"ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{VHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}} | {{VHSSchoolFrame/Pages}}'''പൊൻകുന്നം ഗവ.ഹൈസ്കൂൾ ഒരു സവിശേഷസാഹചര്യത്തിൽ അനുവദിക്കപ്പെട്ടതാണ്.''' | ||
'''പൊൻകുന്നം കെ വി ഇംഗ്ലീഷ് ഹൈസ്കൂൾ ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സ്വകാര്യ വിദ്യാലയമായിരുന്നു. ഈ സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും തമ്മിൽ ശമ്പളത്തെ സംബന്ധിച്ച് ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടായി. 1956-ൽ ഈ തർക്കം മൂർച്ഛിക്കുകയും അധ്യാപകർ ശക്തമായ സമരത്തിലേർപ്പെടുകയും ചെയ്തു. മാനേജ്മെന്റിന്റെ നിലപാട് ഡിപ്പാർട്ട്മെന്റ് സ്കൂളിന്റെ അംഗീകാരം പിൻവലിക്കുന്നതിനു കാരണമായി.''' | |||
'''1957-ൽ അധികാരത്തിൽ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സർക്കാർ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പൊൻകുന്നത്ത് പുതിയ ഗവ.ഹൈസ്കൂളിന് അനുമതി നൽകി.അതാണ് ഇന്നത്തെ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പൊൻകുന്നം . നേരത്തേ കെ.വി.സ്കൂളിലുണ്ടായിരുന്ന മുഴുവൻ അധ്യാപകരെയും സർക്കാർ അധ്യാപകരായി അംഗീകരിച്ച് ഈ സ്കൂളിൽ നിയമനം നൽകി.''' | |||
'''രാഷ്ട്ര നവനിർമാണത്തിൽ പങ്കാളികളായ ഒട്ടേറെ മഹത് വ്യക്തികളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട്.''' | |||
'''കഠിനാധ്വാനികളായ ഗുരുക്കന്മാരുടെയും പ്രബുദ്ധരായ ഗ്രാമവാസികളുടെയും പ്രയത്നഫലമായി പരിമിതികൾക്കിടയിലും മികച്ച സ്കൂൾ എന്ന ഖ്യാതി നേടുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.''' | |||
'''1995-ൽ പഠനത്തോടൊപ്പം ഒരു തൊഴിലും പരിശീലിക്കു എന്ന ലക്ഷ്യം മുൻനിർത്തി വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു''' | |||
'''ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹയർ സെക്കന്ററി ആരംഭിച്ചു.''' | |||
'''അറുപത്തി നാലു വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതീ ക്ഷേത്രം ഇന്നും തലയെടുപ്പോടെ നാടിനെ നന്മയിലേക്ക് നയിക്കുന്നു''' |
15:13, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പൊൻകുന്നം ഗവ.ഹൈസ്കൂൾ ഒരു സവിശേഷസാഹചര്യത്തിൽ അനുവദിക്കപ്പെട്ടതാണ്.
പൊൻകുന്നം കെ വി ഇംഗ്ലീഷ് ഹൈസ്കൂൾ ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സ്വകാര്യ വിദ്യാലയമായിരുന്നു. ഈ സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും തമ്മിൽ ശമ്പളത്തെ സംബന്ധിച്ച് ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടായി. 1956-ൽ ഈ തർക്കം മൂർച്ഛിക്കുകയും അധ്യാപകർ ശക്തമായ സമരത്തിലേർപ്പെടുകയും ചെയ്തു. മാനേജ്മെന്റിന്റെ നിലപാട് ഡിപ്പാർട്ട്മെന്റ് സ്കൂളിന്റെ അംഗീകാരം പിൻവലിക്കുന്നതിനു കാരണമായി.
1957-ൽ അധികാരത്തിൽ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സർക്കാർ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പൊൻകുന്നത്ത് പുതിയ ഗവ.ഹൈസ്കൂളിന് അനുമതി നൽകി.അതാണ് ഇന്നത്തെ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പൊൻകുന്നം . നേരത്തേ കെ.വി.സ്കൂളിലുണ്ടായിരുന്ന മുഴുവൻ അധ്യാപകരെയും സർക്കാർ അധ്യാപകരായി അംഗീകരിച്ച് ഈ സ്കൂളിൽ നിയമനം നൽകി.
രാഷ്ട്ര നവനിർമാണത്തിൽ പങ്കാളികളായ ഒട്ടേറെ മഹത് വ്യക്തികളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട്.
കഠിനാധ്വാനികളായ ഗുരുക്കന്മാരുടെയും പ്രബുദ്ധരായ ഗ്രാമവാസികളുടെയും പ്രയത്നഫലമായി പരിമിതികൾക്കിടയിലും മികച്ച സ്കൂൾ എന്ന ഖ്യാതി നേടുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
1995-ൽ പഠനത്തോടൊപ്പം ഒരു തൊഴിലും പരിശീലിക്കു എന്ന ലക്ഷ്യം മുൻനിർത്തി വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹയർ സെക്കന്ററി ആരംഭിച്ചു.
അറുപത്തി നാലു വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതീ ക്ഷേത്രം ഇന്നും തലയെടുപ്പോടെ നാടിനെ നന്മയിലേക്ക് നയിക്കുന്നു