"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഔർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. <big>ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ കഴിഞ്ഞു. ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ NSS വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്. വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.</big> | എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഔർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. <big>ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ കഴിഞ്ഞു. ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ NSS വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്. വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.</big> | ||
== <big> | == <big>ഹരിതകാന്തി</big> == | ||
<big>കുട്ടികളിൽ കൃഷിയുടെ പ്രാധാനം എത്തിക്കുന്നതിനു വേണ്ടി സ്കൂൾ ക്യാംപസിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. ചിങ്ങം 1 കർഷക ദിനത്തിൽ പ്രാദേശിക കർഷകരെ ആദരിക്കുകയും കർഷകരിൽ നിന്ന് വോളന്റിയർമാർ കൃഷിരീതികളെ പരിചയപ്പെടുകയും ചെയ്തു. കാർഷിക വികാസത്തിന്റെ പ്രാധാന്യം സംബന്ധിക്കുന്ന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു. അതിനെല്ലാം പുറമെ വാളണ്ടിയർമാർ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്ന പ്രതിജ്ഞയെടുത്തു.</big> | |||
== സപ്തദിന ക്യാമ്പ് == | == സപ്തദിന ക്യാമ്പ് == | ||
18:49, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഔർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ കഴിഞ്ഞു. ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ NSS വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്. വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.
ഹരിതകാന്തി
കുട്ടികളിൽ കൃഷിയുടെ പ്രാധാനം എത്തിക്കുന്നതിനു വേണ്ടി സ്കൂൾ ക്യാംപസിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. ചിങ്ങം 1 കർഷക ദിനത്തിൽ പ്രാദേശിക കർഷകരെ ആദരിക്കുകയും കർഷകരിൽ നിന്ന് വോളന്റിയർമാർ കൃഷിരീതികളെ പരിചയപ്പെടുകയും ചെയ്തു. കാർഷിക വികാസത്തിന്റെ പ്രാധാന്യം സംബന്ധിക്കുന്ന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു. അതിനെല്ലാം പുറമെ വാളണ്ടിയർമാർ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്ന പ്രതിജ്ഞയെടുത്തു.
സപ്തദിന ക്യാമ്പ്
ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു.പി.റ്റി. എ. പ്രസിഡൻറ് ശ്രീ.എം.മഹേഷ് അധ്യ ക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ .റ്റി.അനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എ.ചന്ദ്രബാബു മുഖ്യാതിഥി ആയിരുന്നു. NSS വാളൻറിയറന്മാരുടെ നേതൃത്വത്തിൽ വിളംബരജാഥ നടന്നു. വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ,തനത് പ്രവർത്തനങ്ങൾ എന്നിവ അതിജീവനം 2021 എന്ന പേരിട്ടിരിക്കുന്ന സപ്തദിന ക്യാമ്പിൽ സംഘടിപ്പിച്ചു. 2022 ജനുവരി 1 ശനി സമാപനസമ്മേളനം ബഹുമാനപ്പെട്ട ചിറയീൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ജയശ്രീ നിർവ്വഹിച്ചു.പ്രിൻസിപ്പൽ ശ്രീ അനിൽ.റ്റി അധ്യക്ഷനായിരുന്നു. NSS പ്രോഗ്രാം ഓഫീസർ ശ്രീ.റിജു സ്വാഗതം പറഞ്ഞു.
-
പതാക ഉയർത്തൽ
-
എൻ.എസ്.എസ്. റാലി
-
അധ്വാനത്തിന്റെ കരുത്ത്
-
ഫയർ ആന്റ് സേഫ്റ്റി
-
സീഡ്ബാൾ
NSS വാളൻ്റിയറന്മാരുടെ നേതൃത്വത്തിൽ നടന്ന
പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ