"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''കേ'''രളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കേ'''രളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമായ വിദ്യാരംഗം കലാസാഹിത്യവേദി വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി "എഴുത്തുകൂട്ടം" എന്നൊരു കൂട്ടായ്മ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ചിത്രരചന,അഭിനയം, എന്നിവയിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ശിൽപ്പശാല നടത്താറുണ്ട്.
ചിത്രരചന,അഭിനയം, എന്നിവയിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ശിൽപ്പശാല നടത്താറുണ്ട്..കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം  വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.  സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു.

16:29, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമായ വിദ്യാരംഗം കലാസാഹിത്യവേദി വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി "എഴുത്തുകൂട്ടം" എന്നൊരു കൂട്ടായ്മ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്.