നിയമം സ്‌പോട്സ് തുടങ്ങി ധാരാളം ഇനങ്ങളിലായി സമ്പന്നമാണ് ലൈബ്രറി . ബാലസാഹിത്യമാണ് ലൈബ്രറിയുടെ മുഖ്യ ആകർഷണം. UP വിഭാഗം വിദ്യാത്ഥികൾക്ക് അധ്യാപകരുടെ സഹായത്തോടെയും , ഹൈസ്ക്കൂൾ വിഭാഗക്കാർക്ക് നേരിട്ടും പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കൊണ്ടുപോകാൻ സാധിക്കും. ഡിജിറ്റലൈസ്ഡ് ആയതിനാൽ പുസ്തകങ്ങളുടെ തെരെഞ്ഞെടുപ്പ് വളരെ എളുപ്പവുമാണ്. റഫറൻസു ആവശ്യത്തിനും മറ്റും സ്കൂളിലെ മുഴുവൻ അധ്യാപകരും ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ ലൈബ്രറിയോടനുബന്ധമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അടങ്ങിയ വായനാ മൂലയും ഒരുക്കിയിട്ടുണ്ട്.'''
'''സ്ക്കൂളിന്റെ പ്രാരംഭ കാലം മുതൽക്കുതന്നെ ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ ഏഴായിരത്തിലധികം ചെറുതും വലുതുമായ പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ലഭ്യമാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ് ,ഹിന്ദി, അറബിക്, ഉർദു ഭാഷകളിലും പുസ്തകങ്ങൾ ഉണ്ട്. കഥ, കവിത, നോവൽ. നാടകം, സിനിമ, ഫോക് ലോർ , പഠനം, ജീവചരിത്രം, ആത്മകഥ, വിമർശനം, ഓർമ, യാത്രാവിവരണം, വിദ്യാഭ്യാസം , ചരിത്രം, ശാസ്ത്രം, ഗണിതം, നിയമം സ്‌പോട്സ് തുടങ്ങി ധാരാളം ഇനങ്ങളിലായി സമ്പന്നമാണ് ലൈബ്രറി . ബാലസാഹിത്യമാണ് ലൈബ്രറിയുടെ മുഖ്യ ആകർഷണം. UP വിഭാഗം വിദ്യാത്ഥികൾക്ക് അധ്യാപകരുടെ സഹായത്തോടെയും , ഹൈസ്ക്കൂൾ വിഭാഗക്കാർക്ക് നേരിട്ടും പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കൊണ്ടുപോകാൻ സാധിക്കും. ഡിജിറ്റലൈസ്ഡ് ആയതിനാൽ പുസ്തകങ്ങളുടെ തെരെഞ്ഞെടുപ്പ് വളരെ എളുപ്പവുമാണ്. റഫറൻസു ആവശ്യത്തിനും മറ്റും സ്കൂളിലെ മുഴുവൻ അധ്യാപകരും ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ ലൈബ്രറിയോടനുബന്ധമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അടങ്ങിയ വായനാ മൂലയും ഒരുക്കിയിട്ടുണ്ട്.'''<gallery>
പ്രമാണം:18008-14.jpeg
പ്രമാണം:18008-15.jpeg
</gallery>

19:28, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കൂൾ ലൈബ്രറി

സ്ക്കൂളിന്റെ പ്രാരംഭ കാലം മുതൽക്കുതന്നെ ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ ഏഴായിരത്തിലധികം ചെറുതും വലുതുമായ പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ലഭ്യമാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ് ,ഹിന്ദി, അറബിക്, ഉർദു ഭാഷകളിലും പുസ്തകങ്ങൾ ഉണ്ട്. കഥ, കവിത, നോവൽ. നാടകം, സിനിമ, ഫോക് ലോർ , പഠനം, ജീവചരിത്രം, ആത്മകഥ, വിമർശനം, ഓർമ, യാത്രാവിവരണം, വിദ്യാഭ്യാസം , ചരിത്രം, ശാസ്ത്രം, ഗണിതം, നിയമം സ്‌പോട്സ് തുടങ്ങി ധാരാളം ഇനങ്ങളിലായി സമ്പന്നമാണ് ലൈബ്രറി . ബാലസാഹിത്യമാണ് ലൈബ്രറിയുടെ മുഖ്യ ആകർഷണം. UP വിഭാഗം വിദ്യാത്ഥികൾക്ക് അധ്യാപകരുടെ സഹായത്തോടെയും , ഹൈസ്ക്കൂൾ വിഭാഗക്കാർക്ക് നേരിട്ടും പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കൊണ്ടുപോകാൻ സാധിക്കും. ഡിജിറ്റലൈസ്ഡ് ആയതിനാൽ പുസ്തകങ്ങളുടെ തെരെഞ്ഞെടുപ്പ് വളരെ എളുപ്പവുമാണ്. റഫറൻസു ആവശ്യത്തിനും മറ്റും സ്കൂളിലെ മുഴുവൻ അധ്യാപകരും ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ ലൈബ്രറിയോടനുബന്ധമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അടങ്ങിയ വായനാ മൂലയും ഒരുക്കിയിട്ടുണ്ട്.