"ഗവ. എച്ച് എസ് കാപ്പിസെറ്റ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
[[പ്രമാണം:15073 lp.jpeg|ലഘുചിത്രം]]
[[പ്രമാണം:15073 lp.jpeg|ലഘുചിത്രം]]
കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ വന്ന മുന്നേറ്റം ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി. 2015-2016 വർഷങ്ങളിൽ എൽ. പി. വിഭാഗത്തിൽ കുട്ടികളുടെ എണ്ണം 78 ആയിരുന്നത് 2021-2022 ആയപ്പോഴേക്കും 215 ആയി ഉയർന്നു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും ഇതിന് ആനുപാതികമായ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എൽ. പി. വിഭാഗത്തിൽ നാല് ഡിവിഷനുകൾ പുതിയതായി ലഭിച്ചപ്പോൾ നാല് അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കുവാനും അവസരമായി.
'''കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ വന്ന മുന്നേറ്റം ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി. 2015-2016 വർഷങ്ങളിൽ എൽ. പി. വിഭാഗത്തിൽ കുട്ടികളുടെ എണ്ണം 78 ആയിരുന്നത് 2021-2022 ആയപ്പോഴേക്കും 215 ആയി ഉയർന്നു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും ഇതിന് ആനുപാതികമായ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എൽ. പി. വിഭാഗത്തിൽ നാല് ഡിവിഷനുകൾ പുതിയതായി ലഭിച്ചപ്പോൾ നാല് അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കുവാനും അവസരമായി.'''

കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു.
'''കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു.'''

വിദ്യാലയത്തിലെ 50% ത്തോളം കുട്ടികൾപട്ടിക വിഭാഗത്തിലും മറ്റ് പിന്നോക്ക വിഭാഗങ്ങളിലും പെടുന്നവരാണ്. കുട്ടികളിലെ വൈവിധ്യങ്ങളായ സർഗശേഷികളെ വളർത്തുന്നതിനായി പ്രവൃ‍ത്തി പരിചയം, കായികാധ്യാപനം എന്നിവയ്ക്കൊപ്പം ശാരീരിക മാനസിക പിരിമുറുക്കങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് കൗൺസിലറുടെ സേവനം എന്നിവ അക്കാദമിക പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു.
'''വിദ്യാലയത്തിലെ 50% ത്തോളം കുട്ടികൾപട്ടിക വിഭാഗത്തിലും മറ്റ് പിന്നോക്ക വിഭാഗങ്ങളിലും പെടുന്നവരാണ്. കുട്ടികളിലെ വൈവിധ്യങ്ങളായ സർഗശേഷികളെ വളർത്തുന്നതിനായി പ്രവൃ‍ത്തി പരിചയം, കായികാധ്യാപനം എന്നിവയ്ക്കൊപ്പം ശാരീരിക മാനസിക പിരിമുറുക്കങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് കൗൺസിലറുടെ സേവനം എന്നിവ അക്കാദമിക പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു.'''

കായികാധ്യാപകന്റെ നേതൃത്വത്തിൽ ഫുട്ബോൾ, വോളിബോൾ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. വിവിധ ആയോധന കലകളിലും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ഇത്തരത്തിൽ മികച്ച രീതിയിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കൊണ്ടു പോകാൻ അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തുന്നു.
'''കായികാധ്യാപകന്റെ നേതൃത്വത്തിൽ ഫുട്ബോൾ, വോളിബോൾ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. വിവിധ ആയോധന കലകളിലും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ഇത്തരത്തിൽ മികച്ച രീതിയിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കൊണ്ടു പോകാൻ അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തുന്നു.'''

14:31, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം