"ജി യു പി എസ് കണിയാമ്പറ്റ/ ഹിന്ദി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/ ഹിന്ദി ക്ലബ്ബ്.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടാനും ഭാഷയിൽ താത്പര്യം ജനിപ്പിക്കാനും ഹിന്ദി ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ക്ലബിന്റെ ചാർജ് ഏറ്റെടുത്തിരിക്കുന്നത് ശ്രീ സെയ്ദ് ഫാസിൽ ആണ്.ഹിന്ദി അസംബ്ലി , മാഗസിൻ നിർമ്മാണം എന്നിവ ക്ലബിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു.
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടാനും ഭാഷയിൽ താത്പര്യം ജനിപ്പിക്കാനും ഹിന്ദി ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ക്ലബിന്റെ ചാർജ് ഏറ്റെടുത്തിരിക്കുന്നത് ഹിന്ദി അദ്ധ്യാപകനായ ശ്രീ സെയ്ദ് ഫാസിൽ ആണ്.ഹിന്ദി അസംബ്ലി , മാഗസിൻ നിർമ്മാണം എന്നിവ ക്ലബിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു.സമഗ്രശിക്ഷ കേരളയുടെ സുരീലി ഹിന്ദി  ജില്ലാതല പരിപാടി ഈ വിദ്യാലയത്തിൽ വെച്ചാണ് നടന്നത്.സംസ്ഥാന ഹിന്ദി അധ്യാപകമഞ്ച് കൗൺസിലർ ശ്രീ പി എസ് ബിനു ഉദ്ഘാടനം ചെയ്തു.5,6,7 ക്ലാസിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

19:15, 26 ജനുവരി 2022-നു നിലവിലുള്ള രൂപം