"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
പാഴ് വസ്തുക്കളെ ബാഗ് ചവിട്ടി, അലങ്കാരവസ്തുക്കൾ, ബോട്ടിൽ ആർട്ട് തുടങ്ങിയ മനോഹര സൃഷ്ടികൾ ആക്കി മാറ്റി പാഴ്‌വസ്തു  പുനരുപയോഗം ദിനമായ ഓഗസ്റ്റ് എട്ടിന്. അങ്ങനെ വീട്ടിലും പരിസരത്തും കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന സന്ദേശം ഈ വീഡിയോയിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ സാധിച്ചു. ഇവയുടെ  പുനരുപയോഗ ത്തിലൂടെ മാലിന്യ നിർമ്മാർജ്ജനം സാധ്യമാകുമെന്ന ഉള്ള സന്ദേശം ലഭിച്ചു. (https://youtu.be/BARSqaH7KkE)

ഓസോൺ ദിനം

ഓസോൺ ദിനം

പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഓസോൺ വിനാശ വാതകങ്ങൾ  അടങ്ങിയ രാസവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഈ വീഡിയോയിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചു. ഓസോൺ ദിനമായ സെപ്റ്റംബർ 16 ന് പോസ്റ്റർ, കവിത, പ്രസംഗം, ക്വിസ് മുതലായവ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഓസോൺ വിനാശ വാതകങ്ങൾ  അടങ്ങിയ രാസവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഈ വീഡിയോയിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചു. ഓസോൺ ദിനമായ സെപ്റ്റംബർ 16 ന് പോസ്റ്റർ, കവിത, പ്രസംഗം, ക്വിസ് മുതലായവ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. (https://youtu.be/3d6YUiQKYQs)

പരിസ്ഥിതി ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. (https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true) (https://youtu.be/3d6YUiQKYQs)

പരിസ്ഥിതി ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. (https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true)

12:53, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സയൻസ്, സോഷ്യൽ സ്റ്റഡീസ് ക്ലബുകൾ സംയുക്തമായി "ഹരിതം 2021 "ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. വീഡിയോയും തയ്യാറാക്കി (https://online.fliphtml5.com/mokcg/dzlq/). 'ആവാസവ്യവസ്ഥ വീണ്ടെടുക്കൽ' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി വിഷയം. ഈ കോവിഡ് കാലത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണമായ ബന്ധം കുറേക്കൂടി തുറന്നു കാണിക്കാൻ ഈ മാഗസിന് കഴിഞ്ഞു.

പാഴ്‌വസ്തു പുനരുപയോഗ ദിനം